"സെന്റ്. മേരീസ് ജി എച്ച് എസ് എസ് കായംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. മേരീസ് ജി എച്ച് എസ് എസ് കായംകുളം (മൂലരൂപം കാണുക)
22:19, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022→ചരിത്രം
No edit summary |
|||
വരി 65: | വരി 65: | ||
== ചരിത്രം == | == ചരിത്രം == | ||
മദ്ധ്യ തിരുവതാംകൂറിലെ ഏറ്റവും പാരമ്പര്യമുള്ള സരസ്വതീ ക്ഷേത്രമാണ് കായംകുളം സെൻറ് മേരീസ് ഗേൾസ് ഹൈസ്കൂൾ .1951 ലാണ് ശ്രീ.എ.എൻ.പി.നായരുടെ ഉടമസ്ഥതയിലായിരുന്ന കാട്ടിൽ പള്ളിക്കൂടം എന്നറിയപ്പെടുന്ന ഈ വിദ്യാലയം കാലം ചെയ്ത ദൈവദാസൻ ആർച്ച് ബിഷപ്പ് മാർ ഈവാനിയോസ് തിരുമേനി ഏറ്റെടുത്ത് സെൻ്റ് മേരീസ് ഗേൾസ് സ്കൂൾ എന്ന് പുനർനാമകരണം ചെയ്ത് പ്രവർത്തനം ആരംഭിച്ചത്.തിരുവതാംകൂറിലെ പ്രധാനപ്പെട്ട പല പ്രദേശങ്ങളും വിദ്യാഭ്യാസ പരമായി പിന്നാക്കം നിന്നിരുന്ന ഒരു കാലത്ത് കായംകു ളത്തെ കുട്ടികൾക്ക് മെച്ചപ്പെട്ട സൗകര്യം ഒരുക്കിക്കൊടുത്തു കൊണ്ട് ഈ നാടിനെ വികസനത്തിൻ്റെയും വിജ്ഞാനത്തിനെയും വിഹായസിലേക്ക് കൈപിടിച്ചുയർത്തിയത് ഈ വിദ്യാലയ മുത്തശ്ശിയായിരുന്നു. | മദ്ധ്യ തിരുവതാംകൂറിലെ ഏറ്റവും പാരമ്പര്യമുള്ള സരസ്വതീ ക്ഷേത്രമാണ് കായംകുളം സെൻറ് മേരീസ് ഗേൾസ് ഹൈസ്കൂൾ .1951 ലാണ് ശ്രീ.എ.എൻ.പി.നായരുടെ ഉടമസ്ഥതയിലായിരുന്ന കാട്ടിൽ പള്ളിക്കൂടം എന്നറിയപ്പെടുന്ന ഈ വിദ്യാലയം കാലം ചെയ്ത ദൈവദാസൻ ആർച്ച് ബിഷപ്പ് മാർ ഈവാനിയോസ് തിരുമേനി ഏറ്റെടുത്ത് സെൻ്റ് മേരീസ് ഗേൾസ് സ്കൂൾ എന്ന് പുനർനാമകരണം ചെയ്ത് പ്രവർത്തനം ആരംഭിച്ചത്.തിരുവതാംകൂറിലെ പ്രധാനപ്പെട്ട പല പ്രദേശങ്ങളും വിദ്യാഭ്യാസ പരമായി പിന്നാക്കം നിന്നിരുന്ന ഒരു കാലത്ത് കായംകു ളത്തെ കുട്ടികൾക്ക് മെച്ചപ്പെട്ട സൗകര്യം ഒരുക്കിക്കൊടുത്തു കൊണ്ട് ഈ നാടിനെ വികസനത്തിൻ്റെയും വിജ്ഞാനത്തിനെയും വിഹായസിലേക്ക് കൈപിടിച്ചുയർത്തിയത് ഈ വിദ്യാലയ മുത്തശ്ശിയായിരുന്നു.. [[സെന്റ്. മേരീസ് ഗേൾസ് ഹൈസ്കൂൾ, കായംകുളം/ചരിത്രം|കൂടുതൽ വായിക്കാം]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |