"സെന്റ് .തോമസ്.എച്ച് .എസ്..കരിക്കോട്ടക്കരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 37: വരി 37:
== ചരിത്രം ==
== ചരിത്രം ==
     സ്കൂള്‍---  ചരിത്രം , പിന്നിട്ട വഴികള്‍---   
     സ്കൂള്‍---  ചരിത്രം , പിന്നിട്ട വഴികള്‍---   
അയ്യന്‍കുന്ന് മലയോരമേഖലയില്‍  തലയുയര്‍ത്തിനില്‍ക്കുന്ന ആദ്യകാലവിദ്യാലയമാണ്  കരിക്കോട്ടക്കരി സെന്റ് തോമസ് ഹൈസ്കൂള്‍  .02-06-1968 -ല്‍ ആണ്  ഈ വിദ്യാലയം സ്ഥാപിതമായത് .ഫാ. .കുര്യാക്കോസ്  ചേംബ്ളാനി ആണ് വിദ്യാലയം സ്ഥാപിച്ചത് .ശ്രീ .എന്‍ സി .ജെയിംസ്  ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍.  ഹൈസ്കൂളിന്റെ ആദ്യ  മാനേജരായ ഫാ.ജോര്‍ജ്ജ് തടത്തിലിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2006 മുതല്‍  100% വിജയം പുലര്‍ത്തി വരുന്നു.
അയ്യന്‍കുന്ന് മലയോരമേഖലയില്‍  തലയുയര്‍ത്തിനില്‍ക്കുന്ന ആദ്യകാലവിദ്യാലയമാണ്  കരിക്കോട്ടക്കരി സെന്റ് തോമസ് ഹൈസ്കൂള്‍  .02-06-1968 -ല്‍ ആണ്  ഈ വിദ്യാലയം സ്ഥാപിതമായത് .ഫാ. .കുര്യാക്കോസ്  ചേംബ്ളാനി ആണ് വിദ്യാലയം സ്ഥാപിച്ചത് .ശ്രീ .എന്‍ സി .ജെയിംസ്  ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍.  ഹൈസ്കൂളിന്റെ ആദ്യ  മാനേജരായ ഫാ.ജോര്‍ജ്ജ് തടത്തിലിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2006 മുതല്‍  100% വിജയം പുലര്‍ത്തി വരുന്നു.02-06-1968-ല്‍ 120 വിദ്യാര്‍ത്ഥികളെയും 6 അദ്ധ്യാപകരെയും ചേര്‍ത്ത്  റവ.ഫാ.കുര്യാക്കോസ് ചേംബ്ളാനി ഈ സ്ഥാപനത്തെ പ്രവര്‍ത്തനമണ്ഡലത്തില്‍ കൊണ്ടുവന്നു. ദിവംഗതനായ റവ.ഫാ.ജോര്‍ജ്ജ് തടത്തില്‍ ആണ്  ഇപ്പോഴുള്ള സ്കൂള്‍ കെട്ടിടത്തിന്റെ നിര്‍മ്മാണം  നാട്ടുകാരുടെ കൂട്ടായ്മയിലൂടെ പൂര്‍ത്തിയാക്കിയത് . ഈ വിദ്യാലയത്തിലെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ പടവുകള്‍ കടന്ന് വിവിധ മേഖലകളില്‍  സ്വദേശത്തും വിദേശത്തും ഐക്യരാഷ് ട്രസഭാതലത്തില്‍ വരെയും ജോലിചെയ്യുന്നു.
 
==മാനേജ് മെന്റ്==
==മാനേജ് മെന്റ്==
തലശ്ശേരി രൂപതയുടെ കോ൪പ്പറേറ്റ് മാനേജ് മെന്റിന്റെ കീഴിലാണ് ഈ സ്കൂള്‍ നിലകൊള്ളുന്നത് . ഈ മാനേജ് മെന്റിന്റെ കീഴില്‍ 15 ഹയര്‍ സെക്കണ്ടറി​​​​ സ്കൂള്‍ ,24ഹൈസ്കൂള്‍ , 30 യൂ. പി. സ്കൂള്‍ , 23 എല്‍.പി. സ്കൂള്‍ ഇവ പ്രവര്‍ത്തിക്കുന്നു. ഇതിന്റെ പാറ്റ്ട്രണ്‍, റൈറ്റ്. റവ. .ഫാദര്‍.Dr.ജോ൪ജ് ഞരളക്കാട്ട് ആണ്, റവ. .ഫാദര്‍. ജെയിംസ് ചെല്ലംകോട്ട് കോ൪പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഇപ്പോഴത്തെ സ്കൂള്‍ മാനേജര്‍  റവ. .ഡോ. തോമസ് ചിറ്റിലപ്പള്ളി ആണ്  .പ്രധാന അദ്ധ്യാപകനായി  ശ്രീ .മാത്യു കെ എ സേവനമനുഷ്ഠിക്കുന്നു .

121

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/139958" എന്ന താളിൽനിന്ന് ശേഖരിച്ചത്