"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/പ്രൈമറി (മൂലരൂപം കാണുക)
13:06, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 24: | വരി 24: | ||
=== കേരളപ്പിറവി === | === കേരളപ്പിറവി === | ||
ദിനാചരണ പ്രവർത്തനങ്ങൾഓൺലൈനായി സംഘടിപ്പിച്ചു. നൃത്ത നൃത്യങ്ങൾ കവിതാലാപനം കേരളപിറവി ദിന സന്ദേശം എന്നിവ ഉൾപ്പെടുത്തിയിരുന്നു. | ദിനാചരണ പ്രവർത്തനങ്ങൾഓൺലൈനായി സംഘടിപ്പിച്ചു. നൃത്ത നൃത്യങ്ങൾ കവിതാലാപനം കേരളപിറവി ദിന സന്ദേശം എന്നിവ ഉൾപ്പെടുത്തിയിരുന്നു. | ||
== 2021-22 ദിനാചരണങ്ങൾ == | |||
=== പഠനോത്സവം === | === പഠനോത്സവം === | ||
ജൂൺ 19.പി എൻ പണിക്കർ അനുസ്മരണം വായനവാരാചരണം ആയിട്ടാണ് സംഘടിപ്പിച്ചത്. എല്ലാ ക്ലാസുകളിലും ഗൂഗിൾ മീറ്റ് വാട്സാപ്പ് വഴി രക്ഷകർത്താക്കളെ കൂടി പരിപാടികളിൽ ചേർത്തു നടത്തുന്നതിന് അധ്യാപകർ ശ്രദ്ധിച്ചു. പുസ്തക പരിചയം, പുസ്തകത്തിലെ ഇഷ്ടപ്പെട്ട ഭാഗം വായിച്ച് അവതരിപ്പിക്കൽ, വായന കുറിപ്പ് തയ്യാറാക്കൽ, വായനദിന ക്വിസ് എന്നീ വൈവിധ്യമാർന്ന പ്രവർത്തനങ്ങളോടെയാണ് വായനാവാരം ആചരിച്ചത്. പരമാവധി കുട്ടികളെ ഈ പരിപാടിയിലേക്ക് യോജിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. | ജൂൺ 19.പി എൻ പണിക്കർ അനുസ്മരണം വായനവാരാചരണം ആയിട്ടാണ് സംഘടിപ്പിച്ചത്. എല്ലാ ക്ലാസുകളിലും ഗൂഗിൾ മീറ്റ് വാട്സാപ്പ് വഴി രക്ഷകർത്താക്കളെ കൂടി പരിപാടികളിൽ ചേർത്തു നടത്തുന്നതിന് അധ്യാപകർ ശ്രദ്ധിച്ചു. പുസ്തക പരിചയം, പുസ്തകത്തിലെ ഇഷ്ടപ്പെട്ട ഭാഗം വായിച്ച് അവതരിപ്പിക്കൽ, വായന കുറിപ്പ് തയ്യാറാക്കൽ, വായനദിന ക്വിസ് എന്നീ വൈവിധ്യമാർന്ന പ്രവർത്തനങ്ങളോടെയാണ് വായനാവാരം ആചരിച്ചത്. പരമാവധി കുട്ടികളെ ഈ പരിപാടിയിലേക്ക് യോജിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. |