Jump to content
സഹായം

"ജി. ബി. എൽ. പി. എസ്. കൊടുവായൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 66: വരി 66:
ഒന്നായ കൊടുവായൂരിൻറ്റെ  ഹൃദയഭാഗത്ത  നിലകൊള്ളുന്ന ഈ  സർക്കാർ  വിദ്യാലയം കൊടുവായൂരിൻറ് സാംസ്‌കാരിക പുരോഗതിയിൽ സ്തുത്യർഹമായ പങ്കാണ് വഹിച്ചിട്ടുള്ളത്. 1 മുതൽ 5 വരെ ക്ലാസുകളിലായി പ്രവർത്തിക്കുന്ന അത്യപൂർവ്വം എൽ.പി വിഭാഗങ്ങളിൽപ്പെടുന്ന ഒന്നാണ് ഈ വിദ്യാലയം എന്നതും ഒരു പ്രത്യേകതയാണ്. തിരക്കേറിയ വാണിജ്യകേന്ദ്രങ്ങളിൽ ഗുണനിലവാരം ഒന്ന് കൊണ്ട് മാത്രം 105 വർഷം പിന്നിട്ട ഈ വിദ്യാലയം വിദ്യാഭ്യാസമേഖലയിൽ ഇന്നും ശിരസ്സുയർത്തി  നിൽക്കുന്നു എന്നതിൽ  അഭിമാനിക്കാം.1912 ൽ മലബാർ ഡിസ്ടിക് ബോർഡിന്റെ  

കീഴിൽ ഒരു പെൺകുട്ടികളുടെ പളളിക്കൂടമായിട്ടാണ് ഈ വിദ്യാലയം പ്രവർത്തിച്ചുക്കൊണ്ടിരുന്നത്.  
കീഴിൽ ഒരു പെൺകുട്ടികളുടെ പളളിക്കൂടമായിട്ടാണ് ഈ വിദ്യാലയം പ്രവർത്തിച്ചുക്കൊണ്ടിരുന്നത്. സ്ത്രീവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് ഈ വിദ്യാലയം തുടങ്ങിയിട്ടുളളത്.  

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
147

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1401279" എന്ന താളിൽനിന്ന് ശേഖരിച്ചത്