Jump to content
സഹായം

"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 7: വരി 7:
തുടക്കത്തിൽ 12 അധ്യാപകരും 260 വിദ്യാർത്ഥികളുമാണ് ഉണ്ടായിരുന്നത്. പ്രഗത്ഭനായിരുന്ന എ. ശങ്കര പിള്ള എം.എ. ആയിരുന്നു സ്കൂളിന്റെ ഹെഡ്മാസ്റ്റർ. അദ്ദേഹത്തിന്റെ മകൻ രമേശൻ നായർ ആയിരുന്നു സ്കൂളിൽ പ്രവേശനം നേടിയ ആദ്യത്തെ വിദ്യാർത്ഥി. ശങ്കരപിള്ളസാർ ഭരണസാരഥ്യം വഹിച്ച കാലഘട്ടത്തിൽ തന്നെ (1940- 44) സെന്റ് മേരീസ് ഹൈസ്കൂൾ തലസ്ഥാനത്തെ മികച്ച സ്കൂളുകളിൽ ഒന്നായിത്തീർന്നു. തുടർന്ന് 1944 മുതൽ 1946 വരെ റവ. ഫാ. ഡോ. എൻ. എ. തോമസ്, 1946- 48 വരെ ശ്രീ. സി . ഫിലിപ്പ്, 1948-1949 വരെ ശ്രീ. ഇ. സി. ജോൺ, 1949-1953 വരെ റവ. ഫാ. സഖറിയാസ് ചങ്ങങ്കരി, 1953- 54-ൽ റവ. ഫാ. ജോസഫ് താഴത്തുവീട്ടിൽ, 1954- 59 വരെയും 1962-70 വരെയും രണ്ടു കാലഘട്ടങ്ങളിലായി ശ്രീ. വി.എം. ചെറിയാൻ തരകനും, 1959-1962 വരെ റവ. ഫാ. തോമസ് കരിയിലും 1970-1977 വരെ ശ്രീ പരമേശ്വര അയ്യരും, 1977-1987 വരെ ശ്രീമതി ഗ്രേസി വർഗ്ഗീസും, 1987-1998 വരെ ശ്രീ. എ. എ. തോമസും, 2006-ൽ ശ്രീമതി അലക്സി സാമുവലും, 2006- 2008 വരെ എലിസബത്ത് ജോർജ്ജും 2008 മുതൽ 2018 വരെ ശ്രീമതി ആശ ആനി ജോർജ്ജും, 2018– 2021 ശ്രീ. എബി ഏബ്രഹാമും സ്കൂളിൽ ഹെഡ്മാസ്റ്റർ ഹെഡ്മിസ്ട്രസ് ആയി സേവനം അനുഷ്ഠിച്ചിരുന്നു. 2021 മുതൽ ശ്രീ. ബിജോ ഗീവറുഗ്ഗീസ്‌ ഹെഡ്മാസ്റ്ററായി ചുമതല വഹിക്കുന്നു.

1998-ൽ കേരളത്തിൽ ആദ്യമായി പസ് ടു ബാച്ചുകൾ ആരംഭിച്ചപ്പോൾ സ്കൂൾ ഹയർ സെക്കന്ററി സ്കൂൾ ആയിമാറി. 1998 മുതൽ 2000 വരെ സ്കൂളിന്റെ പ്രഥമ പ്രിൻസിപ്പലായി ശ്രീ. എ. എ. തോമസ് ഭരണസാരഥ്യം വഹിച്ചു. 2000- 2002 വരെ ശ്രീ. കെ. എം. അലക്സാണ്ടറും 2002 മുതൽ 2011 വരെ റവ. ഫാ. ജോർജ്ജ് മാത്യു കരൂരും 2011 മുതൽ 2015 വരെ റവ. ഡോ. വർക്കി ആറ്റുപുറത്തും 2015 മുതൽ 2021 റവ ഫാ ഡോ. ജോൺ സി. സിയും പ്രിൻസിപ്പലായി സേവനം അനുഷ്ഠിച്ചു. 2021 മുതൽ റവ. ഫാ. ബാബു ടി പ്രിൻസിപ്പലായി ഭരണസാരഥ്യം വഹിച്ചുവരുന്നു.
1998-ൽ കേരളത്തിൽ ആദ്യമായി പസ് ടു ബാച്ചുകൾ ആരംഭിച്ചപ്പോൾ സ്കൂൾ ഹയർ സെക്കണ്ടറി സ്കൂൾ ആയിമാറി. 1998 മുതൽ 2000 വരെ സ്കൂളിന്റെ പ്രഥമ പ്രിൻസിപ്പലായി ശ്രീ. എ. എ. തോമസ് ഭരണസാരഥ്യം വഹിച്ചു. 2000- 2002 വരെ ശ്രീ. കെ. എം. അലക്സാണ്ടറും 2002 മുതൽ 2011 വരെ റവ. ഫാ. ജോർജ്ജ് മാത്യു കരൂരും 2011 മുതൽ 2015 വരെ റവ. ഡോ. വർക്കി ആറ്റുപുറത്തും 2015 മുതൽ 2021 റവ ഫാ ഡോ. ജോൺ സി. സിയും പ്രിൻസിപ്പലായി സേവനം അനുഷ്ഠിച്ചു. 2021 മുതൽ റവ. ഫാ. ബാബു ടി പ്രിൻസിപ്പലായി ഭരണസാരഥ്യം വഹിച്ചുവരുന്നു.

1940-കളിൽ ഉണ്ടായിരുന്ന ഓലമേഞ്ഞതും, ഓടിട്ടതുമായ കെട്ടിടങ്ങളുടെ സ്ഥാനത്ത് വളരെ മികച്ച ഭൗതിക സാഹചര്യങ്ങളാണ് ഇന്നുള്ളത്. 1977 മുതൽ 1987 വരെ സ്കൂളിന്റെ ഹെഡ്മിസ്ട്രസ് ആയിരുന്ന ഗ്രേസി വർഗ്ഗീസ് ടിച്ചറിന്റെ കാലഘട്ടത്തിൽ 1985- 86 വർഷത്തിൽ പതിനാറ് ക്ലാസ് മുറികളോടെ മദർ തെരേസാ ബ്ലോക്ക് നിർമ്മിച്ചു. 1978-79 വർഷത്തിലും 1980- 81 വർഷത്തിലും സ്കൂളിന്റെ ചരിത്രത്തിലാദ്യമായി നൂറു ശതമാനം വിജയം നേടാൻ കഴിഞ്ഞു.

emailconfirmed
3,128

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1397972" എന്ന താളിൽനിന്ന് ശേഖരിച്ചത്