Jump to content
സഹായം

"സെന്റ്. മേരീസ് ജി എച്ച് എസ് എസ് കായംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{prettyurl|St. Mary`s G H S S Kayamkulam}}
=== {{prettyurl|St. Mary`s G H S S Kayamkulam}} ===
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
{{Infobox School
{{Infobox School
വരി 97: വരി 97:
• പഠന വിനോദയാത്രകൾ
• പഠന വിനോദയാത്രകൾ


നേട്ടങ്ങൾ
== നേട്ടങ്ങൾ ==
•വർഷങ്ങളായി എസ് എസ് എൽ സി ക്ക് തിളക്കമാർന്ന വിജയം കൈവരിക്കുന്നു. മികച്ച വിജയം എസ് എസ് എൽ സി പരീക്ഷയ്ക്ക് കൈവരിക്കുന്ന സ്കൂളിന് കായംകുളം മുനിസിപ്പാലിറ്റി ,ലയൺസ് ക്ലബ്ബ് എന്നിവ നൽകുന്ന ട്രോഫികൾ ഈ സ്കൂൾ വർഷങ്ങളായി കരസ്ഥമാക്കി വരുന്നു .
 
•മലയാള മനോരമ ദിനപത്രവുമായി ചേർന്നു കൊണ്ട് നടപ്പിലാക്കിയ നല്ലപാഠം പദ്ധതിയുടെ ഭാഗമായി ആലപ്പുഴ ജില്ലയിൽ നിന്നും A+ ഗ്രേഡ് കരസ്ഥമാക്കിയ വിദ്യാലയമാണിത്.
 
•2020-21 വർഷം അഡ്വ.പ്രതിഭ തുടക്കം കുറിച്ച സെൻ്റ്മേരീസ് കുടുംബം നിങ്ങളോടൊപ്പം ഭാഗമായി രോഗീ സഹായം ,തയ്യൽ മെഷീൻ ,പഠനമേശ , പഠനോപകരണം ,സ്വയം തൊഴിൽ കണ്ടെത്തലിൻ്റെ ഭാഗമായി കോഴി കുഞ്ഞുങ്ങളെ നൽകൽ എന്നിവ വിതരണം ചെയ്തു.
 
•കലാ - കായിക, ശാസ്ത്രമേളകളിൽ എല്ലാ വർഷവും കുട്ടികൾ പങ്കെടുക്കുകയും തിളക്കമാർന്ന വിജയവും ഗ്രേസ് മാർക്കും കരസ്ഥമാക്കുകയും ചെയ്യുന്നു.
 
•ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിഗണനയും കരുതലും നൽകുന്നു.
 
== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ==
സിനി ആർട്ടിസ്റ്റായ ശ്രീമതി നവ്യാ നായർ ദൂരദർശൻ വാർത്താ അവതാരകയായിരുന്ന ശ്രീമതി രാജേശ്വരി മോഹൻ തുടങ്ങിയവർ ഈ സ്കൂളിൻ്റെ സമ്പത്താണെന്ന കാര്യം വിസ്മരിച്ച് കൂടാത്തതാണ്.
 
== അംഗീകാരങ്ങൾ ==
1989 ൽ സ്കൂളിൻ്റെ ഹെഡ്മിസ്ട്രസ്സായിരുന്ന സിസ്റ്റർ ആഗ്നസിന് അധ്യാപകർക്കുള്ള സ്റ്റേറ്റ് അവാർഡ് , ആലപ്പുഴ ജില്ലയിലെ ബസ്റ്റ് സ്കൂൾ എന്ന അംഗീകാരം എല്ലാമെല്ലാം സ്കൂളിൻ്റെ പ്രശസ്തി വർദ്ധിപ്പിക്കുന്നു  .


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
70

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1394753" എന്ന താളിൽനിന്ന് ശേഖരിച്ചത്