Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ഗവ.എൽ പി എസ് ഇളമ്പ/ പരിസ്ഥിതി ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('=== പരിസ്ഥിതി ദിനം=== 2019-20 അധ്യയന വർഷത്തെ പരിസ്ഥിത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
=== പരിസ്ഥിതി ദിനം===
== '''<u>പരിസ്ഥിതി ക്ലബ്ബ്.</u>''' ==
2019-20 അധ്യയന വർഷത്തെ പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട് വൃക്ഷത്തൈ വിതരണം, പച്ചക്കറി വിത്തു വിതരണം ,"പഠനം പരിസ്ഥിതിയിൽകൂടി " ശിൽപശാല എന്നിവ നടത്തി[[പ്രമാണം:പരിസ്ഥിതി ദിനാചരണം 1.jpg|thumb|പരിസ്ഥിതി ദിനാചരണം 1]]
'''പരിസ്ഥിതിയെ അടുത്തറിയാനും സംരക്ഷിക്കാനും കുഞ്ഞുമനസുകളെ പ്രചോദിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളിലൂടെ ഗവ .എൽ .പി .എസ് .ഇളമ്പയിലെ പരിസ്ഥിതി ക്ലബ് പ്രവർത്തിച്ചു വരുന്നു .'''
 
=== <u>പരിസ്ഥിതി ദിനം</u>===
'''2019-20 അധ്യയന വർഷത്തെ പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട് വൃക്ഷത്തൈ വിതരണം, പച്ചക്കറി വിത്തു വിതരണം ,"പഠനം പരിസ്ഥിതിയിൽകൂടി " ശിൽപശാല എന്നിവ നടത്തി'''[[പ്രമാണം:പരിസ്ഥിതി ദിനാചരണം 1.jpg|thumb|പരിസ്ഥിതി ദിനാചരണം 1]]'''1 മുതൽ 4വരെയുള്ള ക്ലാസ്സുകളിലെ കുട്ടികളെയും അധ്യാപകരെയും ഉൾപ്പെടുത്തി തയ്യാറാക്കിയ വാട്സാപ്പ് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ ലോകപരിസ്ഥിതി ദിനമായ ജൂൺ 5 ന് തന്നെ ആരംഭിച്ചു .കുട്ടികൾ വീടുകളിലും 'തണലായ്‌ ഒരു തോട്ടം 'എന്ന പരിപാടിയുടെ ഭാഗമായി തൈകൾ നട്ടു പരിപാലിച്ചു പോരുന്നു .സ്കൂളിൽ വിശാലമായ ഒരു ഔഷധതോട്ട നിർമാണത്തിന്റെ പരിപാടികൾ അവസാനഘട്ടത്തിലേക്കെത്തിയിരിക്കുന്നു .'''
412

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1399882" എന്ന താളിൽനിന്ന് ശേഖരിച്ചത്