Jump to content
സഹായം

Login (English) float Help

"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പി.ടി.എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 57: വരി 57:
== പ്രവേശനോത്സവം (UP) ==
== പ്രവേശനോത്സവം (UP) ==
ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം ഒരുപാട് ആശങ്കകളോടെ  സ്കൂളിലേക്ക് എത്തുന്ന വിദ്യാർത്ഥികളെ മാനസിക പിന്തുണ നൽകി  Covid  പ്രോട്ടോകോൾ പാലിച്ച് വരവേൽക്കാൻ സ്കൂൾ പിടിഎ എല്ലാ വിധ ഒരുക്കങ്ങളും ചെയ്തു. കൊച്ചിൻ മൻസൂറിന്റെ നാനിദ്ധ്യം കുട്ടികൾക്ക് കൂടുതൽ ഉന്മേഷം നൽകി. കളികളിലുടെയും കലാപരിപടികളിലുടെയും കുട്ടികൾ പ്രവേശനോത്സവം ഗംഭീര മാക്കി. പഞ്ചായത്ത് അംഗങ്ങളും, PTA അംഗങ്ങളും മറ്റും പ്രവേശനോത്സവത്തിന് മാറ്റ് കൂട്ടി

== പ്രവേശനോത്സവം ==
കുട്ടികളുടെ മാനസിക പിരിമുറക്കം കുറക്കുന്ന തരത്തിലുള്ള പഠന പ്രവർത്തനങ്ങളാണ് പ്രവേശനോത്സവത്തിൽ ഉൾകൊള്ളിച്ചിരുന്നത്. സ്കൂൾ പരിസരവും ഓഡിറ്റോറിയവു o അലങ്കരിക്കുന്നതിനും കോവിസ് പ്രോട്ടോകോൾ പാലിച്ച് പ്രവേശനോത്സവം നടന്നുന്നതിനും PTA നൽകിയ കൈത്തങ്ങ് എടുത്ത് പറയേണ്ടതാണ്.
1,084

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1395906" എന്ന താളിൽനിന്ന് ശേഖരിച്ചത്