"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/സാമൂഹ്യ ശാസ്ത്ര ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/സാമൂഹ്യ ശാസ്ത്ര ക്ലബ് (മൂലരൂപം കാണുക)
10:55, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
കുട്ടികളിൽ സാമൂഹിക, സാംസ്കാരിക, ചരിത്രബോധം വളർത്തുക , ദേശീയത, സഹിഷ്ണുത,സാഹോദര്യം തുടങ്ങിയ മൂല്യങ്ങൾ ഉറപ്പിക്കുക എന്നീ ലക്ഷ്യത്തോടെ സ്കൂളിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു. | കുട്ടികളിൽ സാമൂഹിക, സാംസ്കാരിക, ചരിത്രബോധം വളർത്തുക , ദേശീയത, സഹിഷ്ണുത,സാഹോദര്യം തുടങ്ങിയ മൂല്യങ്ങൾ ഉറപ്പിക്കുക എന്നീ ലക്ഷ്യത്തോടെ സ്കൂളിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു. | ||
സ്വാതന്ത്ര ദിനം, ഗാന്ധി ജയന്തി,ശിശു ദിനം, റിപ്പബ്ലിക്ക് ദിനം എന്നിവ വിപുലമായി ആഘോഷിക്കുന്നു. ക്വിസ് പ്രസംഗം നാട്ടറിവ് തേടി നടന്ന് പ്രാദേശിക പഠന യാത്രകൾഎന്നിവ പ്രധാന പരിപാടികളാണ്. | |||
മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണ് എന്നാണല്ലോ പറയപ്പെടുന്നത് .നമ്മുടെ നാടിനെക്കുറിച്ചും ജില്ലയെക്കുറിച്ചും സംസ്ഥാനത്തെക്കുറിച്ചും അറിയുന്നതിനും പഠിക്കുന്നതിനും സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് അവസരം നൽകുന്നു. നാടിൻ്റെ സംസ്കാരത്തെ ആഴത്തിലറിഞ്ഞ് ചരിത്രം തയ്യാറാക്കുകയും മറ്റുള്ളവരുടെ അറിവിലേക്കായി നൽകുകയും ചെയ്യുന്നു.വിവിധ സാമൂഹ്യ ശാസ്ത്രമേളകളിൽ പങ്കെടുക്കുന്നു | മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണ് എന്നാണല്ലോ പറയപ്പെടുന്നത് .നമ്മുടെ നാടിനെക്കുറിച്ചും ജില്ലയെക്കുറിച്ചും സംസ്ഥാനത്തെക്കുറിച്ചും അറിയുന്നതിനും പഠിക്കുന്നതിനും സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് അവസരം നൽകുന്നു. നാടിൻ്റെ സംസ്കാരത്തെ ആഴത്തിലറിഞ്ഞ് ചരിത്രം തയ്യാറാക്കുകയും മറ്റുള്ളവരുടെ അറിവിലേക്കായി നൽകുകയും ചെയ്യുന്നു.വിവിധ സാമൂഹ്യ ശാസ്ത്രമേളകളിൽ പങ്കെടുക്കുന്നു |