Jump to content
സഹായം

"ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 71: വരി 71:
.[[സ്കൂൾ ചരിത്രത്തെ സംബന്ധിച്ച് അച്യുത് ശങ്കർ എസ് നായർ എഴുതിയ ലേഖനം]]..
.[[സ്കൂൾ ചരിത്രത്തെ സംബന്ധിച്ച് അച്യുത് ശങ്കർ എസ് നായർ എഴുതിയ ലേഖനം]]..
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്ഥലപരിമിതകൾക്കുള്ളിൽ നിന്നു കൊണ്ടുതന്നെ കുട്ടികളിലെ പഠനനിലവാരം ഉയർത്തുന്നതിലേയ്ക്കായി  മികച്ചരീതിയിൽ പ്രവർത്തിക്കുന്ന [[ഫോർട്ട് ഗേൾസ് മിഷൻ എച്ച്.എസ്./സൗകര്യങ്ങൾ|ലൈബ്രറി,ഹൈടെക് ക്ലാസ്സ്‌മുറികൾ ഐ.ടി. ലാബ്, ടോയ്ലറ്റ് ബ്ലോക്ക്, സ്മാർട്ട് ക്ലാസ്സ് റൂം, സയൻസ് ലാബ്, സ്കൂൾ ബസ്]] എന്നിവ നിലവിലുണ്ട്.
തലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് പൗരാണിക പ്രൗഡിയോടെ നിലകൊളളുന്ന നമ്മുടെ വിദ്യാലയത്തിൽ 17 ക്ലാസ് മുറികളും ഒരു സ്മാർട്ട് ക്ലാസ് റൂം, ലൈബ്രറി,എൈ റ്റി ലാബ്, ഓഫീസ് റൂം, സൊസൈറ്റി, കിച്ചൺ , ടോയ് ലെറ്റ് ബ്ലോക്ക്‌, സയൻസ് ലാബ് എന്നീ സൗകര്യങ്ങൾ ഉണ്ട്‌. ഇവയെല്ലാം തന്നെ കുട്ടികളുടെ ബൗദ്ധീകവും സാമൂഹ്യപരവുമായ വളർച്ചയ്ക്ക് ഉതകുന്ന രീതിയിൽ സജീകരിച്ചിട്ടുളളവയാണ്. അപ്പർ പ്രൈമറി, ഹൈസ്ക്കൂൾ എന്നീ വിഭാഗങ്ങളിലായി 25 അധ്യാ പകരും 4 അനധ്യാപകരും നമ്മുടെ വിദ്യാലയത്തിലുണ്ട് . കല, കായികം പ്രവൃത്തി പരിചയം എന്നിവയ്ക്ക് പ്രത്യേകം അധ്യാപകർ പരിശീലനം നൽകുന്നു. കുട്ടിയിലെ സമാഗവികസനത്തിനാവശ്യമായ എല്ലാ പിന്തുണയും നൽകുന്നതിന് അഹോരാത്രം പ്രവർത്തിക്കുന്ന അധ്യാപക വൃന്ദമാണ് നമ്മുടെ വിദ്യാലയത്തിന്റെ ശക്തി.
 
[[ഫോർട്ട് ഗേൾസ് മിഷൻ എച്ച്.എസ്./സൗകര്യങ്ങൾ|ലൈബ്രറി,ഹൈടെക് ക്ലാസ്സ്‌മുറികൾ ഐ.ടി. ലാബ്, ടോയ്ലറ്റ് ബ്ലോക്ക്, സ്മാർട്ട് ക്ലാസ്സ് റൂം, സയൻസ് ലാബ്, സ്കൂൾ ബസ്]]  


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
emailconfirmed
465

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1398464" എന്ന താളിൽനിന്ന് ശേഖരിച്ചത്