"സി .എം .എസ്സ് .എൽ .പി .എസ്സ് .പൂവത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി .എം .എസ്സ് .എൽ .പി .എസ്സ് .പൂവത്തൂർ (മൂലരൂപം കാണുക)
00:36, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 87: | വരി 87: | ||
മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ സംസ്ഥാനമൊട്ടാകെ പൊതുവിദ്യാലയങ്ങൾ ഹൈ-ടെക്ക് ആയി പ്രഖ്യാപിച്ചതിനു ശേഷം 2020 ഒക്ടോബർ 12-ന് നമ്മുടെ സ്കൂൾ ഹൈടെക് ആക്കിയതായി ലോക്കൽ മാനേജർ റവ.ബിജോ.കെ.നൈനാൻ പ്രഖ്യാപിച്ചു.തദവസരത്തിൽ വാർഡ് മെമ്പർ ശ്രീമതി. സുമ ബാബു,പി .ററി.എ.പ്റസിഡൻറ് ശ്രീ.മനോജ്കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.ഹെഡ്മിസ്ട്റസ്സ് മേരിക്കുട്ടി മാത്യു,സ്ററാഫ് സെക്രട്ടറി മിനി.എസ്.ഈപ്പൻ എന്നിവർ പ്രസംഗിച്ചു. ഇവിടെ നല്ല രീതിയിൽ കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു. പാഠ്യ-പാഠ്യേതരവിഷയങ്ങൾ ഐ.ടി.സാദ്ധ്യതകളോടുകൂടി പഠിപ്പിക്കാൻ സാധിക്കുന്നു. | മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ സംസ്ഥാനമൊട്ടാകെ പൊതുവിദ്യാലയങ്ങൾ ഹൈ-ടെക്ക് ആയി പ്രഖ്യാപിച്ചതിനു ശേഷം 2020 ഒക്ടോബർ 12-ന് നമ്മുടെ സ്കൂൾ ഹൈടെക് ആക്കിയതായി ലോക്കൽ മാനേജർ റവ.ബിജോ.കെ.നൈനാൻ പ്രഖ്യാപിച്ചു.തദവസരത്തിൽ വാർഡ് മെമ്പർ ശ്രീമതി. സുമ ബാബു,പി .ററി.എ.പ്റസിഡൻറ് ശ്രീ.മനോജ്കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.ഹെഡ്മിസ്ട്റസ്സ് മേരിക്കുട്ടി മാത്യു,സ്ററാഫ് സെക്രട്ടറി മിനി.എസ്.ഈപ്പൻ എന്നിവർ പ്രസംഗിച്ചു. ഇവിടെ നല്ല രീതിയിൽ കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു. പാഠ്യ-പാഠ്യേതരവിഷയങ്ങൾ ഐ.ടി.സാദ്ധ്യതകളോടുകൂടി പഠിപ്പിക്കാൻ സാധിക്കുന്നു. | ||
മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു ലൈബ്രറി സ്കൂളിനുണ്ട്.കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും ഈ ലൈബ്രറി പ്രയോജനപ്പെടുത്തുന്നു.വായനക്കുറിപ്പുകൾ തയ്യാറാക്കുന്നു. കുട്ടികളുടെയും സ്കൂളിന്റെ യും സുരക്ഷ യ്ക്കായി സ്കൂളും കോമ്പൗണ്ടും ചുറ്റുമതിൽ കെട്ടി സംരക്ഷിച്ചിരിക്കുന്നു. | മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു ലൈബ്രറി സ്കൂളിനുണ്ട്.കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും ഈ ലൈബ്രറി പ്രയോജനപ്പെടുത്തുന്നു.വായനക്കുറിപ്പുകൾ തയ്യാറാക്കുന്നു. കുട്ടികളുടെയും സ്കൂളിന്റെ യും സുരക്ഷ യ്ക്കായി സ്കൂളും കോമ്പൗണ്ടും ചുറ്റുമതിൽ കെട്ടി സംരക്ഷിച്ചിരിക്കുന്നു. | ||
ലൈബ്രറിക്ക് ഒരു മുറി, ഒരു സ്മാർട്ട് ക്ലാസ്സ് റൂം ഇവ സ്കൂളിന് ആവശ്യമാണ്. | |||
==മികവുകൾ== | ==മികവുകൾ== | ||
വരി 96: | വരി 98: | ||
==മുൻസാരഥികൾ== | ==മുൻസാരഥികൾ== | ||
==പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ== | ||
* സാധു കൊച്ചുകുഞ്ഞുപദേശി | |||
* ബോധേശ്വരൻ(സ്വാതന്ത്ര്യസമര സേനാനി,കവി) | |||
* ശ്രീ.ആർ.വി.പിള്ള(ഐ.എ.എസ്സ്) | |||
* പ്രൊഫ.കെ.ആർ.ചന്ദ്രശേഖരൻനായർ | |||
* പ്രൊ.എം.എം.തോമസ്സ് | |||
* റവ.പി.വി.വർഗീസ് | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | |||
* ശാസ്ത്ര- ഗണിത ശാസ്ത്ര-പ്റവൃത്തിപരിചയമേളകൾ | |||
* കലാകായിക മേളകൾ | |||
* ചിത്ര-രചനാമത്സരങ്ങൾ | |||
* എൽ.എസ്സ്.എസ്സ് പരിശീലനം | |||
* ദിനാചരണങ്ങൾ | |||
* ബാലസഭ | |||
* ലൈബ്രറി പുസ്തകം വിതരണം | |||
* വിദ്യാരംഗം കലാസാഹിത്യ വേദി | |||
* മലയാളത്തിളക്കം | |||
* ഹലോ ഇംഗ്ലീഷ് | |||
* ഗണിത വിജയം | |||
* ഉല്ലാസഗണിതം | |||
==ക്ലബ്ബുകൾ== | ==ക്ലബ്ബുകൾ== | ||
* ഗണിത ക്ലബ് | |||
* സയൻസ് ക്ളബ് | |||
* ആർട്സ് ക്ലബ് | |||
* സാമൂഹ്യ ശാസ്ത്ര ക്ളബ് | |||
* പരിസ്ഥിതി ക്ലബ് | |||
* സുരക്ഷാ ക്ലബ് | |||
==സ്കൂൾചിത്രഗ്യാലറി== | ==സ്കൂൾചിത്രഗ്യാലറി== | ||
==വഴികാട്ടി== | ==വഴികാട്ടി== |