Jump to content
സഹായം

"കെ എ എം യു പി എസ് പല്ലന/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(aa)
No edit summary
വരി 2: വരി 2:

== {{prettyurl|K.A.M.U.P.S, Pallana }}ചരിത്രം ==

{{Infobox AEOSchool
| സ്ഥലപ്പേര്= പല്ലന
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂൾ കോഡ്= 35344
| സ്ഥാപിതവർഷം=1951
| സ്കൂൾ വിലാസം= പല്ലന പി.ഒ, <br/>
| പിൻ കോഡ്=690 515
| സ്കൂൾ ഫോൺ=  04772296755
| സ്കൂൾ ഇമെയിൽ=  kamups123pallana@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=അമ്പലപ്പുഴ
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=എയ്ഡഡ്
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങൾ2= യു.പി
| മാദ്ധ്യമം= മലയാളം‌

| ആൺകുട്ടികളുടെ എണ്ണം=  109
| പെൺകുട്ടികളുടെ എണ്ണം= 99
| വിദ്യാർത്ഥികളുടെ എണ്ണം=  208
| അദ്ധ്യാപകരുടെ എണ്ണം= 11   
| പ്രധാന അദ്ധ്യാപകൻ= '''രാധാമണി അമ്മ.സി'''         
| പി.ടി.ഏ. പ്രസിഡണ്ട്= സൻജീവൻ. വി         
| സ്കൂൾ ചിത്രം= 35344.jpg|
}}
അറബിക്കടലിനും പല്ലനയാറിനും  ഇടയ്ക്ക് തെക്കുവടക്കായി ഏകദേശം നാല് കിലോമീറ്ററോളം നീളത്തിൽ വ്യാപിച്ചു കിടക്കുന്ന ഒരു ചെറു ഗ്രാമമാണ് പല്ലന. ആലപ്പുഴ ജില്ലയിൽ തൃക്കുന്നപ്പുഴ വില്ലേജിൽ പതിനേഴാം വാർഡിൽ തോട്ടപ്പള്ളി തൃക്കുന്നപ്പുഴ പ്രധാന റോഡിൽ കുമാരകോടി ജംഗ്ഷനിൽ നിന്നും 750 മീറ്റർ കിഴക്കുമാറി മഹാകവി കുമാരനാശാന്റെ സ്മൃതിമണ്ഡപത്തിനോട്  ചേർന്ന് തല ഉയർത്തി നിൽക്കുന്ന പഴമയുടെ പാരമ്പര്യം വിളിച്ചോതുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് '''കെ എ എം യു പി എസ് പല്ലന.''' ഇത് ഒരു എയ്ഡഡ് വിദ്യാലയം ആണ്.  സ്കൂളിന്റെ ചരിത്രം പരിശോധിക്കുമ്പോൾ ഒഴിച്ചുകൂടാനാവാത്ത ഒന്നുണ്ട്, ഇന്ന് കേരളത്തിൽ മാത്രമല്ല ലോകമെമ്പാടുമുള്ള മലയാളം അറിയുന്ന എല്ലാ മലയാളികളും ഹൃദയത്തോട് ചേർത്ത് കാത്തുസൂക്ഷിക്കുന്ന സ്ഥലനാമം ആണ്  പല്ലന കുമാരകോടി. മഹാകവി കുമാരനാശാൻ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം. 1924 ജനവരി 16ന്  പല്ലനയാറ്റിൽ ഉണ്ടായ  റെഡിമർ ബോട്ടപകടത്തിൽ പെട്ടാണ് കുമാരനാശാൻ അകാല ചരമം പ്രാപിച്ചത്.  കുമാരനാശാന്റെ സ്മാരകം സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തെനാട്ടുകാർ കുമാരകോടി എന്നു  വിളിച്ചു. സംസ്ഥാന സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിലുള്ള ആശാൻ സ്മാരക ത്തോട് ചേർന്നാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് എന്നത് തികച്ചും അഭിമാനകരമായ ഒന്നാണ്.

232

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1396983" എന്ന താളിൽനിന്ന് ശേഖരിച്ചത്