Jump to content
സഹായം

"ജി.എം.എൽ.പി.എസ് അരിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ കോട്ടോപ്പാടം പഞ്ചായത്തിലെ അരിയൂർ എന്ന സ്ഥലത്തുളള സർക്കാർ വിദ്യാലയമാണ് ജി.എം.എൽ .പി.എസ് അരിയൂർ.{{Infobox AEOSchool
| സ്ഥലപ്പേര്= അരിയൂർ
| വിദ്യാഭ്യാസ ജില്ല= മണ്ണാർക്കാട്
| റവന്യൂ ജില്ല= പാലക്കാട്
| സ്കൂൾ കോഡ്= 21803
| സ്ഥാപിതവർഷം=1924
| സ്കൂൾ വിലാസം= പി.ഒ, അരിയൂർ
| പിൻ കോഡ്=678583
| സ്കൂൾ ഫോൺ=  04924 230277
| സ്കൂൾ ഇമെയിൽ=  gmlpsariyur@gmail.com
| സ്കൂൾ വെബ് സൈറ്റ്=gmlpsariyur@gmail.com
| ഉപ ജില്ല=mannarkkad
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=govt
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങൾ2=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=  52
| പെൺകുട്ടികളുടെ എണ്ണം= 40
| വിദ്യാർത്ഥികളുടെ എണ്ണം= 92
| അദ്ധ്യാപകരുടെ എണ്ണം=    5
| പ്രധാന അദ്ധ്യാപകൻ=  വസന്തകുമാരി  കെ     
| പി.ടി.ഏ. പ്രസിഡണ്ട്=  അബ്ദുസ്സലാം   
| സ്കൂൾ ചിത്രം=21803gmlpsariyur.jpg |


}}
{{PSchoolFrame/Header}}
{{prettyurl|G. M. L. P. S. Ariyoor}}പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ കോട്ടോപ്പാടം പഞ്ചായത്തിലെ അരിയൂർ എന്ന സ്ഥലത്തുളള സർക്കാർ വിദ്യാലയമാണ് ജി.എം.എൽ .പി.എസ് അരിയൂർ.
{{Infobox School
|സ്ഥലപ്പേര്= അരിയൂർ
|വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട്
|റവന്യൂ ജില്ല=പാലക്കാട്
|സ്കൂൾ കോഡ്=21803
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32060700401
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1921
|സ്കൂൾ വിലാസം=  അരിയൂർ
|പോസ്റ്റോഫീസ്=അരിയൂർ
|പിൻ കോഡ്=678583
|സ്കൂൾ ഫോൺ=04924 230277
|സ്കൂൾ ഇമെയിൽ=gmlpsariyur@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മണ്ണാർക്കാട്
|തദ്ദേശസ്വയംഭരണസ്ഥാപനം = കോട്ടോപ്പാടം പഞ്ചായത്ത്
|വാർഡ്=9
|ലോകസഭാമണ്ഡലം=പാലക്കാട്
|നിയമസഭാമണ്ഡലം=മണ്ണാർക്കാട്
|താലൂക്ക്=മണ്ണാർക്കാട്
|ബ്ലോക്ക് പഞ്ചായത്ത്=മണ്ണാർക്കാട്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=29
|പെൺകുട്ടികളുടെ എണ്ണം 1-10=46
|വിദ്യാർത്ഥികളുടെ എണ്ണം 1-10=75
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലക്ഷ്മികു‍‍‍‍‍‍ു‍ട്ടി  s
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=MUHAMMED MUSTHAFA
|എം.പി.ടി.എ. പ്രസിഡണ്ട്=SEETHA LAKSHMI
|സ്കൂൾ ചിത്രം=21803gmlpsariyur.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}  


== ചരിത്രം ==
== ചരിത്രം ==
അരിയൂർ ജി .എം.എൽ .പി.സ്കൂൾ സ്ഥാപിച്ചത് 1924 ഡിസംബർ 17 നാണ്. കുറ്റിക്കാട്ടിൽ ഖദീജ ഉമ്മയുടെ വക മദ്രസ്സ കെട്ടിടത്തിൽ തുച്ഛമായ വാടകയ്ക്കാണ് ആദ്യംആരംഭിച്ചത്  
അരിയൂർ ജി .എം.എൽ .പി.സ്കൂൾ സ്ഥാപിച്ചത് 1924 ഡിസംബർ 17 നാണ്. കുറ്റിക്കാട്ടിൽ ഖദീജ ഉമ്മയുടെ വക മദ്രസ്സ കെട്ടിടത്തിൽ തുച്ഛമായ വാടകയ്ക്കാണ് ആദ്യംആരംഭിച്ചത്. [[ജി.എം.എൽ.പി.എസ് അരിയൂർ/ചരിത്രം|കൂടുതൽ വായിക്കുക]]....
 
ആദ്യ അധ്യാപകൻ ശ്രീ N. മൊയ്‌ദു മാസ്റ്റർ ആണ്.ആദ്യ വിദ്യാർത്ഥി ശ്രീ.നെയ്യപ്പാടത്ത് കുഞ്ഞഹമ്മദ് ആണ്. 1939 ൽ ഡിസ്‌ട്രിക്‌ട് ബോർഡിൻറെ അംഗീകാരം ലഭിച്ചു. 1957 ൽ ഡിസ്‌ട്രിക്‌ട് ബോർഡ് നിർത്തലാക്കി വിദ്യാഭ്യാസവകുപ്പിന്റെ കീഴിലായി. ആദ്യ കാലത്ത് അഞ്ചാംതരം വരെ ഉണ്ടായിരുന്നുവെങ്കിലും 1962ൽ അഞ്ചാംതരം നഷ്ടമായി. 1974 ൽ സ്കൂൾ കെട്ടിടാവകാശം ലഭിച്ച ശ്രീ.ഹസ്സൻ വാടക കൂട്ടിക്കിട്ടാൻ വേണ്ടി ശ്രമിച്ചുകൊണ്ടിരുന്നു അങ്ങനെയിരിക്കെ മുരിക്കടക്കുന്നിൽ മിച്ച ഭൂമിയുണ്ടെന്നറിയുകയും അന്നത്തെ പി .ടി .എ പ്രസിഡന്റ് ശ്രീ .ചാമിയുടെ നേതൃത്വത്തിൽ അന്നത്തെ വില്ലേജ് ഓഫീസർ ആയിരുന്ന ശ്രീ ഭാസ്കരന്റെ സഹായത്തിൽ നാട്ടുകാരുടെ കൂട്ടായ ശ്രമഫലമായി സ്കൂളിന് രണ്ടേക്കർ സ്ഥലം അനുവദിച്ചു ഉത്തരവായി. തുടർന്ന് സാമൂഹ്യ വിദ്യാഭ്യാസ മേഖലയിലുണ്ടായിട്ടുളള മാറ്റത്തിന്റെ (ഡി.പി.ഇ.പി ,ജനകീയാസൂത്രണ പദ്ധതി) ഫലം ഈ സ്കൂളിന് ഏറെ ലഭിച്ചു . കൂടുതലറിയാൻപുതിയ സ്കൂൾ കെട്ടിടമുണ്ടാക്കുന്നതിനും കിണറും ടാങ്കും മൂത്രപ്പുരയും ചുറ്റുമതിലും ഉണ്ടാക്കുന്നതിനും ഇതു സഹായിച്ചു .ആ കാലയളവിൽ ഹെഡ്മാസ്റ്റർ ആയിരുന്ന ബാലഗോപാലൻ മാസ്റ്റർ ,പഞ്ചായത്തു പ്രസിഡന്റ് ആയിരുന്ന നീന ടീച്ചർ എന്നിവരുടെ പേരുകൾ സ്മരിക്കേണ്ടതാണ്.തുടർന്ന് അന്നത്തെ ബ്ലോക്ക് പ്രസിഡന്റും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ.ഹംസയുടെ ശ്രമഫലമായി ഒരു ഹാളും ലഭിച്ചു.2000 ഏപ്രിൽ 30 ന് സ്കൂൾ കെട്ടിടം അന്നത്തെ എം.എൽ .എ ആയിരുന്ന ജോസ് ബേബി ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തു.ഈ സ്കൂളിന്റെ വികസനപാതയിൽ ഏറെക്കാലം അധ്യാപകനായും ഹെഡ്മാസ്റ്ററായും സേവനമനുഷ്ഠിച്ച ശ്രീ ഗോപാലനാചാരിയുടെ പേരെടുത്തു പറയേണ്ടതാണ്.


== ഭൗതിക സൗകര്യങ്ങൾ ==
== ഭൗതിക സൗകര്യങ്ങൾ ==
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലെ കോട്ടോപ്പാടം പഞ്ചായത്തിലാണ് ജി.എം.എൽ.പി.സ്കൂൾ അരിയൂർ സ്ഥിതി ചെയ്യുന്നത്.വളരെ മെച്ചപ്പെട്ട ഒരു ഭൗതിക സാഹചര്യമാണ് ഈ സ്കൂളിനുള്ളത്. ഈ സ്കൂളിലെ വിശാലമായ കളിസ്ഥലം തന്നെയാണ് അതിൽ എടുത്തുപറയേണ്ടത് .പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയാണ് ഇവിടെയുള്ളത്..വിശാലമായക്ലാസ് മുറികളും പഠനത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. വിശാലമായ  ഒരു  സ്മാർട്ട് ക്ലാസ് റ‍ൂം സ്കൂളിൽ ഒരുക്കിയിട്ടുണ്ട് .വലിയ ഭക്ഷണശാല , അസംബ്ലി ഹാൾ ,സ്റ്റേജ് ,മ‍ൂത്രപ്പ‍ുരകൾ ,ഒരിക്കലും വറ്റാത്ത ഒരു വലിയ കിണർ ഇതെല്ലം ഈ സ്കൂളിൻറെ പ്രത്യേകതയാണ്. കിണർ റീചാർജിങ്  സംവിധാനം  സ്കൂളിൽ നടപ്പാക്കിയിട്ടുണ്ട്.സ്കൂളിനെ മനോഹരമാക്കുന്നതിന് ഒരു പൂന്തോട്ടവും ഇവിടെയുണ്ട്‌ .
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലെ കോട്ടോപ്പാടം പഞ്ചായത്തിലാണ് ജി.എം.എൽ.പി.സ്കൂൾ അരിയൂർ സ്ഥിതി ചെയ്യുന്നത്.വളരെ മെച്ചപ്പെട്ട ഒരു ഭൗതിക സാഹചര്യമാണ് ഈ സ്കൂളിനുള്ളത്. ഈ സ്കൂളിലെ വിശാലമായ കളിസ്ഥലം തന്നെയാണ് അതിൽ എടുത്തുപറയേണ്ടത് .പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയാണ് ഇവിടെയുള്ളത്..വിശാലമായക്ലാസ് മുറികളും പഠനത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. വിശാലമായ ഒരു സ്മാർട്ട് ക്ലാസ് റ‍‍ൂം സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. വലിയ ഭക്ഷണശാല , അസംബ്ലി ഹാൾ ,സ്റ്റേജ് ,മ‍ൂത്രപ്പ‍ുരകൾ ,ഒരിക്കലും വറ്റാത്ത ഒരു വലിയ കിണർ ഇതെല്ലം ഈ സ്കൂളിൻറെ പ്രത്യേകതയാണ്. കിണർ റീചാർജിങ്  സംവിധാനം  സ്കൂളിൽ നടപ്പാക്കിയിട്ടുണ്ട്.സ്കൂളിനെ മനോഹരമാക്കുന്നതിന് ഒരു പൂന്തോട്ടവും ഇവിടെയുണ്ട്‌ .


== ഫോട്ടോ ഗാലറി ==
== ഫോട്ടോ ഗാലറി ==
[[പ്രമാണം:ശ്രദ്ധ .jpg|ലഘുചിത്രം|ശ്രദ്ധ എന്ന പരിപാടിയുടെ ചിത്രമാണ് |പകരം=|ഇടത്ത്‌|173x173ബിന്ദു]]
<gallery>
 
പ്രമാണം:ശ്രദ്ധ .jpg
 
</gallery>
 
 
 


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 95: വരി 125:
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;width:70%;" |
* NH 966 ലെ ആര്യമ്പാവുനിന്നും 500m അകലെയാണ് അരിയൂർ സ്ക്കൂൾ സ്ഥിതിചെയ്യുന്നത്.
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
* NH 966ലെ മണ്ണാർക്കാട് നിന്നും 6 KM അകലെയാണ് ഈ സ്ക്കൂൾ സ്ഥിതിചെയ്യുന്നത്.
{{#multimaps:10.981815887638826, 76.40844857667487|zoom=18}}
* തിരു വാഴിയോട് നിന്നും 14 KM അകെലെയായി ആര്യമ്പാവ് സെന്ററിൽ നിന്ന‍ും മണ്ണാർക്കാട് റോഡിൽ 500m അകലെയായി ഇടതു ഭാഗത്തായി സ്ഥിതി ചെയുന്നു.
 
{{Slippymap|lat=10.981815887638826|lon= 76.40844857667487|zoom=17|width=full|height=400|marker=yes}}
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* NH 966 ലെ ആര്യമ്പാവുനിന്നും 500m അകലെയാണ് അരിയൂർ സ്ക്കൂൾ സ്ഥിതിചെയ്യുന്നത്.
* NH 966ലെ മണ്ണാർക്കാട് നിന്നും 6 KM അകലെയാണ് സ്ക്കൂൾ സ്ഥിതിചെയ്യുന്നത്.
* തിരു വാഴിയോട് നിന്നും   14 KM അകെലെയായി   അര്യംബാവ് സെന്റെരിൽനിന്നും    മണ്ണാർക്കാട് റോഡിൽ 500m അകലെയായി ഇടതു ഭാഗത്തായി സ്ഥിതി .ചെയുന്നു
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1398434...2532455" എന്ന താളിൽനിന്ന് ശേഖരിച്ചത്