"ഇ ഡി എൽ പി എസ് പള്ളാത്തുരുത്തി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഇ ഡി എൽ പി എസ് പള്ളാത്തുരുത്തി/ചരിത്രം (മൂലരൂപം കാണുക)
11:30, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022ചരിത്രം
(ചരിത്രം) |
|||
വരി 1: | വരി 1: | ||
== ചരിത്രം == | == ചരിത്രം == | ||
ആലപ്പുഴ പളളാത്തുരുത്തി ആറിന് സമീപം സ്ഥിതി ചെയ്യുന്ന സ്കൂളാണ് ഇ.ഡി.എൽ പി.എസ് പളളാത്തുരുത്തി .ആലപ്പുഴ നഗരസഭയുടെ കീഴിലുള്ള ഈ സ്കൂൾ 1964ൽ ആണ് സ്ഥാപിതമായത് . ചരിത്രപ്രാധാന്യമുള്ള എസ് എൻ ഡി പി യോഗത്തിന്റെ ഇരുപത്തിയഞ്ചാം വാര്ഷികസമ്മേളനം യുഗപ്രഭാവനായ ശ്രീനാരായണഗുരുദേവന്റെ സാന്നിധ്യത്തിൽ നടന്നത് പള്ളാത്തുരുത്തി ക്ഷേത്ര മൈതാനിയിൽ വച്ചായിരുന്നു .ഒട്ടേറെ സാമൂഹ്യ പരിഷ്കർത്താക്കൾ ഇ യോഗത്തിൽ പങ്കെടുക്കുകയും സുപ്രധാനമായ തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തത് ഇ മണ്ണിൽ വച്ചായിരുന്നു.ഇവിടെയാണ് ഇളംകാവ് ദേവസ്വം ലോവർ പ്രൈമറി സ്കൂൾ നിലകൊള്ളുന്നത്.. | ആലപ്പുഴ പളളാത്തുരുത്തി ആറിന് സമീപം സ്ഥിതി ചെയ്യുന്ന സ്കൂളാണ് ഇ.ഡി.എൽ പി.എസ് പളളാത്തുരുത്തി .ആലപ്പുഴ നഗരസഭയുടെ കീഴിലുള്ള ഈ സ്കൂൾ 1964ൽ ആണ് സ്ഥാപിതമായത് . ചരിത്രപ്രാധാന്യമുള്ള എസ് എൻ ഡി പി യോഗത്തിന്റെ ഇരുപത്തിയഞ്ചാം വാര്ഷികസമ്മേളനം യുഗപ്രഭാവനായ ശ്രീനാരായണഗുരുദേവന്റെ സാന്നിധ്യത്തിൽ നടന്നത് പള്ളാത്തുരുത്തി ക്ഷേത്ര മൈതാനിയിൽ വച്ചായിരുന്നു .ഒട്ടേറെ സാമൂഹ്യ പരിഷ്കർത്താക്കൾ ഇ യോഗത്തിൽ പങ്കെടുക്കുകയും സുപ്രധാനമായ തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തത് ഇ മണ്ണിൽ വച്ചായിരുന്നു.ഇവിടെയാണ് ഇളംകാവ് ദേവസ്വം ലോവർ പ്രൈമറി സ്കൂൾ നിലകൊള്ളുന്നത്.. |