"ജി.യു.പി.എസ് വലിയോറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് വലിയോറ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:38, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 38: | വരി 38: | ||
==== '''ഉറുദു ക്ലബ്,''' ==== | ==== '''ഉറുദു ക്ലബ്,''' ==== | ||
===='''അറബിക് ക്ലബ്'''==== | |||
ജി യു പി എസ് വലിയോറ സ്കൂളിലെ അലിഫ് അറബിക് ക്ലബ്ബിന്റെ കീഴിൽ ദിനാചരണങ്ങളും ക്വിസ് മത്സരങ്ങളും നടന്നുവരുന്നു. അറബി സാഹിത്യോത്സവം, അലിഫ് ടാലന്റ് ടെസ്റ്റ്, ദിനാചരണ ക്വിസ് തുടങ്ങിയവയിലെല്ലാം ഉന്നത വിജയം കൈവരിക്കാൻ അറബിക് ക്ലബ് അംഗങ്ങൾക്ക് സാധിച്ചിട്ടുണ്ട്. അറബി ക്ലബ്ബിൽ ഓരോ ക്ലാസിൽ നിന്നും തെരഞ്ഞെടുത്ത മുന്നൂറോളം വിദ്യാർത്ഥികളുണ്ട്. | |||
അലിഫ് അറബി ക്ലബ്ബിന് കീഴിൽ ഭാഷാ ശേഷി വർദ്ധിപ്പിക്കുന്ന തരത്തിലുള്ള കലാപരിപാടികളും മറ്റു പ്രവർത്തനങ്ങളും നടന്നുവരുന്നു. കഴിഞ്ഞ അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് ബാഡ്ജ് നിർമ്മാണം പ്രസംഗ മത്സരം, പദപ്പയറ്റ്, ചിത്രരചന, വായനാ മത്സരം, പദ്യം ചൊല്ലൽ ഡോക്യുമെന്ററി പ്രദർശനം തുടങ്ങിയവയെല്ലാം സംഘടിപ്പിക്കുകയുണ്ടായി. അതിനെല്ലാം ഫസ്റ്റ് സെക്കൻഡ് തേർഡ് നേടിയവർക്ക് സമ്മാനം നൽകുകയുണ്ടായി. | |||
==== '''ഹിന്ദി ക്ലബ്''' ==== | ==== '''ഹിന്ദി ക്ലബ്''' ==== | ||
വരി 50: | വരി 55: | ||
4. ഒക്ടോബർ-2 ഗാന്ധിജയന്തിയോടനുബന്ധിച്ച് കുട്ടികൾ ഗാന്ധിജിയെ കുറിച്ചുള്ള കവിതകൾ ആലപിച്ചു ഗാന്ധിജിയുടെ ചിത്രങ്ങൾ തയ്യാറാക്കുകയും ചെയ്തു. | 4. ഒക്ടോബർ-2 ഗാന്ധിജയന്തിയോടനുബന്ധിച്ച് കുട്ടികൾ ഗാന്ധിജിയെ കുറിച്ചുള്ള കവിതകൾ ആലപിച്ചു ഗാന്ധിജിയുടെ ചിത്രങ്ങൾ തയ്യാറാക്കുകയും ചെയ്തു. | ||
'''യു പി എസ് വലിയോറ സ്കൂളിലെ അലിഫ് അറബിക് ക്ലബ്ബിന്റെ കീഴിൽ ദിനാചരണങ്ങളും ക്വിസ് മത്സരങ്ങളും നടന്നുവരുന്നു. അറബി സാഹിത്യോത്സവം, അലിഫ് ടാലന്റ് ടെസ്റ്റ്, ദിനാചരണ ക്വിസ് തുടങ്ങിയവയിലെല്ലാം ഉന്നത വിജയം കൈവരിക്കാൻ അറബിക് ക്ലബ് അംഗങ്ങൾക്ക് സാധിച്ചിട്ടുണ്ട്. അറബി ക്ലബ്ബിൽ ഓരോ ക്ലാസിൽ നിന്നും തെരഞ്ഞെടുത്ത മുന്നൂറോളം വിദ്യാർത്ഥികളുണ്ട്.''' | |||
==== ''' | ====''' അലിഫ് അറബി ക്ലബ്ബിന് കീഴിൽ ഭാഷാ ശേഷി വർദ്ധിപ്പിക്കുന്ന തരത്തിലുള്ള കലാപരിപാടികളും മറ്റു പ്രവർത്തനങ്ങളും നടന്നുവരുന്നു. കഴിഞ്ഞ അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് ബാഡ്ജ് നിർമ്മാണം പ്രസംഗ മത്സരം, പദപ്പയറ്റ്, ചിത്രരചന, വായനാ മത്സരം, പദ്യം ചൊല്ലൽ ഡോക്യുമെന്ററി പ്രദർശനം തുടങ്ങിയവയെല്ലാം സംഘടിപ്പിക്കുകയുണ്ടായി. അതിനെല്ലാം ഫസ്റ്റ് സെക്കൻഡ് തേർഡ് നേടിയവർക്ക് സമ്മാനം നൽകുകയുണ്ടായി.'''==== | ||
==== ''' | ===='''സയൻസ് ക്ലബ്.'''==== | ||
==== ''' | ==== '''ആരോഗ്യകായിക ക്ലബ്ബ്.''' ==== | ||
മികച്ച കായികാധ്യാപകന്റെ പരിശീലനത്തിനുകീഴിൽ കുട്ടികൾക്ക് എയറോബിക്സ് ഉൾപ്പെടെയുള്ള വിവിധ കായിക ഇനങ്ങളിൽ പരിശീലനം നൽകിവരുന്നു. മികച്ച ആരോഗ്യ ശീലങ്ങളെ കുറിച്ചും വ്യായാമത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളെ ബോധവൽക്കരിക്കുക എന്ന ഉദ്ദേശത്തോടെ കുട്ടികൾക്ക് ക്ലാസ്സുകൾ നൽകിവരുന്നു. | |||
==== ''' | ===='''പ്രവൃത്തി പരിചയക്ലബ്ബ്'''==== | ||
പരിശീലനം ലഭിച്ച ടീച്ചറുടെ നേതൃത്വത്തിൽ ഹാൻഡ് വാഷ് നിർമ്മാണം, സ്റ്റാർ മേക്കിങ്, വാൾ ഫോട്ടോ ഫ്രെയിം, ക്യാരി ബാഗ് നിർമ്മാണം എന്നിങ്ങനെ വിവിധ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകിവരുന്നു. കൂടാതെ കരകൗശല വസ്തുക്കളുടെ നിർമാണത്തിലും കുട്ടികൾ മികവ് തെളിയിച്ചു. | |||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} |