Jump to content
സഹായം

"എ.എൽ.പി.എസ് തൊടികപ്പുലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

introduction changed
(PHOTO CHANGED)
(introduction changed)
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}
{{Infobox School
മലപ്പുറം ജില്ലയിലെ വണ്ടൂർ ഉപജില്ലയിലെ പോരൂർ ഗ്രാമപഞ്ചായത്തിലെ 
|സ്ഥലപ്പേര്=തൊടികപ്പുലം
 
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
തൊടികപ്പുലം എന്ന സ്ഥലത്താണ് എ.എൽ.പി.സ്കൂൾ തൊടികപ്പുലം സ്ഥിതി ചെയ്യുന്നത്. റെയിൽവെയുടെ ചരിത്രത്തിൽ വളരെ പ്രാധാന്യമുള്ള ഒരു സ്ഥലമാണ് തൊടികപ്പുലം. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷനായ ഷൊർണൂർ റെയിൽവേ പാത കടന്ന് പോകുന്നത് സ്കൂളിൻ്റെ 30 മീറ്റർ അടുത്തുകൂടിയാണ്. പ്രകൃതിരമണീയമായ ജൈവവൈവിധ്യം നിറഞ്ഞ സ്ഥലത്തു തന്നെയാണ് തൊടികപ്പുലം സ്കൂൾ സ്ഥിതി ചെയ്യുന്നത്. മയിലുകളുടെയും  മറ്റ് പക്ഷികളുടെയും വാനരന്മാരുടെയും വിഹാരകേന്ദ്രം തന്നെയാണ് സ്കൂളിൻ്റെ ചുറ്റുപാടും. ചരിത്രത്തിൽ എന്തുകൊണ്ടും സ്കൂൾ ഒരു ജൈവ വൈവിധ്യത്തിൻ്റെ കലവറയാണ്.
|റവന്യൂ ജില്ല=മലപ്പുറം
 
|സ്കൂൾ കോഡ്=48537
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64565601
|യുഡൈസ് കോഡ്=32050300510
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1939
|സ്കൂൾ വിലാസം=എൽ പി എസ് തൊടികപ്പുലം
|പോസ്റ്റോഫീസ്=പോരൂർ
|പിൻ കോഡ്=679339
|സ്കൂൾ ഫോൺ=04931 247513
|സ്കൂൾ ഇമെയിൽ=thodikappulamalps@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=വണ്ടൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,പോരൂർ,
|വാർഡ്=10
|ലോകസഭാമണ്ഡലം=വയനാട്
|നിയമസഭാമണ്ഡലം=വണ്ടൂർ
|താലൂക്ക്=നിലമ്പൂർ
|ബ്ലോക്ക് പഞ്ചായത്ത്=വണ്ടൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=50
|പെൺകുട്ടികളുടെ എണ്ണം 1-10=46
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഉസ്മാൻ എം
|പി.ടി.എ. പ്രസിഡണ്ട്=ഫൈസൽ  പടുപ്പുങ്ങൽ
|എം.പി.ടി.എ. പ്രസിഡണ്ട്=സാഹിറ  വിപി
|സ്കൂൾ ചിത്രം= 48537.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 
== ചരിത്രം ==
== ചരിത്രം ==
1939ലാണ് എ.എൽ.പി.സ്കൂൾ തൊടികപ്പുലം സ്ഥാപിതമായത്. ഇതൊരു പ്രൈവറ്റ് എയിഡഡ് സ്ഥാപനമാണ്‌. പോരൂർ പഞ്ചായത്തിൽ തൊടികപ്പുലം എന്ന ഉൾപ്രദേശത്ത് നിലമ്പൂർ ഷൊർണൂർ റെയിൽ പാതയ്ക്ക് സമീപത്തായാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.  
1939ലാണ് എ.എൽ.പി.സ്കൂൾ തൊടികപ്പുലം സ്ഥാപിതമായത്. ഇതൊരു പ്രൈവറ്റ് എയിഡഡ് സ്ഥാപനമാണ്‌. പോരൂർ പഞ്ചായത്തിൽ തൊടികപ്പുലം എന്ന ഉൾപ്രദേശത്ത് നിലമ്പൂർ ഷൊർണൂർ റെയിൽ പാതയ്ക്ക് സമീപത്തായാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.  
82

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1394604" എന്ന താളിൽനിന്ന് ശേഖരിച്ചത്