Jump to content
സഹായം

"എൻ എൻ എം യു പി സ്കൂൾ കാപ്പിൽ ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 62: വരി 62:
................................
................................
== ചരിത്രം ==
== ചരിത്രം ==
ഓണാട്ടുകര പ്രദേശത്തിന്റെ സമ്പൽ സമൃദ്ധി അധികം ഏൽക്കാത്ത കൃഷ്ണപുരം കാപ്പിൽ കിഴക്ക് ഗ്രാമം .  1917 ൽ ഇവിടെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തുടക്കം കുറിച്ച് ശുഭമുഹൂർത്തമായിരുന്നു .  എഴുത്തോല കളുടേയും നാരായത്തിന്റെയും യുഗത്തിൽ നിന്ന് അച്ചടി പുസ്‌തകങ്ങളുടേയും തൂവൽ പേനകളുടേയും കരി പെൻസിലിൻറെ കളത്തിലേക്കുള്ള പരിവർത്തനമായി അത് പ്രവർത്തിക്കുന്നു.  കാപ്പിൽ കിഴക്ക് തയ്യിൽ തെക്ക് ശ്രീ .  മാത്തുണ്ണി ആശാൻ നടത്തിയിരുന്ന കുടിപ്പള്ളി കൂടം ചെറുവിളത്ത് ശ്രീ .  ഉമ്മിണിപ്പിള്ള കാരണവർ മാനേജരായി ആലുംമൂട്ടിൽ തയ്യിൽ തെക്ക് മേരി സ്കൂൾ ( ഗ്രാന്റ് പള്ളിക്കൂടം ആരംഭിച്ചു . ഉദ്ഘാടനത്തിന്റെ ആർഭാടവും വർണ്ണപ്പൊലിമയും ഇല്ലാതെ ശ്രീ . തയ്യിൽ മാത്തുണ്ണി ആശാൻ ഒന്നാം ക്ലാസ്സ് എടുത്ത സ്ഥാപനത്തിന്റെ ഉദ്ഘാടന കർമ്മം നടത്തി . അഞ്ച് ഡിവിഷനുകളും ഇപ്പോൾ അദ്ധ്യാപകരും സ്കൂൾ അക്കാലത്തു നിന്നും ഗ്രാൻഡ് നൽകിയിരുന്നു .  തെക്ക് ഗവ : എൽ.പി.എസ്. സ്ഥിതി ചെയ്യുന്ന സ്ഥലം ചെറുവിളയിൽ നിന്നും ഓഹരി പ്രകാരം വരവ് നാരായണൻ നായർക്ക് സ്ഥലവും അനുജനായ ഗോവിന്ദപിള്ളയ്ക്ക് മാനേജ്‌മെന്റും ലഭിച്ചു.  നായർ 1119 -മാണ്ടിൽ ( 1943 ) ശ്രീ മാത്തുണ്ണി മാത്യൂസിൽ നിന്നും വിലയ്ക്ക് വാങ്ങുകയും മാനേജരാവുകയും ചെയ്തു .1949 ൽ ശ്രീമതി .  കീഴ്പ്പള്ളിൽ ഗൗരികുട്ടിയമ്മ ഹെഡ്മിസ്ട്രസായി ഇരിക്കുമ്പോൾ , മാനേജരായ ശ്രീ .  എന് .  കൃഷ്ണൻ നായരുടേയും , കേശവൻ പോറ്റി സാറി ന്റേയും മറ്റും ശ്രമഫലമായി ഈ പ്രമറി സ്കൂൾ മിഡിൽ സ്കൂളായി ഉയർത്തുന്നതിന് ശ്രമമാരംഭിച്ചു .  1949 ൽ തന്നെ ഗവൻമെന്റിൽ നിന്നും മിഡിൽ സ്കൂൾ നടതുവാൻ അനുവാദം ലഭിച്ചു .  സാമ്പത്തിക ബുദ്ധിമുട്ട് കാരണം തയ്യിൽ തെക്ക് പ്രൈമറി സ്കൂൾ ഒരു വർഷത്തേക്ക് ( ഉടമസ്ഥതയ്ക്ക് മാറ്റമില്ലാതെ ) ഗവൺമെന്റിലേക്ക് വിട്ടുകൊടുത്തു .  മിഡിൽ സ്കൂൾ , കാപ്പിൽ ഈസ്റ്റ് മിഡിൽ സ്കൂൾ എന്ന പേരിൽ ആരംഭിക്കുകയും ചെയ്തു .  ശ്രീ .  എന് .  കൃഷ്ണൻ നായർ മാനേജരും വയലിൽ ശ്രീ .  പത്മനാഭപ നിക്കർ മിഡിൽ സ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്ററുമായി .  ശ്രീമതി .  ചെറുവിത്ത് മീനാക്ഷിയമ്മ , ശ്രീമതി . അന്നകുട്ടി , ശ്രീമതി .  ഇന്ദിരാമ്മ എന്നിവർ ആദ്യകാലാദ്ധ്യാ പകരായി നാലു ഡിവിഷൻ ആരംഭിച്ചു .  ലോ ബി ശി ഓ മാനേജരായ വരവിള ശ്രീ .  എൻ കൃഷ്ണൻ നായരുടെ പിതാവിന്റെ മരണശേഷം അദ്ദേഹത്തിന്റെ സ്മരണ നിലനിർത്തുന്നതിനായി 1956-ൽ നാരായണൻ നായർ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ (എൻ.എൻ.എം. യു.പി.എസ്.) , കാപ്പിൽ ഈസ്റ്റ് എന്ന് പുനർ നാമകരണം ചെയ്തു.  ശ്രീ പത്മനാഭപ്പണിക്കർ റിട്ടയറായതിനു ശേഷം ചെറുവിളത്ത് ശ്രീ .  ശിവദാസൻപിള്ള ഹെഡ്മാസ്റ്ററായി .  1960 ൽ 13 ഡിവിഷനുകളും 20 അദ്ധ്യാപകരും അറുനൂറിൽപ്പരംവിദ്യാർത്ഥികളുമായി ഈ സ്കൂൾ വികസിച്ചു . 1973 മുതൽ ശ്രീ .  എന് .  കൃഷ്ണൻ നായരുടെ മകനായ ശ്രീ .  കെ.  ശ്രീധരൻ നായർ സ്കൂൾ മാനേജരായി .  ശ്രീ .  ശിവദസൺ റിട്ടയർ ചെയ്തതിനെ തുടർന്ന് ശ്രീമതി . ലീലവതി കുഞ്ഞമ്മ (1983-97) ഹെഡ്മിസ്ട്രസായി.  1997 മുതൽ ശ്രീമതി , സി . ലക്ഷ്മികുട്ടിയമ്മ ഹെഡ്മിസ്ട്രസായി .ഇപ്പോൾ '''ഷീജ''' ബി ഹെഡ്മിസ്ട്രെസ് ആയി തുടരുന്നു 
ഓണാട്ടുകര പ്രദേശത്തിന്റെ സമ്പൽ സമൃദ്ധി അധികം ഏൽക്കാത്ത കൃഷ്ണപുരം കാപ്പിൽ കിഴക്ക് ഗ്രാമം .  1917 ൽ ഇവിടെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തുടക്കംതുടക്കം കുറിച്ച ശുഭമുഹൂർത്തത്തമായിരുന്നു.  എഴുത്തോലകളുടേയും നാരായത്തിന്റെയും യുഗത്തിൽ നിന്ന് അച്ചടി പുസ്‌തകങ്ങളുടേയും തൂവൽ പേനകളുടേയും കരി പെൻസിലിൻറെ കളത്തിലേക്കുള്ള പരിവർത്തനമായി രുന്നു അത്.   കാപ്പിൽ കിഴക്ക് തയ്യിൽ തെക്ക് ശ്രീ .  മാത്തുണ്ണി ആശാൻ നടത്തിയിരുന്ന കുടിപ്പള്ളി കൂടം ചെറുവിളത്ത് ശ്രീ .  ഉമ്മിണിപ്പിള്ള കാരണവർ മാനേജരായി ആലുംമൂട്ടിൽ തയ്യിൽ തെക്ക് പ്രൈമറിസ്കൂൾ ( ഗ്രാന്റ് പള്ളിക്കൂടം ആരംഭിച്ചു ). ഉദ്ഘാടനത്തിന്റെ ആർഭാടവും വർണ്ണപ്പൊലിമയും ഇല്ലാതെ ശ്രീ . തയ്യിൽ മാത്തുണ്ണി ആശാൻ ആദ്യത്തെ ക്ലാസ്സ്‌ എടുത്ത് സ്ഥാപനത്തിന്റെ ഉദ്ഘാടന കർമ്മം നടത്തി..  അഞ്ച് അദ്ധ്യാപകരും അഞ്ച് ഡിവിഷനുമായിരുന്നു അക്കാലത്ത്‌ ഉണ്ടായിരുന്നത്


2000-2001 അദ്ധ്യയന വർഷം മുതൽ ഗവ : അംഗീകാരത്തോടെ '''ഇംഗ്ലീഷ് മീഡിയം''' ക്ലാസ്സുകൾ ആരംഭിച്ചു .  അദ്ധ്യാപകരുടെ സഹകരണം , സേവനതൽപരത കുട്ടികളുടെ സ്വഭാവരൂപീകരണത്തിന് നൽകുന്ന പ്രാധാന്യം , സ്കൂൾ മാനേജ്മെന്റിന്റെ പ്രോത്സാഹനവും സഹയവും , പൊതുജനങ്ങളുടെ സഹകരണം എന്നിവ ഈ സ്കൂളിന്റെ ആരംഭ മുതലുള്ള പ്രത്യേക നേട്ടങ്ങളാണ് സേവനനിലവാരം , അച്ചടക്കം മുതലായ കാര്യങ്ങളിൽ ആദ്യകാലം മുതലേ ഈ സ്കൂൾ ഉന്നത നിലവാരം പുലർത്തുന്നുണ്ട് .  കായംകുളം വിദ്യാഭ്യാസ ഉപജില്ലായിലെ ഏറ്റവും പഴക്കം ചെന്ന സ്കൂളുകളിൽ ഒന്നാണി ത് .  പൂർവ്വവിദ്യാർത്ഥികളിൽ ബഹുസഹസം പേർ കേരളത്തിലും ഭാരതത്തിന്റെ ഇതരഭാഗങ്ങളിലും വിദേശരാ ജ്യങ്ങളിലും വിവിധ രംഗങ്ങളിൽ പ്രശോഭിക്കുന്നുണ്ട് .  ന്നുള്ളതും അഭിമാനപുരസരം പ്രസ്താവിച്ചുകൊള്ളുന്നു .  എത്രയെത്ര കർമ്മയോഗികളെ കണ്ട് ഈ നാട് പിപഠിപ്പൂക്കളായ അവർ ഉഴുതുമറിച്ച ഈ മണ്ണിൽ മനു ഷ്യത്വത്തിന്റെ മഹാസന്ദേശം എക്കാലവും ഉയർന്നു കേൾക്കാം .  നാഗരികതയുടെ ദാരിദ്ര്യത്തിൽ നിന്നും വിഭിന്നമായി ഗ്രാമീണതയുടെ കുലീനത്വവും പേറി ഓണാട്ടു കരയുടെ തിരുനെറ്റിയിൽ ചാർത്തി തിലകക്കുറിയായി തെളിയുന്നു നമ്മുടെ വിദ്യാലയം എൻ .  '''എന് .  എം.  യു.  പി .  സ്കൂൾ...'''[[പ്രമാണം:36469nnmups.jpg|ലഘുചിത്രം|സ്കൂൾ മെയിൻ ബിൽഡിംഗ്‌]]
ഇപ്പോൾ തയ്യിൽ തെക്ക് ഗവ : എൽ .  പി .  എസ് .  സ്ഥിതി ചെയ്യുന്ന സ്ഥലം ചെറുവിളേത്ത് നിന്നും ഓഹരി പ്രകാരം വരവിള നാരായണൻ നായർക്ക് സ്ഥലവും , അനുജനായ ഗോവിന്ദപിള്ളയ്ക്ക് മാനേജ്മെന്റും ലഭിച്ചു .  മാനേജ്മെന്റും കെട്ടിടവും ശ്രീ .  ഗോവിന്ദപിള്ള കരിഞ്ഞ പള്ളിയിൽ ശ്രീ .  മാത്തുണ്ണി മാത്യൂസിന് വിതരണം ചെയ്യുകയും ചെയ്തു .  തുടർന്ന് ശ്രീ .  നാരായണൻ നായരുടെ മകനായ ശ്രീ .  എന് .  കൃഷ്ണൻ നായർ 1119 -മാണ്ടിൽ ( 1943 ) ശ്രീ മാത്തുണ്ണി മാത്യൂസിൽ നിന്നും വിലയ്ക്ക് വാങ്ങുകയും മാനേജരാവുകയും ചെയ്തു
 
1949 ൽ ശ്രീമതി .  കീഴ്പ്പള്ളിൽ ഗൗരികുട്ടിയമ്മ ഹെഡ്മിസ്ട്രസായി ഇരിക്കുമ്പോൾ , മാനേജരായ ശ്രീ .  എന് .  കൃഷ്ണൻ നായരുടേയും , കേശവൻ പോറ്റി സാറി ന്റേയും മറ്റും ശ്രമഫലമായി ഈ പ്രമറി സ്കൂൾ മിഡിൽ സ്കൂളായി ഉയർത്തുന്നതിന് ശ്രമമാരംഭിച്ചു .  1949 ൽ തന്നെ ഗവൻമെന്റിൽ നിന്നും മിഡിൽ സ്കൂൾ നടത്തുവാൻ അനുവാദം ലഭിച്ചു . 
 
സാമ്പത്തിക ബുദ്ധിമുട്ട് കാരണം തയ്യിൽ തെക്ക് പ്രൈമറി സ്കൂൾ ഒരു വർഷത്തേക്ക് ( ഉടമസ്ഥതയ്ക്ക് മാറ്റമില്ലാതെ ) ഗവൺമെന്റിലേക്ക് വിട്ടുകൊടുത്തു .  മിഡിൽ സ്കൂൾ , കാപ്പിൽ ഈസ്റ്റ് മിഡിൽ സ്കൂൾ എന്ന പേരിൽ ആരംഭിക്കുകയും ചെയ്തു .  ശ്രീ  എന് .  കൃഷ്ണൻ നായർ മാനേജരും വയലിൽ ശ്രീ .  പത്മനാഭ പണിക്കർ മിഡിൽ സ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്ററുമായി .  ശ്രീമതി ചെറുവിളയത്ത്‌ മീനാക്ഷിയമ്മ , ശ്രീമതി . അന്നകുട്ടി , ശ്രീമതി .  ഇന്ദിരാമ്മ എന്നിവർ ആദ്യകാലാദ്ധ്യാപകരായി നാലു ഡിവിഷൻ ആരംഭിച്ചു .
 
 മാനേജരായ വരവിള ശ്രീ .  എൻ കൃഷ്ണൻ നായരുടെ പിതാവിന്റെ മരണശേഷം അദ്ദേഹത്തിന്റെ സ്മരണ നിലനിർത്തുന്നതിനായി 1956-ൽ '''നാരായണൻ നായർ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ (''എൻ.എൻ.എം. യു.പി.എസ്''.) , കാപ്പിൽ ഈസ്റ്റ് എന്ന് പുനർ നാമകരണം ചെയ്തു.'''  ശ്രീ പത്മനാഭപ്പണിക്കർ റിട്ടയറായതിനു ശേഷം ചെറുവിളത്ത് ശ്രീ .  ശിവദാസൻപിള്ള ഹെഡ്മാസ്റ്ററായി .  1960 ൽ 13 ഡിവിഷനുകളും 20 അദ്ധ്യാപകരും  അറുനൂറിൽപ്പരംവിദ്യാർത്ഥികളുമായി ഈ സ്കൂൾ വികസിച്ചു . 
 
1973 മുതൽ ശ്രീ .  എന് .  കൃഷ്ണൻ നായരുടെ മകനായ ശ്രീ .  കെ.  ശ്രീധരൻ നായർ സ്കൂൾ മാനേജരായി .  ശ്രീ . ശിവദാസൻ പിള്ള റിട്ടയർ ചെയ്തതിനെ തുടർന്ന് ശ്രീമതി . ലീലവതി കുഞ്ഞമ്മ (1983-97) ഹെഡ്മിസ്ട്രസായി.  1997 മുതൽ ശ്രീമതി , സി . ലക്ഷ്മികുട്ടിയമ്മ ഹെഡ്മിസ്ട്രസായി .ഇപ്പോൾ '''ഷീജ''' ബി ഹെഡ്മിസ്ട്രെസ് ആയി തുടരുന്നു 
 
2000-2001 അദ്ധ്യയന വർഷം മുതൽ ഗവ : അംഗീകാരത്തോടെ '''ഇംഗ്ലീഷ് മീഡിയം''' ക്ലാസ്സുകൾ ആരംഭിച്ചു .  അദ്ധ്യാപകരുടെ സഹകരണം , സേവനതൽപരത കുട്ടികളുടെ സ്വഭാവരൂപീകരണത്തിന് നൽകുന്ന പ്രാധാന്യം , സ്കൂൾ മാനേജ്മെന്റിന്റെ പ്രോത്സാഹനവും സഹയവും , പൊതുജനങ്ങളുടെ സഹകരണം എന്നിവ ഈ സ്കൂളിന്റെ ആരംഭ മുതലുള്ള പ്രത്യേക നേട്ടങ്ങളാണ് സേവനനിലവാരം , അച്ചടക്കം മുതലായ കാര്യങ്ങളിൽ ആദ്യകാലം മുതലേ ഈ സ്കൂൾ ഉന്നത നിലവാരം പുലർത്തുന്നുണ്ട് .  കായംകുളം വിദ്യാഭ്യാസ ജില്ലായിലെ ഏറ്റവും പഴക്കം ചെന്ന സ്കൂളുകളിൽ ഒന്നാണി ത് .  പൂർവ്വവിദ്യാർത്ഥികളിൽ ബഹുസഹസ്രം പേർ കേരളത്തിലും ഭാരതത്തിന്റെ ഇതരഭാഗങ്ങളിലും വിദേശരാ ജ്യങ്ങളിലും വിവിധ രംഗങ്ങളിൽ പ്രശോഭിക്കുന്നുണ്ട്ന്നുള്ളതും അഭിമാനപുരസരം പ്രസ്താവിച്ചുകൊള്ളുന്നു .  എത്രയെത്ര കർമ്മയോഗികളെ കണ്ട് ഈ നാട് പിപഠിപ്പൂക്കളായ അവർ ഉഴുതുമറിച്ച ഈ മണ്ണിൽ മനു ഷ്യത്വത്തിന്റെ മഹാസന്ദേശം എക്കാലവും ഉയർന്നു കേൾക്കാം .  നാഗരികതയുടെ ദാരിദ്ര്യത്തിൽ നിന്നും വിഭിന്നമായി ഗ്രാമീണതയുടെ കുലീനത്വവും പേറി ഓണാട്ടു കരയുടെ തിരുനെറ്റിയിൽ ചാർത്തി തിലകക്കുറിയായി തെളിയുന്നു നമ്മുടെ വിദ്യാലയം '''''എൻ .എൻ'''  '''.എം.  യു.  പി .  സ്കൂൾ...'''''[[പ്രമാണം:36469nnmups.jpg|ലഘുചിത്രം|സ്കൂൾ മെയിൻ ബിൽഡിംഗ്‌]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
അദ്ധ്യാപകർ
അദ്ധ്യാപകർ
1. ഷീജ ബി (ഹെഡ്മിസ്ട്രെസ് )
2. വിജയലക്ഷ്മി അമ്മ
3. ജയശ്രീ
4. രാജലക്ഷ്മി പിള്ള
5. പ്രവീണ ടി
6. ഉണ്ണിരാജ്
7. അനസ്മോൻ
8. മനോജ്‌കുമാർ
8. ലെനി
അനദ്ധ്യാപകർ


1.ഹരി
'''1. ഷീജ ബി (ഹെഡ്മിസ്ട്രെസ് )'''
 
'''2. വിജയലക്ഷ്മി അമ്മ'''
 
'''3. ജയശ്രീ'''
 
'''4. രാജലക്ഷ്മി പിള്ള'''
 
'''5. പ്രവീണ ടി'''
 
'''6. ഉണ്ണിരാജ്'''
 
'''7. അനസ് മോൻ'''
 
'''8. മനോജ്‌കുമാർ'''
 
'''8. ലെനി'''
 
'''1.ഹരി(ഓ എ)'''


പഞ്ചായത്തിൻ്റെയും പി.ടി.എ. യുടെയും പ്രവർത്തനഫലമായി സ്കൂളിൻ്റെ ഭൌതികസാഹചര്യങ്ങൾ വളരെയേറെ മെച്ചപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ നാല് പെർമെനൻ്റ് കെട്ടിടങ്ങൾ ഉണ്ട്. വിശാലമായ ഒരു കമ്പ്യൂട്ടർ ലാബ് ഉണ്ട്.ചുറ്റുമതിലുകളോടൂ കൂടിയ മെച്ചപ്പെട്ട സ്കൂൾകെട്ടിടം, കുട്ടികൾക്ക് മാനസിക ഉല്ലാസം ലഭ്യമാകത്തക്ക രീതിയിലുള്ള കളിസ്ഥലവും പാർക്കും. വിവര സാങ്കേതിക വിദ്യാഭ്യാസത്തിന് ഉതകുന്ന ഇൻറർനെറ്റ് സംവിധാനത്തോടുകൂടിയ കമ്പ്യൂട്ടർ ലാബ്, ഭക്ഷണം പാകം ചെയ്യുന്നതിന് മെച്ചപ്പെട്ട പാചകപ്പുര, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ, വായനശീലം വളർത്തുന്നതിനു ലൈബ്രറി സൗകര്യം, കുട്ടികൾക്ക് മെച്ചപ്പെട്ട ഇരിപ്പിട സൗകര്യം, കുടിവെള്ള സൗകര്യം, സ്കൂളിനെ മനോഹരമാക്കുന്ന ഔഷധ സസ്യങ്ങളും പൂന്തോട്ടവും.
പഞ്ചായത്തിൻ്റെയും പി.ടി.എ. യുടെയും പ്രവർത്തനഫലമായി സ്കൂളിൻ്റെ ഭൌതികസാഹചര്യങ്ങൾ വളരെയേറെ മെച്ചപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ നാല് പെർമെനൻ്റ് കെട്ടിടങ്ങൾ ഉണ്ട്. വിശാലമായ ഒരു കമ്പ്യൂട്ടർ ലാബ് ഉണ്ട്.ചുറ്റുമതിലുകളോടൂ കൂടിയ മെച്ചപ്പെട്ട സ്കൂൾകെട്ടിടം, കുട്ടികൾക്ക് മാനസിക ഉല്ലാസം ലഭ്യമാകത്തക്ക രീതിയിലുള്ള കളിസ്ഥലവും പാർക്കും. വിവര സാങ്കേതിക വിദ്യാഭ്യാസത്തിന് ഉതകുന്ന ഇൻറർനെറ്റ് സംവിധാനത്തോടുകൂടിയ കമ്പ്യൂട്ടർ ലാബ്, ഭക്ഷണം പാകം ചെയ്യുന്നതിന് മെച്ചപ്പെട്ട പാചകപ്പുര, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ, വായനശീലം വളർത്തുന്നതിനു ലൈബ്രറി സൗകര്യം, കുട്ടികൾക്ക് മെച്ചപ്പെട്ട ഇരിപ്പിട സൗകര്യം, കുടിവെള്ള സൗകര്യം, സ്കൂളിനെ മനോഹരമാക്കുന്ന ഔഷധ സസ്യങ്ങളും പൂന്തോട്ടവും.
വരി 85: വരി 103:
==പാഠ്യേതര പ്രവർത്തനങ്ങൾ    ==
==പാഠ്യേതര പ്രവർത്തനങ്ങൾ    ==
* '''സ്കൗട്ട് & ഗൈഡ്സ്''''
* '''സ്കൗട്ട് & ഗൈഡ്സ്''''
* സ്കൗട്ട് & ഗൈഡ്സ് നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്ന ഒരു വിദ്യാലയം ആണ് എൻ .  എന് .  എം.  യു.  പി .  സ്കൂൾ .  ഇപ്പോൾ ഗൈഡ്സിന്റേ ഒരു യൂണിറ്റ് മാത്രം പ്രവർത്തിക്കുന്നു.  പരിശീലനം ലഭിച്ചിട്ടുള്ള അദ്ധ്യാപകർ കുട്ടികളിൽ അവരുടെ സർവ്വ തോന്മുഖമായ കഴിവുകളെ വളർത്തി ഈ പ്രസ്ഥാനത്തിനെ അതിന്റെ ലക്ഷ്യത്തിൽ എത്തിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട് .  കുട്ടികളുടെ സ്വഭാവരൂപീകരണത്തിനും വ്യക്തി വികാസത്തിനും പ്രധാനമായും ഈ പ്രസ്ഥാനം കൊണ്ട് നാം ഉദ്ദേശിക്കുന്നത് .  അകൃത്രിമ മാർഗ്ഗങ്ങളിലൂടെ സ്വഭാവരൂപവൽക്കരണം നൽകി ആരോ ഗദൃഢഗാത്രരും , ഈശ്വരവിശ്വാസികളും , സ്വരാജ്യ ഹികളും , ഉത്തമബോധ്യമുള്ളവരുമായ പൗരാവലിയെ വാർത്തെടുക്കുകയാണ് സ്കൗട്ടിംഗിന്റെ അല്ലെങ്കിൽ ഗൈഡിംഗിന്റെ ലക്ഷ്യം .  ശാരീരികവും ഭൗതി കവും സാമൂഹികവും ആത്മീയവുമായ കഴിവുകളെ വികസിപ്പിച്ചെടുത്ത വ്യക്തിയെന്ന നിലയിലും ഉത്തരവാദിത്വബോധമുള്ള പൗരനെന്ന നിലയിലും ദേശീയവും അന്തർ ദേശീയ സമൂഹത്തിലെ അംഗമെന്ന നിലയിലും വേണ്ട സംഭാവനകൾ നൽകി യുവതലമുറയെ വാർത്താ സമ്മേളനത്തിൽ എത്തിക്കുകയാണ് ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം .  സത്യസന്ധത , ഐശ്വര്യം , അനുസരണശീലം , സ്വഭാവശുദ്ധി , സ്നേഹം , സഹിഷത , പരസ്പര പരി ഗണന , വിനയം , സഹകരണം , ഈശ്വരഭക്തി , ആത്മനി യന്ത്രണം തുടങ്ങിയവ സ്വഭാവ രൂപീകരണത്തിന്റെ വൈശിഷ്ട്യങ്ങളാണ് വൺസ് എ ഗൈഡ് എവർ എ ഗൈഡ് ' ഈ ലക്ഷ്യം കുട്ടികൾക്ക് നേടുന്നതിന് അവരുടെ സാഹചര്യം ഒരു പരിധിവരെ സഹായകമാണ് .  ഒരു കുട്ടിയുടെ സ്വഭാവരൂപീകരണത്തിൽ നല്ല ഒരു പങ്ക് അവളുടെ മാതാവുണ്ട് .  തനിക്കില്ലാത്ത ഗുണം , കുട്ടിയിൽ വളർത്തിയെടുക്കാൻ ഒരമ്മയ്ക്ക് കഴിയുകയില്ല .  ആയതി നാല് മാതാക്കൾ സ്വഭാവരൂപവൽക്കരണം സിദ്ധിച്ചുവരാ യിരിക്കണം .  ഒരു രാജ്യത്തിന്റെ ശക്തി ആയുധശക്തിയല്ല , അവിടുത്തെ അരോഗദൃഢഗാത്രരും സൽസ്വഭാവികളും മായ ജനസമൂഹത്തെയാണ് .  ഉത്തമ പൗരാവിനെ സൃഷ്ടിക്കാനുള്ള എല്ലാ പരിശീലനങ്ങളും ബേഡൻ പൗവ്വൽ പ്രഭു വിഭാവനം ചെയ്ത ഈ പ്രസ്ഥ നത്തിലുണ്ട് .  യു.  പി .  തലത്തിൽ നിന്നും കിട്ടാവുന്ന കാല യളവുകൾക്കുള്ളിൽ ലഭിക്കാവുന്ന സോപാനങ്ങൾ കരസ്ഥമാക്കി തുടർന്നുള്ള പരിശീലനം ഹൈസ്കൂളുകളിൽ നിന്നും പൂർത്തിയാക്കി എത്രയോ രാജ്യപുരസ്കാർ , രാഷ്ട്രപതി സ്കൗട്ടുകളും ഗൈഡുകളും ആയിക്കഴിഞ്ഞു .  കൂടാതെ അവർക്ക് കിട്ടുന്ന ഗ്രേസ് മാർക്കുകൾ കൂടുതൽ ഉത്സാഹഭരിതരാക്കുകയും ചെയ്യുന്നു .  ഈ പ്രസ്ഥാനം ഉയരട്ടെ....
* സ്കൗട്ട് & ഗൈഡ്സ് നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്ന ഒരു വിദ്യാലയം ആണ് എൻ .  എന് .  എം.  യു.  പി .  സ്കൂൾ .  ഇപ്പോൾ ഗൈഡ്സിന്റേ ഒരു യൂണിറ്റ് മാത്രം പ്രവർത്തിക്കുന്നു.  പരിശീലനം ലഭിച്ചിട്ടുള്ള അദ്ധ്യാപകർ കുട്ടികളിൽ അവരുടെ സർവ്വ തോന്മുഖമായ കഴിവുകളെ വളർത്തി ഈ പ്രസ്ഥാനത്തിനെ അതിന്റെ ലക്ഷ്യത്തിൽ എത്തിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട് .    അകൃത്രിമ മാർഗ്ഗങ്ങളിലൂടെ സ്വഭാവരൂപവൽക്കരണം നൽകി ആരോഗ്യ ദൃഢഗാത്രരും , ഈശ്വരവിശ്വാസികളും , സ്വരാജ്യ സ്നേഹികളും ഉത്തമബോധ്യമുള്ളവരുമായ പൗരാവലിയെ വാർത്തെടുക്കുകയാണ് സ്കൗട്ടിംഗിന്റെ അല്ലെങ്കിൽ ഗൈഡിംഗിന്റെ ലക്ഷ്യം .  ശാരീരികവും ഭൗതി കവും സാമൂഹികവും ആത്മീയവുമായ കഴിവുകളെ വികസിപ്പിച്ചെടുത്ത വ്യക്തിയെന്ന നിലയിലും ഉത്തരവാദിത്വബോധമുള്ള പൗരനെന്ന നിലയിലും ദേശീയവും അന്തർ ദേശീയ സമൂഹത്തിലെ അംഗമെന്ന നിലയിലും വേണ്ട സംഭാവനകൾ നൽകി യുവതലമുറയെ വാർത്തെടുക്കുകയാണ് ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം .  സത്യസന്ധത , അനുസരണശീലം , സ്വഭാവശുദ്ധി , സ്നേഹം ,പരസ്പര പരി ഗണന , വിനയം , സഹകരണം , ഈശ്വരഭക്തി , ആത്മനി യന്ത്രണം തുടങ്ങിയവ സ്വഭാവ രൂപീകരണത്തിന്റെ വൈശിഷ്ട്യങ്ങളാണ് വൺസ് എ ഗൈഡ് എവർ എ ഗൈഡ് ' ഈ ലക്ഷ്യം കുട്ടികൾക്ക് നേടുന്നതിന് അവരുടെ സാഹചര്യം ഒരു പരിധിവരെ സഹായകമാണ് .  ഒരു കുട്ടിയുടെ സ്വഭാവരൂപീകരണത്തിൽ നല്ല ഒരു പങ്ക് അവളുടെ മാതാവുണ്ട് .  തനിക്കില്ലാത്ത ഗുണം , കുട്ടിയിൽ വളർത്തിയെടുക്കാൻ ഒരമ്മയ്ക്ക് കഴിയുകയില്ല .  .  ഒരു രാജ്യത്തിന്റെ ശക്തി ആയുധശക്തിയല്ല , അവിടുത്തെ അരോഗദൃഢഗാത്രരും സൽസ്വഭാവികളും മായ ജനസമൂഹത്തെയാണ് .  ഉത്തമ പൗരാവിനെ സൃഷ്ടിക്കാനുള്ള എല്ലാ പരിശീലനങ്ങളും ബേഡൻ പൗവ്വൽ പ്രഭു വിഭാവനം ചെയ്ത ഈ പ്രസ്ഥ നത്തിലുണ്ട് .  യു.  പി .  തലത്തിൽ നിന്നും കിട്ടാവുന്ന കാല യളവുകൾക്കുള്ളിൽ ലഭിക്കാവുന്ന സോപാനങ്ങൾ കരസ്ഥമാക്കി തുടർന്നുള്ള പരിശീലനം ഹൈസ്കൂളുകളിൽ നിന്നും പൂർത്തിയാക്കി എത്രയോ രാജ്യപുരസ്കാർ , രാഷ്ട്രപതി സ്കൗട്ടുകളും ഗൈഡുകളും ആയിക്കഴിഞ്ഞു .  കൂടാതെ അവർക്ക് കിട്ടുന്ന ഗ്രേസ് മാർക്കുകൾ കൂടുതൽ ഉത്സാഹഭരിതരാക്കുകയും ചെയ്യുന്നു .  '''ഈ പ്രസ്ഥാനം ഉയരട്ടെ....'''
* '''മലയാളം ക്ലബ്‌'''
* '''മലയാളം ക്ലബ്‌'''
* ഈ സ്കൂളിലെ മലയാള സാഹിത്യ ക്ലബ്ബ് വർഷ ങ്ങളായി മെച്ചപ്പെട്ട നിലയിൽ പ്രവർത്തിച്ചു വരുന്നു . ക്ലബ്ബിൽ ഏതാണ്ട് 100 ൽ കൂടുതൽ വിദ്യാർത്ഥികളുണ്ട് . ഷീജ ബി കൺവീനറും , മനോജ്‌കുമാർ , ലെനി . എച്ച് . , രാജലക്ഷ്മി പിള്ള എന്നിവർ അംഗങ്ങളുമാണ് . കുട്ടികളുടെ മലയാള ഭാഷയോടുള്ള ആഭിമുഖ്യം വളർത്തുന്നതിനുവേണ്ടി കഥ , കവിത , പ്രസം ഗം , ലേഖനം തുടങ്ങിയ രചനകളിൽ പങ്കെടുക്കാനുള്ള അവസരമൊരുക്കുന്നു . സാഹിത്യ ക്വിസ് മാസാന്ത്യം നട ത്താറുണ്ട് . അങ്ങനെ സമർത്ഥരായ കുട്ടികൾ എഴുതിയ ഒരു കൈയ്യെഴുത്ത് മാസിക സമ്മാനാർഹമായിട്ടുണ്ട് . വായനാശീലം വളർത്തുന്നതിനുവേണ്ടി പത്രങ്ങൾ വായിക്കുവാനുള്ള അവസരം സ്കൂളിൽ ഏർപ്പെടുത്തിയിട്ടുണ് മലയാള ഭാഷയെ സംബന്ധിക്കുന്ന ക്വിസ് മത്സരം കുട്ടികൾക്ക് നടത്താറുണ്ട് . അങ്ങനെ കുട്ടികളെ ഭാവനാ സമ്പന്നരാക്കാൻ ഈ ക്ലബ്ബ് സഹായിക്കുന്നു . - (മനോജ്‌കുമാർ, അദ്ധ്യാപകൻ )...
* ഈ സ്കൂളിലെ മലയാള സാഹിത്യ ക്ലബ്ബ് വർഷ ങ്ങളായി മെച്ചപ്പെട്ട നിലയിൽ പ്രവർത്തിച്ചു വരുന്നു . ക്ലബ്ബിൽ ഏതാണ്ട് 100 ൽ കൂടുതൽ വിദ്യാർത്ഥികളുണ്ട് . ഷീജ ബി കൺവീനറും , മനോജ്‌കുമാർ , ലെനി . എച്ച് . , രാജലക്ഷ്മി പിള്ള എന്നിവർ അംഗങ്ങളുമാണ് . കുട്ടികളുടെ മലയാള ഭാഷയോടുള്ള ആഭിമുഖ്യം വളർത്തുന്നതിനുവേണ്ടി കഥ , കവിത , പ്രസം ഗം , ലേഖനം തുടങ്ങിയ രചനകളിൽ പങ്കെടുക്കാനുള്ള അവസരമൊരുക്കുന്നു . സാഹിത്യ ക്വിസ് മാസാന്ത്യം നട ത്താറുണ്ട് . അങ്ങനെ സമർത്ഥരായ കുട്ടികൾ എഴുതിയ ഒരു കൈയ്യെഴുത്ത് മാസിക സമ്മാനാർഹമായിട്ടുണ്ട് . വായനാശീലം വളർത്തുന്നതിനുവേണ്ടി പത്രങ്ങൾ വായിക്കുവാനുള്ള അവസരം സ്കൂളിൽ ഏർപ്പെടുത്തിയിട്ടുണ് മലയാള ഭാഷയെ സംബന്ധിക്കുന്ന ക്വിസ് മത്സരം കുട്ടികൾക്ക് നടത്താറുണ്ട് . അങ്ങനെ കുട്ടികളെ ഭാവനാ സമ്പന്നരാക്കാൻ ഈ ക്ലബ്ബ് സഹായിക്കുന്നു . - '''(മനോജ്‌കുമാർ, അദ്ധ്യാപകൻ''' )...
* '''വിദ്യാരംഗം കലാ സാഹിത്യ വേദി.'''
* '''വിദ്യാരംഗം കലാ സാഹിത്യ വേദി.'''
* ഈ സ്കൂളിന്റെ ഹെഡ്മിസ്ട്രസ്സ് രക്ഷാധികാരിയും , അറുപതോളം കുട്ടികൾ അംഗങ്ങളും , അദ്ധ്യാപകർ നിർവ്വാഹകസമിതി അംഗങ്ങളായ സാഹിത്യവേദി സ്കൂളിൽ പ്രവർത്തിച്ചു .  കുട്ടികളുടെ കലാഭിമുഖ്യം വളർത്തുവാനും , ബാലമനസ്സുകളെ ആകർഷിക്കാനുതകുന്ന പ്രവർത്തനങ്ങൾക്ക് രൂപരേഖ തയ്യാറാക്കാനും ഈ വേദിക്ക് കഴിഞ്ഞിട്ടുണ്ട് .  വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആദ്യ ഉദ്ഘാടനം പ്രശസ്ത കവിയായ ശ്രീ .ചേരാവള്ളി ശശിയായിരുന്നു .  ഓരോ മാസവും സാഹിത്യവേദിയുടെ യോഗം കൂടുകയും കുട്ടികളുടെ കലാമത്സരങ്ങൾ അവതരിപ്പിക്കാനുള്ള അവസരങ്ങൾ നൽകുകയും ചെയ്യുന്നു .  വായന , കഥ , കവിത , നാടൻ പാട്ട് , കുട്ടിക്കവിത , ചിത്രരചന , പഴഞ്ചൊല്ല് , ക്വിസ് തുടങ്ങിയ പരിപാടികൾ കുട്ടികൾ അവരുടെ കഴിവുകൾ അനുസരിച്ച് പ്രകടിപ്പിക്കുന്നു .  അഞ്ച് , ആറ് , ഏഴ് ക്ലാസ്സുകളിലെ കുട്ടികളുടെ രചനകൾ , കഥ , കവിത , ലേഖനങ്ങൾ , വിവരണം , ചിത്രങ്ങൾ , കാർട്ടൂണുകൾ എന്നിവ ശേഖരിച്ച് ഗ്രാമദീപം എന്ന പേരിൽ ഒരു കൈയ്യെഴുത്ത് മാസിക പ്രസിദ്ധീകരിയ്ക്കുകയും സംസ്ഥാനതലത്തിൽ കാശ് അവാർഡും ഫലകവും ലഭിക്കുകയും ചെയ്തു .  ഇതിനായി ഞങ്ങളെ കൂടുതൽ സഹായിച്ചത് മാവേലിക്കര ജില്ലാ കൺവീനർ ശ്രീ .  ഷംസുദ്ദീൻകുഞ്ഞ് സാറും കായംകുളം സബ് ജില്ലാ കൺവീനർ ശ്രീമതി .  സൂസൻ ചാൾസും മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളുമായിരുന്നു .  കയ്യെഴുത്ത് മാസി കയുടെ ജഡ്ജസ്സിനും മറ്റംഗങ്ങൾക്കും ഞങ്ങളുടെ അകൈതവമായ നന്ദി രേഖപ്പെടുത്തട്ടെ .  തുടർന്നും ഞങ്ങളുടെ കൈയ്യെഴുത്ത് മാസികയ്ക്ക് സബ് ജില്ലയിലും ജില്ലയിലും ഒന്നാം സ്ഥാനം കൈവരിക്കാൻ സാധിച്ചു .  സാഹിത്യവേദിയുടെ ഉപജില്ലാ ജില്ലാതല മത്സരങ്ങളിൽ ഈ സ്കൂളിൽ നിന്ന് കുട്ടികളെ പങ്കെടുപ്പിക്കുകയും തുടർച്ചയായി മാവേലിക്കര ജില്ലയിൽ ഓവറോൾ നേടുകയും ചെയ്തു .  അങ്ങനെ വിദ്യാർത്ഥികളെ കൂടുതൽ കർമ്മോ ത്സുകരാക്കുന്നതിന് ഉചിതമായ പ്രവർത്തനങ്ങൾക്ക് രൂപം നൽകാനും സ്കൂൾ സാഹിത്യവേദിക്ക് സാധിച്ചു എന്നതിലും അഭിമാനമുണ്ട്
* ഈ സ്കൂളിന്റെ ഹെഡ്മിസ്ട്രസ്സ് രക്ഷാധികാരിയും , അറുപതോളം കുട്ടികൾ അംഗങ്ങളും , അദ്ധ്യാപകർ നിർവ്വാഹകസമിതി അംഗങ്ങളായ സാഹിത്യവേദി സ്കൂളിൽ പ്രവർത്തിച്ചു .  കുട്ടികളുടെ കലാഭിമുഖ്യം വളർത്തുവാനും , ബാലമനസ്സുകളെ ആകർഷിക്കാനുതകുന്ന പ്രവർത്തനങ്ങൾക്ക് രൂപരേഖ തയ്യാറാക്കാനും ഈ വേദിക്ക് കഴിഞ്ഞിട്ടുണ്ട് .  വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആദ്യ ഉദ്ഘാടനം പ്രശസ്ത കവിയായ ശ്രീ .  രാവള്ളി ശശിയായിരുന്നു .  ഓരോ മാസവും സാഹിത്യവേദിയുടെ യോഗം കൂടുകയും കുട്ടികളുടെ കലാമത്സരങ്ങൾ അവതരിപ്പിക്കാനുള്ള അവസരങ്ങൾ നൽകുകയും ചെയ്യുന്നു .  വായന , കഥ , കവിത , നാടൻ പാട്ട് , കുട്ടിക്കവിത , ചിത്രരചന , പഴഞ്ചൊല്ല് , ക്വിസ് തുടങ്ങിയ പരിപാടികൾ കുട്ടികൾ അവരുടെ കഴിവുകൾ അനുസരിച്ച് പ്രകടിപ്പിക്കുന്നു .  അഞ്ച് , ആറ് , ഏഴ് ക്ലാസ്സുകളിലെ കുട്ടികളുടെ രചനകൾ , കഥ , കവിത , ലേഖനങ്ങൾ , വിവരണം , ചിത്രങ്ങൾ , കാർട്ടൂണുകൾ എന്നിവ ശേഖരിച്ച് ഗ്രാമദീപം എന്ന പേരിൽ ഒരു കൈയ്യെഴുത്ത് മാസിക പ്രസിദ്ധീകരിയ്ക്കുകയും സംസ്ഥാനതലത്തിൽ കാശ് അവാർഡും ഫലകവും ലഭിക്കുകയും ചെയ്തു .
* '''ഗണിത ക്ലബ്ബ്.'''    
* '''കണക്ക് ക്ലബ്‌'''
*     [[{{PAGENAME}}/ഗണിത ക്ലബ്ബ് |വഷങ്ങളായി നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു കണക്ക് ക്ലബ് ഈ സ്കൂളിൽ ഉണ്ട്.ഓരോ മാസവും  വിഷയവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം നടത്തുകയും വിഷയവുമായി ബന്ധപ്പെട്ട പർഠനോപകരണങ്ങൾ നിർമ്മിക്കുകയും ക്ലബ്ബുകൾ ശ്രദ്ധിക്കുന്നുണ്ട്.  വരുന്ന ജില്ലാ സാമൂഹ്യശാസ്ത്രമേളയിൽ പങ്കെടുക്കാനുള്ള വിപുലമായ ഒരുക്കത്തിലാണ് ക്ലബ്ബംഗങ്ങൾ .  - ജയശ്രീ]]
* വഷങ്ങളായി നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു കണക്ക് ക്ലബ് ഈ സ്കൂളിൽ ഉണ്ട്.ഓരോ മാസവും  വിഷയവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം നടത്തുകയും വിഷയവുമായി ബന്ധപ്പെട്ട പർഠനോപകരണങ്ങൾ നിർമ്മിക്കുകയും ക്ലബ്ബുകൾ ശ്രദ്ധിക്കുന്നുണ്ട്.  വരുന്ന ജില്ലാ സാമൂഹ്യശാസ്ത്രമേളയിൽ പങ്കെടുക്കാനുള്ള വിപുലമായ ഒരുക്കത്തിലാണ് ക്ലബ്ബംഗങ്ങൾ .  -( '''ജയശ്രീ)'''
*'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.'''               
*'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.'''               
*വർഷങ്ങളായി നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു സോഷ്യൽ സയൻസ് ക്ലബ് ഈ സ്കൂളിൽ ഉണ്ട്.ഓരോ മാസവും സാമൂഹ്യശാസ്ത്ര വിഷയവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം നടത്തുകയും വിഷയവുമായി ബന്ധപ്പെട്ട പഠനോപകരണങ്ങൾ നിർമ്മിക്കുകയും ക്ലബ്ബുകൾ ശ്രദ്ധിക്കുന്നുണ്ട്.  വരുന്ന ജില്ലാ സാമൂഹ്യശാസ്ത്രമേളയിൽ പങ്കെടുക്കാനുള്ള വിപുലമായ ഒരുക്കത്തിലാണ് ക്ലബ്ബംഗങ്ങൾ . 
*വർഷങ്ങളായി നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു സോഷ്യൽ സയൻസ് ക്ലബ് ഈ സ്കൂളിൽ ഉണ്ട്.ഓരോ മാസവും സാമൂഹ്യശാസ്ത്ര വിഷയവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം നടത്തുകയും വിഷയവുമായി ബന്ധപ്പെട്ട പഠനോപകരണങ്ങൾ നിർമ്മിക്കുകയും ക്ലബ്ബുകൾ ശ്രദ്ധിക്കുന്നുണ്ട്.  വരുന്ന ജില്ലാ സാമൂഹ്യശാസ്ത്രമേളയിൽ പങ്കെടുക്കാനുള്ള വിപുലമായ ഒരുക്കത്തിലാണ് ക്ലബ്ബംഗങ്ങൾ . 
*'''അറബിക് ക്ലബ്‌'''
*'''അറബിക് ക്ലബ്‌'''
*വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു അറബിക് ക്ലബ്ബിൽ സ്കൂളിൽ ഉണ്ട് ദിനാചരണങ്ങൾ ആചരിക്കുന്നുണ്ട്  കലോത്സവങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു നിരവധിതവണ ഓവറോൾ കിരീടം നേടിയിട്ടുണ്ട് ജില്ലാതലങ്ങളിൽ വരെ മത്സരത്തിന് കുട്ടികളെ അയച്ചിട്ടുണ്ട്(അനസ് മോൻ അദ്ധ്യാപകൻ)
*വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു അറബിക് ക്ലബ്ബിൽ സ്കൂളിൽ ഉണ്ട് ദിനാചരണങ്ങൾ ആചരിക്കുന്നുണ്ട്  കലോത്സവങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു നിരവധിതവണ ഓവറോൾ കിരീടം നേടിയിട്ടുണ്ട് ജില്ലാതലങ്ങളിൽ വരെ മത്സരത്തിന് കുട്ടികളെ അയച്ചിട്ടുണ്ട്('''അനസ് മോൻ അദ്ധ്യാപകൻ)'''
*
*
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 114: വരി 132:
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
'''''1.അഞ്ച് , ആറ് , ഏഴ് ക്ലാസ്സുകളിലെ കുട്ടികളുടെ രചനകൾ , കഥ , കവിത , ലേഖനങ്ങൾ , വിവരണം , ചിത്രങ്ങൾ , കാർട്ടൂണുകൾ എന്നിവ ശേഖരിച്ച് ഗ്രാമദീപം എന്ന പേരിൽ ഒരു കൈയ്യെഴുത്ത് മാസിക പ്രസിദ്ധീകരിയ്ക്കുകയും സംസ്ഥാനതലത്തിൽ കാശ് അവാർഡും ഫലകവും ലഭിക്കുകയും ചെയ്തു''''' .
'''2. 2020-21 വർഷത്തിലെ ഇൻസ്പെയർ അവാർഡ് നമ്മുടെ സ്കൂളിലെ മിത്ര കരസ്ഥമാക്കി.'''


== പ്രശസ്തരായ പൂർവ വിദ്യാർഥികൾ  ==
== പ്രശസ്തരായ പൂർവ വിദ്യാർഥികൾ  ==
66

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1400100" എന്ന താളിൽനിന്ന് ശേഖരിച്ചത്