Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എസ്.എൻ.സി.എം.എൽ.പി സ്കൂൾ നെയ്യശ്ശേരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 23: വരി 23:
'''1955 സ്‌കൂൾ വർഷത്തിൽ മറുനാട്ടുകാരനായ കെ. ശങ്കരൻസാർ ആദ്യത്തെ പ്രഥമാദ്ധ്യാപകനായി. നല്ലവരായ നാട്ടുകാരും രക്ഷിതാക്കളും പുതിയ പാഠശാല ആരംഭിച്ചതിൽ അതീവ സന്തോഷം പ്രകടിപ്പിച്ചു. പാഠപുസ്‌തകവും സ്ലേറ്റും മാറോടു ചേർത്തുപിടിച്ച്‌ തങ്ങളുടെ കുട്ടികൾ പഠിക്കാൻ പോകുന്ന കാഴ്‌ച ഗ്രാമീണർ രോമഞ്ചാത്തോടെ കണ്ടു നിന്നു. അനേകായിരങ്ങളുടെ അകക്കണ്ണ്‌ തുറപ്പിക്കാൻ നാടിന്റെ മഹത്വം ലോകത്തിന്റെ മുക്കിലും മൂലയിലുംമെത്തിക്കാൻ ഈ സ്‌കൂളിന്‌ സാധിച്ചത്‌ എത്രയോ മഹത്തരമണ്‌. ആയിരക്കണക്കിന്‌ പൂർവ്വ വിദ്യാർത്ഥികളേയും അനേകം അധ്യാപകരേയും ആനന്ദത്താൽ കോൾമയിർക്കൊള്ളിച്ചുകൊണ്ട്‌ 2005 ഫെബ്രുവരിമാസത്തിൽ സ്‌കൂളിന്റെ സുവർണ്ണ ജൂബിലി ഈ നാടിനെ അക്ഷരാർത്ഥത്തിൽ ഉത്സവത്തിലാറാടിച്ചുകൊണ്ട്‌ ആഘോഷിക്കുകയുണ്ടായി. കാലാനുസൃതമായി പരിവർത്തനങ്ങളിലൂടെ വിദ്യ പകർന്നുകൊടുക്കുവാൻ ഈ കലാലയത്തിനു സാധിക്കുന്നതിൽ നമുക്ക്‌ അഭിമാനം കൊള്ളാം. സ്‌കൂളിന്റെ സുഗമമായ നടത്തിപ്പിന്‌ ഇപ്പോഴത്തെ ഹെഡ്‌മിസ്‌ട്രസ്സ്‌ ശ്രീമതി പി.കെ. ഹാജറ സദാസന്നദ്ധയാണ്‌.'''

'''മറ്റ്‌ സ്‌കൂളുകളെ അപേക്ഷിച്ച്‌ ചുരുങ്ങിയ കാലയളവുകൊണ്ട്‌ വിശാലമായ ബിൽഡിംഗ്‌ മുതൽ കമ്പ്യൂട്ടറുകൾ വരെയുള്ള കർമ്മകാണ്ഡം രചിച്ച്‌ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ ചരിത്രത്തിൽ എത്തിപ്പെടാൻ സാധിച്ചു.കാലത്തിന്റെ കുത്തൊഴുക്കിൽ പ്രശ്‌നമുഖരിത അന്തരീക്ഷത്തിൽ ഇംഗ്ലീഷ്‌ മീഡിയങ്ങളുടെ അണമുറിയാത്ത പ്രവാഹത്തിൽ സ്‌കൂളിന്റെ ബാസുരഭാവിയിലേക്ക്‌ ഉറ്റുനോക്കുന്ന നല്ലവരായ അധ്യാപകരുടേയും നാട്ടുകാരുടേയും മാനേജ്‌മെന്റിന്റേയും പ്രവർത്തനങ്ങൾ ഒരു എച്ച്‌.എസ്‌. ആക്കി മാറ്റണമെന്ന്‌ ഉദ്ദേശിക്കു'''ന്നു.{{PSchoolFrame/Pages}}
'''മറ്റ്‌ സ്‌കൂളുകളെ അപേക്ഷിച്ച്‌ ചുരുങ്ങിയ കാലയളവുകൊണ്ട്‌ വിശാലമായ ബിൽഡിംഗ്‌ മുതൽ കമ്പ്യൂട്ടറുകൾ വരെയുള്ള കർമ്മകാണ്ഡം രചിച്ച്‌ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ ചരിത്രത്തിൽ എത്തിപ്പെടാൻ സാധിച്ചു.'''{{PSchoolFrame/Pages}}

=== സ്‌കൂൾ ചരിത്രം ===
=== സ്‌കൂൾ ചരിത്രം ===
658

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1400446" എന്ന താളിൽനിന്ന് ശേഖരിച്ചത്