"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/പ്രൈമറി (മൂലരൂപം കാണുക)
13:02, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 9: | വരി 9: | ||
=== പരിസ്ഥിതി ദിനം === | === പരിസ്ഥിതി ദിനം === | ||
ജൂൺ 5 പരിസ്ഥിതി ദിനം ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിരവധി പരിപാടികളാണ് നടത്തിയത്. വ്യത്യസ്തമായ ഒരു ഓൺലൈൻ പരിസ്ഥിതി ദിനാചരണം ആയിരുന്നു ഈ വർഷം സംഘടിപ്പിച്ചത്. ഓരോ കുട്ടിയും അവരവരുടെ വീട്ടുവളപ്പിൽ ഒരു വൃക്ഷത്തൈ നട്ട് അതിന്റെവീഡിയോ ചിത്രീകരണം അവരവരുടെ ക്ലാസ് ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്യുന്ന രീതിയിലാണ് പരിപാടികൾ ആസൂത്രണം ചെയ്തത്. മറ്റു വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി കുടുംബാംഗങ്ങളെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് വളരെ ഭംഗിയായി ഈ പ്രവർത്തനം നടപ്പിലാക്കാൻ കഴിഞ്ഞു എന്നുള്ളത് വ്യത്യസ്തമായ ഒന്നായിരുന്നു. | ജൂൺ 5 പരിസ്ഥിതി ദിനം ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിരവധി പരിപാടികളാണ് നടത്തിയത്. വ്യത്യസ്തമായ ഒരു ഓൺലൈൻ പരിസ്ഥിതി ദിനാചരണം ആയിരുന്നു ഈ വർഷം സംഘടിപ്പിച്ചത്. ഓരോ കുട്ടിയും അവരവരുടെ വീട്ടുവളപ്പിൽ ഒരു വൃക്ഷത്തൈ നട്ട് അതിന്റെവീഡിയോ ചിത്രീകരണം അവരവരുടെ ക്ലാസ് ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്യുന്ന രീതിയിലാണ് പരിപാടികൾ ആസൂത്രണം ചെയ്തത്. മറ്റു വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി കുടുംബാംഗങ്ങളെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് വളരെ ഭംഗിയായി ഈ പ്രവർത്തനം നടപ്പിലാക്കാൻ കഴിഞ്ഞു എന്നുള്ളത് വ്യത്യസ്തമായ ഒന്നായിരുന്നു. | ||
=== അന്തർദേശീയ യോഗ ദിനം === | |||
ജൂൺ 21 അന്തർദേശീയ യോഗ ദിനത്തിൽ യോഗയുടെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുന്നതിന് വേണ്ടി ക്ലാസ്സുകൾ ഓൺലൈനായി സംഘടിപ്പിച്ചു. ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം | |||
=== ഗാന്ധിജയന്തി ദിനം === | |||
ഒക്ടോബർ 2 ഗാന്ധിജയന്തി ദിനം സാമൂഹ്യ ശാസ്ത്ര-ഗാന്ധി ദർശൻ ക്ലബ്ബുകളുടെ സംയുക്താഭിമുഖ്യത്തിലാണ് സംഘടിപ്പിക്കപ്പെട്ടത്. ഗൃഹ ശുചീകരണം ഈ വർഷത്തെ ഗാന്ധി ജയന്തി ദിനപരിപാടികളുടെ മുഖ്യ ആകർഷണമായിരുന്നു. ഓരോ കുട്ടിയും തന്റെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന് കുടുംബാംഗങ്ങളോടൊപ്പം പങ്കെടുക്കേണ്ടത് ആവശ്യകത ഓരോ കുട്ടിയേയും ബോധ്യപ്പെടുത്താൻ കഴിഞ്ഞു. പുറമേ ഗാന്ധിജയന്തി ദിന പോസ്റ്ററുകൾ, ഗാന്ധി ക്വിസ്, മഹാത്മാഗാന്ധിയുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രധാന സംഭവങ്ങൾ വിശദമാക്കുന്നസംഭാഷണങ്ങൾ, സ്ലൈഡ് പ്രസന്റേഷൻ തുടങ്ങിയവ ഈ വർഷത്തെ ഗാന്ധി ജയന്തി ദിന പരിപാടികളിൽ ഉൾപ്പെടുത്തിയിരുന്നു. | |||
=== ഗാന്ധിജയന്തി ദിനം === | |||
ഒക്ടോബർ 2 ഗാന്ധിജയന്തി ദിനം സാമൂഹ്യ ശാസ്ത്ര-ഗാന്ധി ദർശൻ ക്ലബ്ബുകളുടെ സംയുക്താഭിമുഖ്യത്തിലാണ് സംഘടിപ്പിക്കപ്പെട്ടത്. ഗൃഹ ശുചീകരണം ഈ വർഷത്തെ ഗാന്ധി ജയന്തി ദിനപരിപാടികളുടെ മുഖ്യ ആകർഷണമായിരുന്നു. ഓരോ കുട്ടിയും തന്റെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന് കുടുംബാംഗങ്ങളോടൊപ്പം പങ്കെടുക്കേണ്ടത് ആവശ്യകത ഓരോ കുട്ടിയേയും ബോധ്യപ്പെടുത്താൻ കഴിഞ്ഞു. പുറമേ ഗാന്ധിജയന്തി ദിന പോസ്റ്ററുകൾ, ഗാന്ധി ക്വിസ്, മഹാത്മാഗാന്ധിയുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രധാന സംഭവങ്ങൾ വിശദമാക്കുന്നസംഭാഷണങ്ങൾ, സ്ലൈഡ് പ്രസന്റേഷൻ തുടങ്ങിയവ ഈ വർഷത്തെ ഗാന്ധി ജയന്തി ദിന പരിപാടികളിൽ ഉൾപ്പെടുത്തിയിരുന്നു. | |||
=== കേരളപ്പിറവി === | |||
ദിനാചരണ പ്രവർത്തനങ്ങൾഓൺലൈനായി സംഘടിപ്പിച്ചു. നൃത്ത നൃത്യങ്ങൾ കവിതാലാപനം കേരളപിറവി ദിന സന്ദേശം എന്നിവ ഉൾപ്പെടുത്തിയിരുന്നു. | |||
=== ഹിരോഷിമ ദിനം === | |||
ആഗസ്റ്റ് 6 ഹിരോഷിമ ദിനവുമായി ബന്ധപ്പെട്ട് യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം, യുദ്ധവിരുദ്ധ ഗാനങ്ങളുടെ ആലാപനം എന്നിവ സാമൂഹ്യശാസ്ത്ര ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. | |||
=== പഠനോത്സവം === | === പഠനോത്സവം === | ||
ജൂൺ 19.പി എൻ പണിക്കർ അനുസ്മരണം വായനവാരാചരണം ആയിട്ടാണ് സംഘടിപ്പിച്ചത്. എല്ലാ ക്ലാസുകളിലും ഗൂഗിൾ മീറ്റ് വാട്സാപ്പ് വഴി രക്ഷകർത്താക്കളെ കൂടി പരിപാടികളിൽ ചേർത്തു നടത്തുന്നതിന് അധ്യാപകർ ശ്രദ്ധിച്ചു. പുസ്തക പരിചയം, പുസ്തകത്തിലെ ഇഷ്ടപ്പെട്ട ഭാഗം വായിച്ച് അവതരിപ്പിക്കൽ, വായന കുറിപ്പ് തയ്യാറാക്കൽ, വായനദിന ക്വിസ് എന്നീ വൈവിധ്യമാർന്ന പ്രവർത്തനങ്ങളോടെയാണ് വായനാവാരം ആചരിച്ചത്. പരമാവധി കുട്ടികളെ ഈ പരിപാടിയിലേക്ക് യോജിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. | ജൂൺ 19.പി എൻ പണിക്കർ അനുസ്മരണം വായനവാരാചരണം ആയിട്ടാണ് സംഘടിപ്പിച്ചത്. എല്ലാ ക്ലാസുകളിലും ഗൂഗിൾ മീറ്റ് വാട്സാപ്പ് വഴി രക്ഷകർത്താക്കളെ കൂടി പരിപാടികളിൽ ചേർത്തു നടത്തുന്നതിന് അധ്യാപകർ ശ്രദ്ധിച്ചു. പുസ്തക പരിചയം, പുസ്തകത്തിലെ ഇഷ്ടപ്പെട്ട ഭാഗം വായിച്ച് അവതരിപ്പിക്കൽ, വായന കുറിപ്പ് തയ്യാറാക്കൽ, വായനദിന ക്വിസ് എന്നീ വൈവിധ്യമാർന്ന പ്രവർത്തനങ്ങളോടെയാണ് വായനാവാരം ആചരിച്ചത്. പരമാവധി കുട്ടികളെ ഈ പരിപാടിയിലേക്ക് യോജിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. | ||
=== സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് === | === സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് === | ||
വരി 23: | വരി 35: | ||
=== ശാസ്ത്ര ക്ലബ്ബ് === | === ശാസ്ത്ര ക്ലബ്ബ് === | ||
പോഷൻ അഭിയാനുമായി ബന്ധപ്പെട്ട് പോഷണത്തെക്കുറിച്ചും അത് കുട്ടികളിൽ ശാരീരികവും മാനസികവുമായ വളർച്ചയിൽ എപ്രകാരം ഗുണകരമായി ബാധിക്കും എന്നതുമായി ബന്ധപ്പെട്ട് ഒരു ക്ലാസ് ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി. | പോഷൻ അഭിയാനുമായി ബന്ധപ്പെട്ട് പോഷണത്തെക്കുറിച്ചും അത് കുട്ടികളിൽ ശാരീരികവും മാനസികവുമായ വളർച്ചയിൽ എപ്രകാരം ഗുണകരമായി ബാധിക്കും എന്നതുമായി ബന്ധപ്പെട്ട് ഒരു ക്ലാസ് ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി. | ||
=== വിദ്യാരംഗം കലാ സാഹിത്യ വേദി === | === വിദ്യാരംഗം കലാ സാഹിത്യ വേദി === | ||
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടന ത്തോടനുബന്ധിച്ച് കവിതാ ലാപനവും കഥാവതരണവും സംഘടിപ്പിച്ചു. | വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടന ത്തോടനുബന്ധിച്ച് കവിതാ ലാപനവും കഥാവതരണവും സംഘടിപ്പിച്ചു. | ||
=== സുരീലി ഹിന്ദി === | === സുരീലി ഹിന്ദി === |