"ഗവ. എൽ പി സ്കൂൾ കായംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ പി സ്കൂൾ കായംകുളം (മൂലരൂപം കാണുക)
10:01, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(മാപ്പ്) |
(ചെ.)No edit summary |
||
വരി 62: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
തിരുവിതാംകൂർ രാജഭരണകാലത്ത് വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനുള്ള വിളംബരത്തെത്തുടർന്ന് ആയിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി ആറി [1896 ]ൽ ഇംഗ്ലീഷ് സ്കൂളായി കായംകുളം എൽ .പി .സ്കൂൾ പ്രവർത്തനം ആരംഭിച്ചു .ശ്രീമൂലം പ്രജാസഭയിൽ മഹാകവി കുമാരനാശാൻ മുതലായവരുടെ സമ്മർദത്തെ തുടർന്ന് 1916 ൽ ശ്രീമൂലം ഷഷ്ടിപൂർത്തി സ്മാരകമായി ഈ സ്കൂൾ ഉയർത്തപ്പെട്ടു .ഇപ്പോൾ ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂൾ സ്ഥിതിചെയ്യുന്ന ഭാഗത്തു നിലനിന്നിരുന്ന എൽ .പി .സ്കൂൾ റോഡിന്റെ കിഴക്ക് ഭാഗത്തേക്ക് മാറ്റി സ്ഥാപിച്ചു .ആദ്യകാലത്തു പെൺകുട്ടികൾക്ക് മാത്രമായിരുന്നു പ്രവേശനം .പിന്നീട് ആൺകുട്ടികളെയും പ്രവേശിപ്പിക്കാൻ അനുമതി ലഭിച്ചു .നൂറ്റിഇരുപത്തിഅഞ്ച് വർഷത്തിലധികമായി അറിവിന്റെ കേദാരമായി നിലകൊള്ളുന്ന ഈ സ്കൂളിന് നിരവധി മഹാരഥന്മാരെ സൃഷ്ട്ടിക്കാൻ കഴിഞ്ഞിട്ടുണ്ട് .ലോകപ്രശസ്ത കാർട്ടൂണിസ്റ് ശ്രീ ആർ .ശങ്കർ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിയായിരുന്നു .കൂടാതെ യു .എൻ .മുൻ അംബാസിഡർ ആയിരുന്ന ശ്രീ ടി .പി .ശ്രീനിവാസൻ , മുൻ മന്ത്രി ശ്രീമതി സുശീല ഗോപാലൻ ,പ്രശസ്ത എഴുത്തുകാരൻ ശ്രീ ചെരവള്ളി ശശി എന്നിവർ ഈ സ്കൂളിന്റെ പൂർവ സാരഥികളാണ് .പഴയ പ്രൗഢിയോടെ പുതിയ പ്രതിഭകളുടെ ആഗമനത്തിനായി കായംകുളം എൽ .പി.സ്കൂൾ കാത്തിരിക്കുന്നു ഭൗതികസൗകര്യങ്ങൾ ഒരേക്കർ സ്ഥലത്ത് നിലകൊള്ളുന്ന ഈ സ്കൂളിൽ നിലവിൽ 6 ക്ലാസ് മുറികളുമുണ്ട്. 700ലേറെ പുസ്തകങ്ങളുള്ള ഒരു ലൈബ്രറിയും ഉണ്ട്. സ്റ്റേജ് സൗകര്യമുള്ള ഒരു ഹാൾ മീറ്റിങ്ങുകൾക്കും കുട്ടികളുടെ കലാപരിപാടികൾക്കുമായി ഉപയോഗിക്കുന്നു .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്‌ലറ്റുകൾ ഉണ്ട്. ശ്രീമതി റ്റി എൻ സീമ എം പി യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും സ്കൂളിന് ഒരു വാഹനം ലഭിച്ചിട്ടുണ്ട് .കുട്ടികളുടെ വിനോദത്തിനായി വിപുലമായ ഒരു പാർക്ക് സൗകര്യം നിലവിലുണ്ട് .സന്നദ്ധ സംഘടന സംഭാവന ചെയ്ത ഒരു ആർ .ഒ .പ്ലാന്റ് കുടിവെള്ളത്തിനായി ഉപയോഗിക്കുന്നു .വെള്ളത്തിന്റെ മറ്റു ഉപയോഗത്തിനായി സ്കൂളിലെ കിണറിനെ ആശ്രയിക്കുന്നു .നാലു കംപ്യൂട്ടറുകളും ആറു ലാപ്ടോപ്പുകളും രണ്ടു പ്രൊജക്ടറുകളും അടങ്ങുന്ന വിപുലമായ ഒരു കമ്പ്യൂട്ടർ ലാബ് കുട്ടികളുടെ പഠനത്തിനായി ഉപയോഗിച്ചുവരുന്നു .പ്രീ -പ്രൈമറി സ്കൂൾ ജില്ലാ മാതൃകാ പ്രീ -പ്രൈമറി ആക്കുന്നതിനു വേണ്ടിയുള്ള നവീകരണ പ്രവർത്തനങ്ങൾ നടന്നുവരുന്നു . | തിരുവിതാംകൂർ രാജഭരണകാലത്ത് വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനുള്ള വിളംബരത്തെത്തുടർന്ന് ആയിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി ആറി [1896 ]ൽ ഇംഗ്ലീഷ് സ്കൂളായി കായംകുളം എൽ .പി .സ്കൂൾ പ്രവർത്തനം ആരംഭിച്ചു .ശ്രീമൂലം പ്രജാസഭയിൽ മഹാകവി കുമാരനാശാൻ മുതലായവരുടെ സമ്മർദത്തെ തുടർന്ന് 1916 ൽ ശ്രീമൂലം ഷഷ്ടിപൂർത്തി സ്മാരകമായി ഈ സ്കൂൾ ഉയർത്തപ്പെട്ടു .ഇപ്പോൾ ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂൾ സ്ഥിതിചെയ്യുന്ന ഭാഗത്തു നിലനിന്നിരുന്ന എൽ .പി .സ്കൂൾ റോഡിന്റെ കിഴക്ക് ഭാഗത്തേക്ക് മാറ്റി സ്ഥാപിച്ചു .ആദ്യകാലത്തു പെൺകുട്ടികൾക്ക് മാത്രമായിരുന്നു പ്രവേശനം .പിന്നീട് ആൺകുട്ടികളെയും പ്രവേശിപ്പിക്കാൻ അനുമതി ലഭിച്ചു .നൂറ്റിഇരുപത്തിഅഞ്ച് വർഷത്തിലധികമായി അറിവിന്റെ കേദാരമായി നിലകൊള്ളുന്ന ഈ സ്കൂളിന് നിരവധി മഹാരഥന്മാരെ സൃഷ്ട്ടിക്കാൻ കഴിഞ്ഞിട്ടുണ്ട് .ലോകപ്രശസ്ത കാർട്ടൂണിസ്റ് ശ്രീ ആർ .ശങ്കർ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിയായിരുന്നു .കൂടാതെ യു .എൻ .മുൻ അംബാസിഡർ ആയിരുന്ന ശ്രീ ടി .പി .ശ്രീനിവാസൻ , മുൻ മന്ത്രി ശ്രീമതി സുശീല ഗോപാലൻ ,പ്രശസ്ത എഴുത്തുകാരൻ ശ്രീ ചെരവള്ളി ശശി എന്നിവർ ഈ സ്കൂളിന്റെ പൂർവ സാരഥികളാണ് .പഴയ പ്രൗഢിയോടെ പുതിയ പ്രതിഭകളുടെ ആഗമനത്തിനായി കായംകുളം എൽ .പി.സ്കൂൾ കാത്തിരിക്കുന്നു | ||
'''ഭൗതികസൗകര്യങ്ങൾ''' | |||
ഒരേക്കർ സ്ഥലത്ത് നിലകൊള്ളുന്ന ഈ സ്കൂളിൽ നിലവിൽ 6 ക്ലാസ് മുറികളുമുണ്ട്. 700ലേറെ പുസ്തകങ്ങളുള്ള ഒരു ലൈബ്രറിയും ഉണ്ട്. സ്റ്റേജ് സൗകര്യമുള്ള ഒരു ഹാൾ മീറ്റിങ്ങുകൾക്കും കുട്ടികളുടെ കലാപരിപാടികൾക്കുമായി ഉപയോഗിക്കുന്നു .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്‌ലറ്റുകൾ ഉണ്ട്. ശ്രീമതി റ്റി എൻ സീമ എം പി യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും സ്കൂളിന് ഒരു വാഹനം ലഭിച്ചിട്ടുണ്ട് .കുട്ടികളുടെ വിനോദത്തിനായി വിപുലമായ ഒരു പാർക്ക് സൗകര്യം നിലവിലുണ്ട് .സന്നദ്ധ സംഘടന സംഭാവന ചെയ്ത ഒരു ആർ .ഒ .പ്ലാന്റ് കുടിവെള്ളത്തിനായി ഉപയോഗിക്കുന്നു .വെള്ളത്തിന്റെ മറ്റു ഉപയോഗത്തിനായി സ്കൂളിലെ കിണറിനെ ആശ്രയിക്കുന്നു .നാലു കംപ്യൂട്ടറുകളും ആറു ലാപ്ടോപ്പുകളും രണ്ടു പ്രൊജക്ടറുകളും അടങ്ങുന്ന വിപുലമായ ഒരു കമ്പ്യൂട്ടർ ലാബ് കുട്ടികളുടെ പഠനത്തിനായി ഉപയോഗിച്ചുവരുന്നു .പ്രീ -പ്രൈമറി സ്കൂൾ ജില്ലാ മാതൃകാ പ്രീ -പ്രൈമറി ആക്കുന്നതിനു വേണ്ടിയുള്ള നവീകരണ പ്രവർത്തനങ്ങൾ നടന്നുവരുന്നു .10 ജീവനക്കാർ നിലവിൽ പ്രവർത്തിക്കുന്നു. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 86: | വരി 90: | ||
| | | | ||
| | | | ||
| | |[[പ്രമാണം:36401-R Shankar.jpg.jpg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു]] | ||
|- | |- | ||
| | | |