"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ് പാളയംകുന്ന്/പ്രൈമറി (മൂലരൂപം കാണുക)
12:04, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022ഗാന്ധിജി
(ചെ.)No edit summary |
(ചെ.) (ഗാന്ധിജി) |
||
വരി 17: | വരി 17: | ||
പരിസ്ഥിതി ദിനമായ ജൂൺ 5 ന് വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണവുമായ ബന്ധപ്പെട്ട പോസ്റ്റർ, പ്ലക്കാർഡ് നിർമ്മാണം, പരിസ്ഥിതി കവിതകൾ, പരിസ്ഥിതിദിന പ്രസംഗം ഇവ നടത്തി. ധാരാളം കുട്ടികൾ പങ്കെടുത്തു. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ക്ലാസ് ഗ്രൂപ്പുകളിൽ ബോധവൽക്കരണം നടത്തി. വീട്ടുവളപ്പിൽ വൃക്ഷ തൈകൾ നട്ടു പിടിപ്പിക്കേണ്ടതിൻ്റെ ആവശ്യകത ചർച്ച ചെയ്തു. | പരിസ്ഥിതി ദിനമായ ജൂൺ 5 ന് വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണവുമായ ബന്ധപ്പെട്ട പോസ്റ്റർ, പ്ലക്കാർഡ് നിർമ്മാണം, പരിസ്ഥിതി കവിതകൾ, പരിസ്ഥിതിദിന പ്രസംഗം ഇവ നടത്തി. ധാരാളം കുട്ടികൾ പങ്കെടുത്തു. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ക്ലാസ് ഗ്രൂപ്പുകളിൽ ബോധവൽക്കരണം നടത്തി. വീട്ടുവളപ്പിൽ വൃക്ഷ തൈകൾ നട്ടു പിടിപ്പിക്കേണ്ടതിൻ്റെ ആവശ്യകത ചർച്ച ചെയ്തു. | ||
'''അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ജൂൺ 26''' | |||
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൻ്റെ ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികളിൽ എത്തിച്ചു. പോസ്റ്റർ നിർമ്മാണം സംഘടിപ്പിച്ചു.ലഹരി വിരുദ്ധ സന്ദേശവുമായി ബന്ധപ്പെട്ട ബോധവൽക്കരണം ഗ്രൂപ്പുകളിൽ നടത്തി | |||
'''ജൂലൈ 21- ചാന്ദ്രദിനം''' | |||
ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് ചാന്ദ്രദിന ക്വിസ് നടത്തി, പോസ്റ്റർ നിർമ്മിച്ചു.ഫോട്ടോസ്, വീഡിയോസ്, ചാന്ദ്രദിനവുമായി ബന്ധപ്പെട്ട വിവരങ്ങൾ വ്യക്തിഗതമായി കണ്ടെത്തി.പ്രദർശിപ്പിച്ചു. ലഘുകുറിപ്പ് തയ്യാറാക്കി, പ്രസംഗ മത്സരം നടത്തി. | |||
'''<u>ഗാന്ധിദർശൻ</u>''' | |||
2021 വർഷത്തിലെ ഗാന്ധിജയന്തിയോടനുബന്ധിച്ച് എൽ.പി വിഭാഗത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.അഹിംസാ മാർഗത്തിലൂടെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച മഹാത്മാവിൻ്റെ വേഷപ്പകർച്ച ഒരു പരിപാടിയായിരുന്നു. | |||
ഗാന്ധിജിക്ക് ഏറെ ഇഷ്ടമുണ്ടായിരുന്ന രഘുപതി രാഘവ് രാജാറാം, വൈഷ്ണവ് ജ നതോ ഈ ഗാനങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി. കുട്ടികൾ ഇത് ആലപിക്കുകയും ചെയ്തു.മോഹൻദാസ് കരംചന്ദ് ഗാന്ധിയിൽ നിന്ന് രാഷ്ട്രപിതാവിലേക്കുള്ള മാറ്റം എങ്ങനെയെന്ന് ലഘു ക്ലിപ്പിങ്ങിലൂടെ പരിചയപ്പെടുത്തി. | |||
ശുചിത്വത്തിന് മുൻതൂക്കം കൊടുത്ത ഗാന്ധിജിയുടെ ജീവിതം മാതൃകയാക്കിയ കുട്ടികൾ വീടും പരിസരവും ഗാന്ധിജയന്തി വാരാഘോഷത്തിൽ വ്യത്തിയാക്കി. | |||
ലോഷൻ നിർമ്മാണം പരിചയപ്പെടുത്തി.അതിനാവശ്യമായ സാധനങ്ങൾ ലഭ്യമാക്കി. കുട്ടികൾ ലോഷൻ നിർമ്മിക്കുകയും ചെയ്തു. | |||
ഗാന്ധിജയന്തിയോടനുബന്ധിച്ച് പ്രശ്നോത്തരി സംഘടിപ്പിച്ചു |