"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പി.ടി.എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 44: വരി 44:
== പെൻസിൽ -പ്രഥമ പി ടി എ എക്സിക്യൂട്ടീവ് ==

<p align="justify">പി.ടി.എ. കമ്മറ്റിയുടെ പ്രവർത്തന മാർഗരേഖ  തയ്യാറാക്കി അവതരിപ്പിച്ചു. യൂ പി , ഹൈസ്കൂൾ , ഹയർസെക്കന്ററി   വിദ്യാർത്ഥികളുടെ സുരക്ഷക്കായി സി.സി. ടി.വി. ക്യാമറ സ്ഥാപിക്കുക. , ഹയർ സെക്കൻഡറി ക്ലാസ് റൂമുകളിൽ സൗണ്ട് സിസ്റ്റം ക്രമീകരിക്കുക , യു പി വിഭാഗത്തിലെ മുഴുവൻ ക്ലാസ് റൂമുകളും ഹൈ ടെക് നിലവാരത്തിലേക്ക് ഉയർത്തുക ,സ്കൂൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക  തുടങ്ങിയ  സമീപ കാല പദ്ധതികൾക്ക് അംഗീകാരം നൽകി.പി.ടി.എ പ്രവർത്തനങ്ങൾക്കായുള്ള ഫണ്ട് സമാഹരണത്തിനായി പി.ടി.എ പ്രസിഡന്റ് , വൈസ് പ്രസിഡന്റ് , ഹെഡ് മാസ്റ്റർ പ്രിൻസിപ്പൽ എന്നിവരെ ചുമതലപ്പെടുത്തി.തിരികെ വിദ്യാലയത്തിലേക്ക് മുന്നൊരുക്ക പ്രവർത്തനങ്ങൾക്ക്  പി.ടി.എ കമ്മറ്റിയുടെ പങ്കാളിത്തം ഉറപ്പ് നൽകി.</p>

== സ്കൂൾ @ ഹോം ==
കോവിഡിന്റെ ആദ്യ ഘട്ടങ്ങളിൽ വിവര സാങ്കേതിക വിദ്യയിലൂടെ ഓൺലെൻ പഠനം സാധ്യമാമാകാത്ത  കുട്ടികൾക്ക് ഒരേ പ്രദേശം തിരഞ്ഞ് അദ്ധ്യാപകർ Laptop, Projector എന്നിവയുടെ സഹായത്താൽ പല വിദ്യാർത്ഥികളുടേയും വീടുകളിൽ ഇലക്ട്രോണിക്ക് ഉപകരണങ്ങൾ നൽകി  പോന്നു.കോവിഡ് ലോക്ക്ഡൗണിൽ ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത വിദ്യാർത്ഥികൾക്കായി ഒരു പൊതു ഇടത്തിൽ പഠന സൗകര്യം ഒരുക്കി പി.ടി.എ വേറിട്ടുനിന്നു . അമ്പലക്കടവ്  കുന്നുംപുറം മേഖലകളിലാണ് ഓൺലൈൻ പഠനകേന്ദ്രം സ്കൂൾ അറ്റ് ഹോം എന്ന പേരിൽ തയ്യാറാക്കിയത്
1,083

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1395465" എന്ന താളിൽനിന്ന് ശേഖരിച്ചത്