Jump to content
സഹായം

"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7: വരി 7:


പരിപാടികൾ സംഘടിപ്പിച്ചു. ഇത് കുട്ടികൾക്ക് വ്യത്യസ്തമായ ഒരനുഭവമായി മാറി.
പരിപാടികൾ സംഘടിപ്പിച്ചു. ഇത് കുട്ടികൾക്ക് വ്യത്യസ്തമായ ഒരനുഭവമായി മാറി.
== കർഷകദിനം ==
കൃഷിയുടെ മഹത്വം കുട്ടികളിലേക്ക് എത്തിക്കുന്നതിന് വേണ്ടി ഹെഡ്മാസ്റ്ററും അധ്യാപകരും ചേർന്ന് സ്കൂളിലെ പച്ചക്കറിത്തോട്ടം വൃത്തിയാക്കുകയും  പുതിയ കൃഷി ചെയ്യുകയും ചെയ്തു .നിലവിലുള്ള ചെടികൾ വളപ്രയോഗവും തോട്ടങ്ങളിൽ അനാവശ്യമായി വളർന്നുവന്ന കളകൾ പറിക്കലും നടത്തി .അധ്യാപകർ അവരവരുടെ വീടുകളിൽ നിന്ന് കൊണ്ടുവന്ന പലതരത്തിലുള്ള വിത്തുകൾ തോട്ടത്തിൽ നട്ടുപിടിപ്പിച്ചു .മഞ്ഞൾ , ചീര ,പപ്പായ, ഇഞ്ചി, പ്ലാവിൻ തൈ, ചേന ,ചേമ്പ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. അധ്യാപകർ  സ്കൂളിൽ നടത്തിയ ഈ പ്രവർത്തനങ്ങളുടെ ഫോട്ടോകൾ ക്ലാസ് ഗ്രൂപ്പുകളിൽ അയച്ചുകൊടുക്കുകയും കൃഷിയുടെ മഹത്വത്തെ കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കുകയും സ്വന്തം രക്ഷിതാക്കളോടൊപ്പം ചേർന്ന് ഇത്തരത്തിലുള്ള കൃഷിരീതികൾ ചെയ്യാൻ കുട്ടികളെ പ്രേരിപ്പിക്കുകയും ചെയ്തു.


='''2020-21 ലെ പ്രവർത്തനങ്ങൾ'''=
='''2020-21 ലെ പ്രവർത്തനങ്ങൾ'''=
3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1398810" എന്ന താളിൽനിന്ന് ശേഖരിച്ചത്