Jump to content
സഹായം

"സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 4: വരി 4:

ജൂൺ 20: അന്താരാഷ്ട്ര യോഗദിനാചരണം സ്കൂൾ സ്പോർട്സ് ക്ലബ് ആൻഡ്‌ സ്കൗട്ട് ഗൈഡ് യൂണിറ്റുകൾ ഒന്ന് ചേർന്ന് അന്നേ ദിവസം വെബിനാർ സംഘടിപ്പിക്കുകയും ചെയ്തു.

ജൂൺ 20: അന്താരാഷ്ട്ര യോഗദിനാചരണം സ്കൂൾ സ്പോർട്സ് ക്ലബ് ആൻഡ്‌ സ്കൗട്ട് ഗൈഡ് യൂണിറ്റുകൾ ഒന്ന് ചേർന്ന് അന്നേ ദിവസം വെബിനാർ സംഘടിപ്പിക്കുകയും ചെയ്തു.

ജൂലൈ 21: ജീവജാലത്തിനൊരു മൺ പാത്രം  എന്ന.ഒരു ജീവൽ പ്രവർത്തനം സ്കൂളിൽ കോമ്പൗണ്ടിൽ വിജയകരമായ രീതിയിൽ നടത്തപ്പെട്ടു.

ജൂലൈ 21: ജീവജാലത്തിനൊരു മൺ പാത്രം  എന്ന.ഒരു ജീവൽ പ്രവർത്തനം സ്കൂളിൽ കോമ്പൗണ്ടിൽ വിജയകരമായ രീതിയിൽ നടത്തപ്പെട്ടു.

ആഗസ്റ്റ്: കോവിഡ് മഹാമാരി പ്രതിരോധിക്കാൻ ആയി ഓരോ സ്കൗട്ട്സും ഗൈഡ്സും 50  mask വീതം തയ്യാറാക്കി നൽകുകയും കുട്ടികൾ തയ്യാറാക്കി തന്ന മാസ്‌ക്കുകൾ ജില്ല  ഓഫീസിൽ ഏൽപ്പിക്കുകയും ചെയ്തു.

ആഗസ്റ്റ്: കോവിഡ് മഹാമാരി പ്രതിരോധിക്കാൻ ആയി ഓരോ സ്കൗട്ട്സും ഗൈഡ്സും 50  മാസ്ക് വീതം തയ്യാറാക്കി നൽകുകയും കുട്ടികൾ തയ്യാറാക്കി തന്ന മാസ്‌ക്കുകൾ ജില്ല  ഓഫീസിൽ ഏൽപ്പിക്കുകയും ചെയ്തു.

ആഗസ്റ്റ് 15: സ്വാതന്ത്ര്യദിനം സ്കൂൾ flag hosting ceremony scout & guide യൂണിറ്റ് നേതൃത്വം ഏറ്റെടുത്തു നടത്തി

ആഗസ്റ്റ് 15: സ്വാതന്ത്ര്യദിനം സ്കൂൾ പതാക ഉയർത്തൽ ചടങ്ങ് സ്കൗട്ട് & ഗൈഡ് യൂണിറ്റ് നേതൃത്വം ഏറ്റെടുത്തു നടത്തി

September 22: കുട്ടിക്കൊരു ലൈബ്രറി എന്ന ഒരു സംരംഭം തുടക്കം കുറിച്ചു.. Master Gokulkrishnan ന്റെ ഭവനം തിരഞ്ഞെടുക്കുകയും കുട്ടിയുടെയും മാതാപിതാക്കളുടെയും സ്കൂൾ മാനേജ്മെന്റ് ന്റെയും സഹകരണത്തോടെ പദ്ധതി വിജയകരമായി ഉദ്ഘടാനം ചെയ്തു

സെപ്റ്റംബർ 22: കുട്ടിക്കൊരു ലൈബ്രറി എന്ന ഒരു സംരംഭം തുടക്കം കുറിച്ചു.. മാസ്റ്റർ  കുൽകൃഷ്ണ തിരഞ്ഞെടുക്കുകയും കുട്ടിയുടെയും മാതാപിതാക്കളുടെയും സ്കൂൾ മാനേജ്മെന്റ് ന്റെയും സഹകരണത്തോടെ പദ്ധതി വിജയകരമായി ഉദ്ഘടാനം ചെയ്തു

October 2: ഗാന്ധിജയന്തി ദിനത്തിൽ എല്ലാ സ്കൗട്ട്സും ഗൈഡ്സും അവരവരുടെ വീടുംപരിസരവും കുടുംബത്തോടൊപ്പം clean ചെയ്തു

ഒക്ടോബർ 2: ഗാന്ധിജയന്തി ദിനത്തിൽ എല്ലാ സ്കൗട്ട്സും ഗൈഡ്സും അവരവരുടെ വീടുംപരിസരവും കുടുംബത്തോടൊപ്പം വൃത്തിയാക്കി.

November19: School Scout master Aju sir ന്റെ നേതൃത്വത്തിൽ covid പ്രതിരോധം മുന്നിൽ കണ്ടു കൊണ്ട് യൂണിറ്റ് അംഗങ്ങളെ handwash നിർമാണം പഠിപ്പിച്ചു കൊടുക്കുകയും. School ആവശ്യത്തിനയുള്ള handwash തയ്യാറാക്കി school manager നും HM നും കൈമാറി

നവംബർ 19: സ്കൂൾ സ്കൗട്ട് മാസ്റ്റർ അജു സർ ന്റെ നേതൃത്വത്തിൽ  കേവിഡ് അംഗങ്ങളെ ഹാൻഡ് വാഷ്  നിർമാണം പഠിപ്പിച്ചു കൊടുക്കുകയും, സ്കൂൾ ആവശ്യത്തിനയുള്ള ഹാൻഡ് വാഷ് തയ്യാറാക്കി സ്കൂൾ മാനേജറിനും  , പ്രധാന അധ്യാപികയ്ക്കും  കൈമാറി

2,442

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1396843" എന്ന താളിൽനിന്ന് ശേഖരിച്ചത്