"ജി.വി.എൽ.പി.എസ് ചിറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എൽ.പി.എസ് ചിറ്റൂർ (മൂലരൂപം കാണുക)
11:45, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022→വിദ്യാലയത്തിലൊതുങ്ങാതെ അധ്യാപകർ കുരുന്നുകളുടെ വീടുകളിലേക്ക്...
വരി 142: | വരി 142: | ||
==വിദ്യാലയത്തിലൊതുങ്ങാതെ അധ്യാപകർ കുരുന്നുകളുടെ വീടുകളിലേക്ക്...== | ==വിദ്യാലയത്തിലൊതുങ്ങാതെ അധ്യാപകർ കുരുന്നുകളുടെ വീടുകളിലേക്ക്...== | ||
[[ചിത്രം:21302-hv01.jpg|thumb|200px]] | [[ചിത്രം:21302-hv01.jpg|thumb|200px]] | ||
ഓരോ കുട്ടിയും ജീവിക്കുന്ന ചുറ്റുപാട്, കുടുംബ പശ്ചാത്തലം, സാമൂഹിക ചുറ്റുപാട് എന്നിവയെക്കുറിച്ച് വിലയിരുത്തനാണ് കുട്ടികളുടെ ഗൃഹ സന്ദർശനം നടത്തിയത്. വിദ്യാലയത്തിലും, ക്ലാസ് മുറിയിലും കാണുന്ന കുട്ടികളല്ല, ഓരോ വീടുകളിലും നാം കാണുന്നത്. ഓരോ കുട്ടിയേയും നമ്മൾ അടുത്തറിയാൻ അവരുടെ ഗൃഹാന്തരീക്ഷം അറിയേണ്ടത് അത്യാവശ്യമാണ്. മാത്രമല്ല കുട്ടികളിലും രക്ഷിതാക്കളിലും ഒരു സൗഹൃദ മനോഭാവം വളർത്താൻ ഈ പ്രവർത്തനത്തിലൂടെ സാധ്യമാകുന്നു. | |||
വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളുടെയും ഗൃഹസന്ദർശനം നടത്തി അവലോകനം ചെയ്യാറുണ്ട്. | |||
==ഭാവിയുടെ മാതൃക വിദ്യാർത്ഥികൾ== | ==ഭാവിയുടെ മാതൃക വിദ്യാർത്ഥികൾ== |