Jump to content
സഹായം

"എസ് ആർ ആർ എൽ പി സ്കൂൾ, പാട്ടുകളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 63: വരി 63:
പാട്ടുകളം ശ്രീ രാജരാജേശ്വരി എൽ പി സ്കൂൾ എന്ന ഈ വിദ്യാലയം 1964 ൽ സ്ഥാപിതമായി.പാതിരപ്പള്ളി വില്ലേജില് 13-ാം വാർഡിൽ ആണ് ഈ സ്കുൂൾ സ്ഥിതി ചെയ്യുന്നത്. മത്സ്യത്തൊഴിലാളികളും കയർത്തൊഴിലാളികളും ഭൂരിപക്ഷമുള്ള ഈ പ്രദേശത്തെ വിദ്യാഭ്യസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനു വേണ്ടി പാട്ടുകളം  ശ്രീ രാജരാജേശ്വരി മഹാദേവി ക്ഷേത്ര യോഗമാണ് ഈ സരസ്വതിക്ഷേത്രം സ്ഥാപിച്ചത്. ഇപ്പോൾ 8 ഡിവിഷനുകളിലായി 204 കുട്ടികളും പ്രി പ്രൈമറി വിഭാഗത്തിലായി 59 കുട്ടികളും പഠിച്ചു വരുന്നു.വിവിധ പാഠ്യപാഠ്യേതര വിഷയങ്ങളിൽ മികച്ച നിലവാരത്തിലെത്താൻ ഈ വിദ്യാലയത്തിന് സാധിച്ചട്ടുണ്ട്.

== ഭൗതികസൗകര്യങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
ഭൗതിക സാഹചര്യങ്ങൾ
 
ശ്രീമതി മറ്റത്തിൽ സരസ്വതി അമ്മ ഇഷ്ടദാനമായി നൽകിയ 50സെന്റ് സ്ഥലത്താണ് സ്കൂൾ കെട്ടിടം. കുട്ടികൾക്കായി കളി ഉപകരണങ്ങൾ ഉള്ള വിശാലമായ കളി സ്ഥലം ഉണ്ട്.6x6മീറ്റർ വലിപ്പമുള്ള 6മുറികളിൽ 4ക്ലാസ്സ്‌ മുറികളും ഓഫീസ് മുറിയും academic content studio യും പ്രവർത്തിക്കുന്നു. സാംസ്ഥാനത്തു ആദ്യം ആയി challenge fund ഉപയോഗിച്ച് 6x1.5വലിപ്പത്തിൽ 9 smart class room കൾ നിർമിച്ചതും ഈ വിദ്യാലയത്തിലാണ്.
 
M. L. A ഫണ്ട്‌ ഉപയോഗിച്ച് നിർമിച്ച വിശാലമായ assembly hall ഉം മുൻ ഹെഡ്മിസ്ട്രെസ് ശ്രീമതി ശ്രീകുമാരി ടീച്ചറിന്റെ സ്മരണാർത്ഥം നിർമിച്ച ലൈബ്രറി കെട്ടിടവും assembly ഹാളിനോട് ചേർന്ന് സുന്ദരമായ പൂന്തോട്ടവും ഉണ്ട്
 
ഉച്ച ഭക്ഷണം തയ്യാറാക്കുന്നതിനായി ആധുനിക സൗകര്യങ്ങളോടുകുടി പ്രവർത്തിക്കുന്ന അടുക്കളയുണ്ട്. കുട്ടികൾക്കായുള്ള വാഷ് ഏരിയ ഉണ്ട്. ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യകമായി വൃത്തിയുള്ള ടോയ്ലറ്റുകളും യൂറിനലുകളും ഉണ്ട്.
 
# T സൗകര്യങ്ങൾ
 
5ലാപ്ടോപ് കളും 3 പ്രൊജക്ടറുകളും 2കമ്പ്യൂട്ടറുകളും ഉണ്ട്. കൂടാതെ എല്ലാ ആധുനിക സൗകര്യങ്ങളോട് കൂടിയ academic content studio യും ഉണ്ട്‌.
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
 
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}നേ‍‍‍ർക്കാഴ്ച|നേർക്കാഴ്ച‍‍]]
*[[{{PAGENAME}}നേ‍‍‍ർക്കാഴ്ച|നേർക്കാഴ്ച‍‍]]
84

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1399615" എന്ന താളിൽനിന്ന് ശേഖരിച്ചത്