Jump to content
സഹായം


"കൂവേരി എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,945 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  25 ജനുവരി 2022
വരി 61: വരി 61:
}}
}}
== ചരിത്രം ==
== ചരിത്രം ==
'''<big>കൂവേരിയിലെ  പ്രസിദ്ധമായ ജൻമി    കൂടുബമായിരുന്നു പോത്തേര കലൂര് വീട് .ഈ തറവാട്ടിലെ കാരണവന്മാർ  കുടുബത്തിലുള്ള   കുട്ടികളെ വിദ്യ അഭ്യസിപ്പിക്കുവാൻ 1906 ൽ സ്ഥാപിച്ച എഴുത്തു പള്ളിക്കൂടമാണ് ഇന്നത്തെ കൂവേരി</big>'''
'''<big>ഗവ :എൽ .പി സ്കൂൾ ആയി മാറിയത് .കൂവേരി ശ്രീ സോമേശ്വരി ക്ഷേത്രത്തിന്   താഴെയുള്ള ഒരു പറമ്പിലായിരുന്നു</big>'''
'''<big>പള്ളിക്കൂടം ആരംഭിച്ചത് .പിന്നീട് സ്കൂൾ ഇന്ന് സ്ഥിതി ചെയ്യുന്ന ചക്കരക്കുന്ന് പറമ്പിലേക്ക് മാറ്റി .1937 ൽ അഞ്ചാം ക്ലാസ്</big>'''
'''<big>വരെയുള്ള സ്കൂൾ ആയി ഉയരുകയും പിന്നീട് മലബാർ ഡിസ്ട്രിക്ട് ബോർഡ് ഏറ്റെടുക്കുകയും ചെയ്തു .1957 ൽ കേരളത്തിന്റ</big>'''
'''<big>ആദ്യ മന്ത്രി സഭ ഏറ്റെടുത്തു ഗവ :എൽ .പി .സ്കൂൾ ആക്കി മാറ്റി.സ്കൂളിന്റെ ആരംഭകാലം മുതൽ കല്ലൂർ തറവാട്ടുകാരും അല്ലാത്തവരുമായി പല അധ്യാപകരും ഇവിടെ സേവനം അനുഷ്‌ഠിച്ചി.ട്ടുണ്ട്‌</big>'''


== ഭൗതികസൗകര്യങ്ങൾ്  ==
== ഭൗതികസൗകര്യങ്ങൾ്  ==
67

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1401917" എന്ന താളിൽനിന്ന് ശേഖരിച്ചത്