Jump to content
സഹായം

"കൊയ്യം .എൽ. പി. എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,563 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  25 ജനുവരി 2022
വരി 29: വരി 29:
== ചരിത്രം  ==
== ചരിത്രം  ==


കൊയ്യം എ എൽ പി സ്കൂൾ
കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങളായി പഞ്ചായത്തിലെ 13-)o വാർഡിൽ ഉൾപ്പെട്ട കൊയ്യം പ്രദേശത്ത് വളപട്ടണം നദീതീരത്ത് വയൽക്കരയിൽ സ്ഥിതി ചെയ്യുന്ന കൊയ്യം എ എൽ പി സ്കൂൾ 1930ൽ സ്ഥാപിതമായതാണ്. സമൂഹത്തിന്റെ നാനാതുറകളിൽ സേവനം അനുഷ്ഠിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങൾ ഈ വിദ്യാലയത്തിന്റെ സംഭാവനയാണ്. രാജ്യത്തിന്റെ കാവൽക്കാരായി ഇന്ത്യൻ പട്ടാളത്തിലെ നിരവധി ജവാന്മാരെയാണ് കൊയ്യം എ എൽ പി സ്കൂൾ സംഭാവന ചെയ്തിട്ടുള്ളത്. കൂടാതെ സ്വാതന്ത്ര്യ സമര സേനാനികളും കൊയ്യം എ എൽ പി സ്കൂളിന്റെ നിലനിൽപ്പിന് ചാടുക്കാൻ പിടിച്ചവരിൽ ഉൾപ്പെടുന്നു.
"പഠിക്കുക, വിജയം നേടുക" Learn Win Achieve എന്നതാണ് ഈ വിദ്യാലയത്തിന്റെ ആപ്തവാക്യം.
കൂടുതൽ വായിക്കാം........
വൃക്തിയുള്ളതും വിശാലവുമായ സ്മാർട്ട്‌ ക്ലാസ്സ്‌ മുറികൾ, മികച്ച ടോയ്ലറ്റ് സൗകര്യങ്ങൾ, ഷി ടോയ്ലറ്റ്, മികച്ച ലൈബ്രറി, സ്പോർട്സ് സാമഗ്രികൾ വിവിധ പരിശീലനങ്ങൾ, വെയിൽ കൊള്ളാതെ കുട്ടികൾക്ക് അസംബ്ലി ചേരുന്നതിനുള്ള സൗകര്യങ്ങൾ, വെള്ളത്തിനായി കിണർ സൗകര്യം, വിശാലമായ ഭക്ഷണശാല എന്നിവ സ്കൂളിന്റെ മറ്റ് പ്രത്യേകതകളാണ്.




18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1397979" എന്ന താളിൽനിന്ന് ശേഖരിച്ചത്