Jump to content
സഹായം

"സി. വി. എൻ. എം. എൽ. പി. എസ്. തൃക്കണ്ണമംഗൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 61: വരി 61:


== ചരിത്രം ==
== ചരിത്രം ==
CVNMLP School Thrikkannamangal
ഒട്ടുമിക്ക സ്ഥാപനങ്ങൾക്കും എന്നപോലെ ശ്രദ്ധേയമായ ഒരു ചരിത്രപശ്ചാത്തലം ഈ സ്കൂളിനും ഉണ്ട്. തൃക്കണ്ണമംഗൽ കല്ലൂർ കുന്നുവിള പുരയിടത്തിൽ ശ്രീ.കല്ലൂർ കോശിജോൺ അവറുകളുടെ ചുമതലയിൽ  ചെറിയ ഒരു സംരംഭം ആയിട്ടാണ് 1902 ൽ ഈ പഠന കേന്ദ്രം ആരംഭിച്ചത് .1903 ൽ തന്നെ ഈ പഠനശലയക്ക് ഗവൺമെൻറ് അംഗീകാരം ലഭിക്കുകയും ചെയ്തു .അക്കാലത്ത് ആരാധനാലങ്ങളോടനുബന്ധിച്ച് പാഠശാലകൾ തിരുവിതാംകൂറിൽ ആരംഭിക്കുക എന്നത് ശ്രേഷ്ഠമായ മിഷനറി പ്രവർത്തനത്തിൻ്റെ ഭാഗമായിരുന്നു .ഈ പഠനകേന്ദ്രം തുടർന്നു നടത്തി  കൊണ്ടുപോകുവാൻ ശ്രീ കോശിജോൺന് കഴിയാതെ വന്നപ്പോൾ അദ്ദേഹം ഈ പ്രദേശത്ത് മിഷനറി പ്രവർത്തനം നടത്തി വന്നിരുന്ന Mr.Noal സായിപ്പ് അവറുകളോട് ക്രൈസ്തവ വിലാസം എൽപി സ്കൂൾ എന്ന ഈ സ്ഥാപനത്തിൻറെ ചുമതല ഏറ്റെടുക്കാൻ അഭ്യർഥിച്ചു .ഈ അഭ്യർത്ഥന മാനിച്ച് 1918 ൽ Noal സായിപ്പ് ക്രൈസ്തവ വിലാസം നോയൽ മെമ്മോറിയൽ ലോവർ പ്രൈമറി സ്ക്കൂൾ(Cvnmlpschool) എന്ന പേരിൽ സ്കൂൾ ഏറ്റെടുത്തു ബഹുമാനപ്പെട്ട കെ..എം യോഹന്നാൻ ആയിരുന്നു പ്രഥമ ഹെഡ്മാസ്റ്റർ.
ഈ സ്കൂൾ ൻ്റേആസ്ഥാനം പത്തനംതിട്ട ജില്ലയിലെ കുമ്പനാട് എന്ന സ്ഥലത്താണ്.18 സ്കൂൾ കൾ ഉൾപ്പെട്ട കോർപറേറ്റ്മാനേജ്മെൻ്റ ൻ്റേ കീഴിൽ  Dr.M.P Joseph manager ആയി സേവനം അനുഷ്ഠിച്ചു പോരുന്നു . സമരാധ്യങ്ങളായ സ്ഥാനങ്ങൾ ഏറ്റെടുത്തു പ്രാഗൽഭ്യം തെളിയിച്ച നൂറുകണക്കിന് മഹത് വ്യക്തികൾ ഉൾപ്പെടെ ആയിരക്കണക്കിന് പൂർവവിദ്യാർത്ഥികൾ ഈ വിദ്യാലയ മുത്തശ്ശിക്കുണ്ട്. കൊല്ലം ജില്ലയിൽ കൊട്ടാരക്കര മുൻസിപ്പാലിറ്റിയിൽ പതിമൂന്നാം വാർഡിൽ തൃക്കണ്ണമംഗൽ പ്രദേശത്തിൻറെ തിലകക്കുറിയായി ഈ സ്ഥാപനം ഇന്നും തലയുയർത്തി നിൽക്കുന്നു . ശ്രീമതി ശോഭ.പി ആണ് ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്സ് .Lkg മുതൽ മുതൽ നാലാം തരം വരെ 75 കുട്ടികൾ ഇപ്പോൾ പഠനം നടത്തുന്ന. മലയാളം മീഡിയത്തോടൊപ്പം  സമാന്തരമായി ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും ഭംഗിയായി നടക്കുന്നു .ഭൗതിക സാഹചര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും പഠന നിലവാരം ഉയർത്തുന്നതിന് സ്കൂൾ മാനേജ്മെൻറ് നൽകുന്ന സഹായവും പ്രോത്സാഹനവും സ്തുത്തർഹമാണ്.
സുദൃഢമായ അധ്യാപക വിദ്യാർത്ഥി ബന്ധം ,രക്ഷിതാക്കളും ആയുള്ള നിരന്തരം ബന്ധപ്പെടൽ വ്യക്തിപരമായി ഓരോ കുട്ടികളുടെയും ആവശ്യവും സഹായവും മനസ്സിലാക്കിയുള്ള പഠനരീതികൾ ,പെൺകുട്ടികൾക്ക് സൈക്കിൾ പരിശീലനം ,കമ്പ്യൂട്ടർ പരിശീലനം, മോറൽ ക്ലാസ്സുകൾ, കലാകായിക പരിശീലനം .ആധുനിക സാങ്കേതിക പഠനസൗകര്യങ്ങൾ, ഇവയൊക്കെ കുട്ടികളെ ഈ വിദ്യാലയത്തിലേക്ക് ആകർഷിക്കുന്നു .സ്കൂൾ പിടിഎ , എസ്സ്.എസ്സ്.ജി, ബി. ആർ. സി. തുടങ്ങിയവയുടെ സജീവപങ്കാളിത്തം സ്മരണീയമാണ്.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


വരി 66: വരി 74:
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
34

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1399026" എന്ന താളിൽനിന്ന് ശേഖരിച്ചത്