Jump to content
സഹായം

"എരുവട്ടി യുപി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

81 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  25 ജനുവരി 2022
വരി 25: വരി 25:
}}
}}
== ചരിത്രം ==
== ചരിത്രം ==
പഴയിടത്ത് കോരൻ ഗുരുക്കൾ സ്ഥാപിച്ച ഗുരുകുലം 1913 -ൽ എരുവട്ടി ഈസ്റ്റ് ലോവർ എലിമെന്ററി സ്കൂൾ ആയി രേഖപ്പെടൂത്തി.1928 ൽ Eruvatty East Elementary School ആയി ഉയർത്തി.അന്ന് ELS (8-ാം ക്ലാസ്) വരെ ക്ലാസ് ഉണ്ടായിരുന്നു.പിന്നീട് എരുവട്ടി യു.പി സ്കൂൾ എന്ന പേരിൽ രേഖപ്പെടുത്തി.കോരൻ ഗുരുക്കൾക്ക് പിൻതുടർച്ചയായി സ്കൂൾമാനേജരായത് മകൻ ശ്രീ അന്തോളി കൃ‍ഷ്ണൻ മാസ്റ്ററായിരുന്നു.ഇദ്ദേഹത്തിന്റെ നിയന്ത്രണത്തിൽ പല പരിഷ്ക്കാരങ്ങളും സ്കൂളിൽ നടപ്പിലാക്കിയിരുന്നു.ഈ നാട്ടിലെ കാർഷിക പരിഷ്ക്കാരങ്ങൾക്ക് അടിത്തറ പാകിയത് ശ്രീ അന്തോളി കൃഷ്ണൻ മാസ്റ്ററായിരുന്നു.കോട്ടയം പഞ്ചായത്തിലെ ഏക യു.പി സ്കൂൾ ആണ് എരുവട്ടി യു.പി സ്കൂൾ.
പഴയിടത്ത് കോരൻ ഗുരുക്കൾ സ്ഥാപിച്ച ഗുരുകുലം 1913 -ൽ എരുവട്ടി ഈസ്റ്റ് ലോവർ എലിമെന്ററി സ്കൂൾ ആയി രേഖപ്പെടൂത്തി.1928 ൽ എരുവട്ടി ഈസ്റ്റ് എലിമെന്ററി സ്കൂൾ ആയി ഉയർത്തി.അന്ന് ഇ- എൽ.എസ്  (8-ാം ക്ലാസ്) വരെ ക്ലാസ് ഉണ്ടായിരുന്നു.പിന്നീട് എരുവട്ടി യു.പി സ്കൂൾ എന്ന പേരിൽ രേഖപ്പെടുത്തി.കോരൻ ഗുരുക്കൾക്ക് പിൻതുടർച്ചയായി സ്കൂൾമാനേജരായത് മകൻ ശ്രീ അന്തോളി കൃ‍ഷ്ണൻ മാസ്റ്ററായിരുന്നു.ഇദ്ദേഹത്തിന്റെ നിയന്ത്രണത്തിൽ പല പരിഷ്ക്കാരങ്ങളും സ്കൂളിൽ നടപ്പിലാക്കിയിരുന്നു.ഈ നാട്ടിലെ കാർഷിക പരിഷ്ക്കാരങ്ങൾക്ക് അടിത്തറ പാകിയത് ശ്രീ അന്തോളി കൃഷ്ണൻ മാസ്റ്ററായിരുന്നു.കോട്ടയം പഞ്ചായത്തിലെ ഏക യു.പി സ്കൂൾ ആണ് എരുവട്ടി യു.പി സ്കൂൾ.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
63

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1399983" എന്ന താളിൽനിന്ന് ശേഖരിച്ചത്