"സെന്റ് മേരീസ് യു. പി. എസ്. പുല്ലിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് യു. പി. എസ്. പുല്ലിശ്ശേരി (മൂലരൂപം കാണുക)
12:57, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 60: | വരി 60: | ||
}} == ചരിത്രം == | }} == ചരിത്രം == | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ആധുനിക | ശാന്തസുന്ദരവും മനോഹരവുമായ അന്തരീക്ഷം, കാറ്റും വെളിച്ചവും നിർലോഭം ലഭിക്കുന്ന വിശാലമായ ക്ലാസ്സ്മുറികൾ, ആധുനിക സൗകര്യങ്ങളോടുകൂടിയ ഓഫീസ്, വിശാലമായ കളിസ്ഥലം, കംപ്യൂട്ടർലാബ്, പഠനം മെച്ചപ്പെടുത്തുന്നതിനാവശ്യമായ നൂതന സാങ്കേതിക ഉപകാരണങ്ങളായ പ്രോജെക്ടറുകൾ, ലാപ്‌ടോപ്പുകൾ, ലൈബ്രറി - റീഡിങ്‌റൂം, വിശാലവും ശുചിത്വപൂർണവുമായ ഊട്ടുപുര, സയൻസ്, സോഷ്യൽ, ഗണിത ലാബുകൾ, വിവിധ പ്രവർത്തനങ്ങൾ ഏറ്റെടുത്ത നിർവഹിക്കുന്ന ക്ലബ്ബുകൾ, വൃത്തിയുള്ള ടോയ്‌ലറ്റുകൾ, ഫസ്റ്റ്എയ്ഡ് സൗകര്യങ്ങളോടുകൂടിയ സിക് റൂം, പ്രീ പ്രൈമറി വിഭാഗത്തിനുള്ള പ്രത്യേക കെട്ടിടവും കളിസ്ഥലവും ഉൾക്കൊള്ളുന്നതാണ് ഈ അക്ഷരമുറ്റം. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |