Jump to content
സഹായം

"എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2021-22/അക്കാദമിക പ്രവർത്തനങ്ങൾ / ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{prettyurl|S. B. S. Olassery}}
{{prettyurl|S. B. S. Olassery}}
{{PSchoolFrame/Pages}} .
{{PSchoolFrame/Pages}}  
 
 
2021 - 22 അധ്യയനവർഷത്തെ നവാഗതരെ വരവേറ്റു കൊണ്ടുള്ള  വിദ്യാലയ പ്രവേശനോത്സവം 01-06-2021 ന് Google meet സംവിധാനത്തിലൂടെ സംഘടിപ്പിച്ചു.ഈ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ  പുത്തനുടുപ്പും പുസ്തകങ്ങളുമായി രക്ഷിതാക്കളും അധ്യാപകരുമൊത്ത് കുട്ടികൾ ആഘോഷപൂർവ്വം കളിചിരികളുമായി വീട്ടിലിരുന്ന് തന്നെ ഒത്തുകൂടി. പഠന സ്വപ്നങ്ങൾക്ക് നിറം കൂട്ടാനായി വിദ്യാലയങ്കണത്തിൽ വിവിധ വർണ്ണ നിറച്ചാർത്തുകളും ഒരുക്കിയിരുന്നു.10 മണിക്ക് ആരംഭിച്ച പ്രവേശനോത്സവ പരിപാടി വാർഡ് മെമ്പർ . സി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.  .സ്കൂൾ ഹെഡ് മാസ്റ്റർ [https://www.youtube.com/watch?v=xFWE6GCxwEc&t=34s പ്രവേശനേൽസവ സന്ദേശം നൽകി] സ്വാഗതം പറഞ്ഞു  , PTA പ്രസിഡന്റ് അധ്യക്ഷസ്ഥാനം നിർവ്വഹിച്ചു, MPTA പ്രസിഡന്റ്, സ്കൂൾ മാനേജർ , മറ്റംഗങ്ങൾ എന്നിവർ പരിപാടിയിൽ ആശംസകളറിയിച്ചു.ക്ലാസധ്യാപിക ശ്രീമതി. സ്മിത കുട്ടികളെ ഓൺലൈൻ ക്ലാസ്സിലേക്ക് സ്വാഗതം ചെയ്തു.സ്റ്റാഫ് സെക്രട്ടറി ശ്രീ. ബിജു മാസ്റ്റർ നന്ദി പ്രകാശനം നടത്തി ഔദ്യോഗിക ചടങ്ങുകൾക്ക് പര്യവസാനം കുറിച്ചു.തുടർന്ന് അധ്യാപകർ തയ്യാറാക്കിയ ആശംസ കാർഡിലൂടെ കുട്ടികളെ വരവേൽക്കുകയും അവരുമായി സംവദിക്കുകയും ചെയ്തു.
 
 
2021 - 22 അധ്യയനവർഷത്തെ നവാഗതരെ വരവേറ്റു കൊണ്ടുള്ള  വിദ്യാലയ പ്രവേശനോത്സവം 01-06-2021 ന് Google meet സംവിധാനത്തിലൂടെ സംഘടിപ്പിച്ചു.ഈ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ  പുത്തനുടുപ്പും പുസ്തകങ്ങളുമായി രക്ഷിതാക്കളും അധ്യാപകരുമൊത്ത് കുട്ടികൾ ആഘോഷപൂർവ്വം കളിചിരികളുമായി വീട്ടിലിരുന്ന് തന്നെ ഒത്തുകൂടി. പഠന സ്വപ്നങ്ങൾക്ക് നിറം കൂട്ടാനായി വിദ്യാലയങ്കണത്തിൽ വിവിധ വർണ്ണ നിറച്ചാർത്തുകളും ഒരുക്കിയിരുന്നു.10 മണിക്ക് ആരംഭിച്ച പ്രവേശനോത്സവ പരിപാടി വാർഡ് മെമ്പർ . സി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.  .സ്കൂൾ ഹെഡ് മാസ്റ്റർ പ്രവേശനേൽസവ സന്ദേശം നൽകി സ്വാഗതം പറഞ്ഞു  , PTA പ്രസിഡന്റ് അധ്യക്ഷസ്ഥാനം നിർവ്വഹിച്ചു, MPTA പ്രസിഡന്റ്, സ്കൂൾ മാനേജർ , മറ്റംഗങ്ങൾ എന്നിവർ പരിപാടിയിൽ ആശംസകളറിയിച്ചു.ക്ലാസധ്യാപിക ശ്രീമതി. സ്മിത കുട്ടികളെ ഓൺലൈൻ ക്ലാസ്സിലേക്ക് സ്വാഗതം ചെയ്തു.സ്റ്റാഫ് സെക്രട്ടറി ശ്രീ. ബിജു മാസ്റ്റർ നന്ദി പ്രകാശനം നടത്തി ഔദ്യോഗിക ചടങ്ങുകൾക്ക് പര്യവസാനം കുറിച്ചു.തുടർന്ന് അധ്യാപകർ തയ്യാറാക്കിയ ആശംസ കാർഡിലൂടെ കുട്ടികളെ വരവേൽക്കുകയും അവരുമായി സംവദിക്കുകയും ചെയ്തു.


{|
{|
വരി 14: വരി 8:
===പ്രവേശനേൽസവം===
===പ്രവേശനേൽസവം===


2021 - 22 അധ്യയനവർഷത്തെ നവാഗതരെ വരവേറ്റു കൊണ്ടുള്ള  വിദ്യാലയ പ്രവേശനോത്സവം 01-06-2021 ന് Google meet സംവിധാനത്തിലൂടെ സംഘടിപ്പിച്ചു.ഈ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ  പുത്തനുടുപ്പും പുസ്തകങ്ങളുമായി രക്ഷിതാക്കളും അധ്യാപകരുമൊത്ത് കുട്ടികൾ ആഘോഷപൂർവ്വം കളിചിരികളുമായി വീട്ടിലിരുന്ന് തന്നെ ഒത്തുകൂടി. പഠന സ്വപ്നങ്ങൾക്ക് നിറം കൂട്ടാനായി വിദ്യാലയങ്കണത്തിൽ വിവിധ വർണ്ണ നിറച്ചാർത്തുകളും ഒരുക്കിയിരുന്നു.10 മണിക്ക് ആരംഭിച്ച പ്രവേശനോത്സവ പരിപാടി വാർഡ് മെമ്പർ ശ്രീ. സി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.  .സ്കൂൾ ഹെഡ് മാസ്റ്റർ പ്രവേശനേൽസവ സന്ദേശം നൽകി സ്വാഗതം പറഞ്ഞു  , PTA പ്രസിഡന്റ് അധ്യക്ഷസ്ഥാനം നിർവ്വഹിച്ചു, MPTA പ്രസിഡന്റ്, സ്കൂൾ മാനേജർ , മറ്റംഗങ്ങൾ എന്നിവർ പരിപാടിയിൽ ആശംസകളറിയിച്ചു.ക്ലാസധ്യാപിക ശ്രീമതി. സ്മിത കുട്ടികളെ ഓൺലൈൻ ക്ലാസ്സിലേക്ക് സ്വാഗതം ചെയ്തു.സ്റ്റാഫ് സെക്രട്ടറി ശ്രീ. ബിജു മാസ്റ്റർ നന്ദി പ്രകാശനം നടത്തി ഔദ്യോഗിക ചടങ്ങുകൾക്ക് പര്യവസാനം കുറിച്ചു.തുടർന്ന് അധ്യാപകർ തയ്യാറാക്കിയ ആശംസ കാർഡിലൂടെ കുട്ടികളെ വരവേൽക്കുകയും അവരുമായി സംവദിക്കുകയും ചെയ്തു.
2021 - 22 അധ്യയനവർഷത്തെ നവാഗതരെ വരവേറ്റു കൊണ്ടുള്ള  വിദ്യാലയ പ്രവേശനോത്സവം 01-06-2021 ന് Google meet സംവിധാനത്തിലൂടെ സംഘടിപ്പിച്ചു.ഈ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ  പുത്തനുടുപ്പും പുസ്തകങ്ങളുമായി രക്ഷിതാക്കളും അധ്യാപകരുമൊത്ത് കുട്ടികൾ ആഘോഷപൂർവ്വം കളിചിരികളുമായി വീട്ടിലിരുന്ന് തന്നെ ഒത്തുകൂടി. പഠന സ്വപ്നങ്ങൾക്ക് നിറം കൂട്ടാനായി വിദ്യാലയങ്കണത്തിൽ വിവിധ വർണ്ണ നിറച്ചാർത്തുകളും ഒരുക്കിയിരുന്നു.10 മണിക്ക് ആരംഭിച്ച പ്രവേശനോത്സവ പരിപാടി വാർഡ് മെമ്പർ .സി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.  .സ്കൂൾ ഹെഡ് മാസ്റ്റർ പ്രവേശനേൽസവ സന്ദേശം നൽകി സ്വാഗതം പറഞ്ഞു  , PTA പ്രസിഡന്റ് അധ്യക്ഷസ്ഥാനം നിർവ്വഹിച്ചു, MPTA പ്രസിഡന്റ്, സ്കൂൾ മാനേജർ , മറ്റംഗങ്ങൾ എന്നിവർ പരിപാടിയിൽ ആശംസകളറിയിച്ചു.ക്ലാസധ്യാപിക ശ്രീമതി. സ്മിത കുട്ടികളെ ഓൺലൈൻ ക്ലാസ്സിലേക്ക് സ്വാഗതം ചെയ്തു.സ്റ്റാഫ് സെക്രട്ടറി ശ്രീ. ബിജു മാസ്റ്റർ നന്ദി പ്രകാശനം നടത്തി ഔദ്യോഗിക ചടങ്ങുകൾക്ക് പര്യവസാനം കുറിച്ചു.തുടർന്ന് അധ്യാപകർ തയ്യാറാക്കിയ ആശംസ കാർഡിലൂടെ കുട്ടികളെ വരവേൽക്കുകയും അവരുമായി സംവദിക്കുകയും ചെയ്തു.


രണ്ടു മുതൽ ഏഴു വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്ക് അതാത് ക്ലാസധ്യാപകർ 11 മണിക്ക് WhatsApp Online / Google meet സംവിധാനത്തിലൂടെ ഒത്തുകൂടുകയും ,പുതിയ അധ്യയന വർഷത്തെ ഡിജിറ്റൽ ആശംസ കാർഡിലൂടെ വരവേൽക്കുകയും ചെയ്തു.സ്കൂൾ ഹെഡ്മാസ്റ്റർ വേണുഗോപാലൻ സന്ദേശ വീഡിയോ ഓരോ ക്ലാസുകളിലും നൽകി. തുടർന്ന് ക്ലാസധ്യാപകരെ പരിചയപ്പെടുത്തുകയും, കുട്ടികൾ പരസ്പരം വിശേഷങ്ങൾ  പങ്കുവയ്ക്കുകയും ചെയ്തു.
രണ്ടു മുതൽ ഏഴു വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്ക് അതാത് ക്ലാസധ്യാപകർ 11 മണിക്ക് WhatsApp Online / Google meet സംവിധാനത്തിലൂടെ ഒത്തുകൂടുകയും ,പുതിയ അധ്യയന വർഷത്തെ ഡിജിറ്റൽ ആശംസ കാർഡിലൂടെ വരവേൽക്കുകയും ചെയ്തു.സ്കൂൾ ഹെഡ്മാസ്റ്റർ വേണുഗോപാലൻ സന്ദേശ വീഡിയോ ഓരോ ക്ലാസുകളിലും നൽകി. തുടർന്ന് ക്ലാസധ്യാപകരെ പരിചയപ്പെടുത്തുകയും, കുട്ടികൾ പരസ്പരം വിശേഷങ്ങൾ  പങ്കുവയ്ക്കുകയും ചെയ്തു.
2,853

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1394766" എന്ന താളിൽനിന്ന് ശേഖരിച്ചത്