"ജി എൽ പി എസ് എടക്കൽ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ് എടക്കൽ/ക്ലബ്ബുകൾ (മൂലരൂപം കാണുക)
11:44, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022ക്ലബ്
(വിദ്യാരംഗം കലാസാഹിത്യ വേദി) |
(ക്ലബ്) |
||
വരി 9: | വരി 9: | ||
'''''<u>വിദ്യാരംഗം കലാ സാഹിത്യ വേദി</u>''''' | '''''<u>വിദ്യാരംഗം കലാ സാഹിത്യ വേദി</u>''''' | ||
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വിവിധ രചനാ മത്സരങ്ങൾ (കഥാരചന,കവിതാ രചന,ചിത്രരചന) നടത്തിവരുന്നു കൂടാതെ എല്ലാ വെള്ളിയാഴ്ചയും ബാലസഭ കൂടുകയും കുട്ടികളുടെ കലാപരമായ കഴിവുകൾ പരിപോഷിപ്പിക്കാൻ ഉതകുന്ന വിവിധ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്യുന്നു. എല്ലാദിവസവും പത്രവായന,കടങ്കഥ മത്സരം തുടങ്ങിയ പരിപാടികളും നടത്തി വരുന്നു | വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വിവിധ രചനാ മത്സരങ്ങൾ (കഥാരചന,കവിതാ രചന,ചിത്രരചന) നടത്തിവരുന്നു കൂടാതെ എല്ലാ വെള്ളിയാഴ്ചയും ബാലസഭ കൂടുകയും കുട്ടികളുടെ കലാപരമായ കഴിവുകൾ പരിപോഷിപ്പിക്കാൻ ഉതകുന്ന വിവിധ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്യുന്നു. എല്ലാദിവസവും പത്രവായന,കടങ്കഥ മത്സരം തുടങ്ങിയ പരിപാടികളും നടത്തി വരുന്നു | ||
'''''<u>ഗണിത ക്ലബ്ബ്</u>''''' | |||
ഗണിത ക്ലബ്ബിൻറെ നേതൃത്വത്തിൽ ഗണിത പൂക്കള മത്സരം, ഗണിത മേള തുടങ്ങിയവ സംഘടിപ്പിച്ചു. വ്യാഴാഴ്ചകളിൽ നടക്കുന്ന ഗണിത ക്ലബ്ബിൻറെ മീറ്റിങ്ങിൽ വിവിധ ഗണിത കേളികൾ, മത്സരങ്ങൾ തുടങ്ങിയവ നടത്താറുണ്ട്. | |||
'''''<u>സാമൂഹ്യശാസ്ത്ര ക്ലബ്ബ്</u>''''' | |||
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യ ദിനം, ശിശുദിനം,ഗാന്ധിജയന്തി, രക്തസാക്ഷിദിനം തുടങ്ങിയവ നടത്താറുണ്ട് |