"ഗവ എൽ പി എസ് ഭരതന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 74: വരി 74:


== ചരിത്രം ==
== ചരിത്രം ==
പാലോട് ഉപവിദ്യാഭ്യാസജില്ലയില് പാങ്ങോട് ഗ്രാമപഞ്ചായത്തിലെ മലയോരഗ്രാമത്തിലാണ് ഭരതന്നൂര് ഗവ.എല്.പി എസ് സ്ഥിതി ചെയ്യുന്നത്.1970 വരെ ഭരതന്നൂര് ഹൈസ്കൂളിന്റെ ഭാഗമായി പ്രവര്ത്തിച്ചിരുന്ന എല് പി വിഭാഗമാണ് 1970-71 അദ്ധ്യയന വര്ഷത്തില് ഭരതന്നൂര് സ്റ്റേഡിയത്തിനു സമീപം ഭരതന്നൂര് ഗവ.എല് പി എസ് എന്ന പേരില് പ്രത്യേകം പ്രവര്ത്തനമാരംഭിച്ചത്.എല് പി വിഭാഗം മാത്രം പരിഗണിക്കുമ്പോള് പാലോട് സബ്ജില്ലയില് ഏറ്റവും കൂടുതല് കുട്ടികള് പഠിക്കുന്ന വിദ്യാലയമാണിത്.
പാലോട് ഉപവിദ്യാഭ്യാസജില്ലയില് പാങ്ങോട് ഗ്രാമപഞ്ചായത്തിലെ മലയോരഗ്രാമത്തിലാണ് ഭരതന്നൂര് ഗവ.എല്.പി എസ് സ്ഥിതി ചെയ്യുന്നത്.1970 വരെ ഭരതന്നൂര് ഹൈസ്കൂളിന്റെ ഭാഗമായി പ്രവര്ത്തിച്ചിരുന്ന എല് പി വിഭാഗമാണ്. [[ഗവ എൽ പി എസ് ഭരതന്നൂർ/ചരിത്രം|ക‍ൂടുതൽ അറിയാൻ]]
ഈ വിദ്യാലയത്തിലെ ആദ്യ പ്രഥമാധ്യാപകന് ശ്രീ കുഞ്ഞുകൃഷ്ണപിള്ളയും ആദ്യവിദ്യാര്ത്ഥി ഡി ബേബിയുമാണ്.സാധാരണക്കാരുടേയും കൂലിവേലക്കാരുടേയും മക്കളാണ് ഈ വിദ്യാലയത്തിലെ ഭൂരിഭാഗം കുട്ടികളും.120ല്പരം കുട്ടികള് എസ് സി,എസ് ടി വിഭാഗങ്ങളില് നിന്നും പഠിക്കുന്നു എന്ന പ്രത്യേകതയും ഈ വിദ്യാലയത്തിനുണ്ട്.മെച്ചപ്പെട്ട ഭൌതികസാഹചര്യങ്ങളുള്ള ഈ വിദ്യാലയം സാമൂഹ്യ പിന്നോക്കാവസ്ഥയിലും സബ്ജില്ലാ,ജില്ലാതല മത്സരങ്ങളില് തുടര്ച്ചയായ മികവ് തെളിയിച്ചുകൊണ്ട് മുന്നേറുകയാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1400064" എന്ന താളിൽനിന്ന് ശേഖരിച്ചത്