Jump to content
സഹായം

"ജി.എൽ.പി.എസ്. പാവണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,453 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  25 ജനുവരി 2022
(ചെ.)
വരി 94: വരി 94:
|ബാബുരാജ് ഇ
|ബാബുരാജ് ഇ
|2019 മുതൽ തുടരുന്നു
|2019 മുതൽ തുടരുന്നു
|}
|}
*  
== '''ഭൗതികസൗകര്യങ്ങൾ''' ==
<big>ഭാഗികമായി ചുറ്റുമതിൽ നൽകപ്പെട്ട 1.05 ഏക്കർ സ്ഥലമാണ് സ്കൂൾ കോമ്പൗണ്ടായിട്ടുള്ളത്. കോമ്പൗണ്ടിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തായിട്ടാണ് സ്കൂളിലേക്കുള്ള പ്രവേശനം. അകത്ത് പ്രവേശിച്ചുകഴിഞ്ഞാൽ വിശാലമായ ഒരു മെെതാനമാണ് ആദ്യം കാണാൻ സാധിക്കുക, തുടർന്ന് ഉദ്ദേശം 80 മീറ്റർ മുന്നോട്ട് നടന്നാൽ കോമ്പൗണ്ടിന്റെ വടക്കുവശത്തായി മെെതാനത്തിന് അഭിമുഖമായി നിൽക്കുന്ന സ്കൂൾ കെട്ടിടം കാണാം.</big>
 
<big>സ്കൂൾ ഓഫീസിന്റെ വടക്കുവശത്തായി കഞ്ഞിപ്പുരയും കമ്പ്യൂട്ട‍ർ റൂമും സ്ഥിതിചെയ്യുന്നു. അതിന്റെ കിഴക്കുവശത്തായി ആൺക്കുട്ടികൾക്ക് നാല് ശുചിമുറികളും പെൺകുട്ടികൾക്ക് നാല് ശുചിമുറികളും ഉണ്ട്. കുട്ടികൾക്കായി ടാപ്പുകളിൽ ജല സംവിധാനവും ഉറപ്പുവരുത്തിയിട്ടുണ്ട്.</big>
 
=== <big>റൂം ക്രമീകരണങ്ങൾ '''(പടിഞ്ഞാറ് നിന്നും കിഴക്കോട്ട്)'''</big> ===
<big><u>ഒന്നാം നില</u></big>
 
<big>1- ഓഫീസ്</big>
 
<big>2- ക്ലാസ്സ് 2</big>
 
<big>3- ക്ലാസ്സ് 1</big>
 
<big>4- ക്ലാസ്സ് 3</big>
 
<big>5- ക്ലാസ്സ് 4</big>
 
<big><u>രണ്ടാം നില</u></big>
 
ഹാൾ
 
== '''ക്ലബ്ബ‍ുകൾ''' ==
* <big>അറബി ക്ലബ്ബ്</big>
* <big>ഇംഗ്ലൂീഷ് ക്ലബ്ബ്</big>
* <big>പരിസ്ഥിതി ക്ലബ്ബ്</big>
=='''വഴികാട്ടി'''==
=='''വഴികാട്ടി'''==
*<big>നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും 22 കിലോമീറ്റർ ബസ്സ് മാർഗം യാത്രയെയ്താൽ  ഒതായിയിലെത്താം അവിടെ നിന്നും 4 കിലോമീറ്റർ ഓട്ടോ മാർഗം സ‍ഞ്ചരിച്ചാൽ പാവണ്ണ ഗവ. എൽ പി സ്കൂളിലെത്താം.</big>
*<big>നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും 22 കിലോമീറ്റർ ബസ്സ് മാർഗം യാത്രയെയ്താൽ  ഒതായിയിലെത്താം അവിടെ നിന്നും 4 കിലോമീറ്റർ ഓട്ടോ മാർഗം സ‍ഞ്ചരിച്ചാൽ പാവണ്ണ ഗവ. എൽ പി സ്കൂളിലെത്താം.</big>
52

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1400939" എന്ന താളിൽനിന്ന് ശേഖരിച്ചത്