Jump to content
സഹായം

"എ കെ ടി എം എ എൽ പി എസ് മണൽവയൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചരിത്രം)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}മലയോര മേഖലയായ മണൽവയൽ പ്രദേശത്തെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരം കാണാനായയി, കത്തറമ്മൽ ഡാപ്പൊയിൽ ഹുസൈൻ കുട്ടി ഹാജിയുടെ നേതൃത്വത്തിൽ രൂപീകരിച്ച ട്രസ്റ്റ് 1979ൽ മണൽവയലിൽ ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകി. മർഹും കാരക്കാട്ട് അബൂബക്കർ കോയ തങ്ങളുടെ നാമകരണത്തിലുള്ള വിദ്യാലയം തുടക്കത്തിൽ 100-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ചു. ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി.ഡി.ഹുസൈൻ കുട്ടി ഹാജിയാണ് ഇപ്പോഴത്തെ മാനേജർ. ഇവിടുത്തെ പ്രഥമ പ്രധാനാധ്യാപിക ശ്രീമതി.ചിന്നമ്മ ടീച്ചർ ആയിരുന്നു. ശ്രീ.സക്കീർ പാലയുള്ളതിൽ ആണ് ഇപ്പോഴത്തെ പ്രധാനധ്യാപകൻ. നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ ഈ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
32

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1400135" എന്ന താളിൽനിന്ന് ശേഖരിച്ചത്