Jump to content
സഹായം

"എസ്. ബി. എസ്. ഓലശ്ശേരി/തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 5: വരി 5:

'''തിരിച്ചറിവുകളിലൂടെ.....'''
'''തിരിച്ചറിവുകളിലൂടെ....'''.

 കോവിഡ് മഹാമാരിയെ തുടർന്ന് നീണ്ട രണ്ടു വർഷക്കാലം കുട്ടികളുടെ വിദ്യാഭ്യാസം ഓൺലൈനിൽ ഒതുങ്ങി കിടക്കുകയായിരുന്നു. പഠനകാലം കുട്ടികളിൽ ഒരുപാട് മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് എന്നത് ഒളിച്ചു വെക്കാൻ കഴിയാത്ത ഒരു സത്യമാണ്. കുട്ടികളുടെ മാനസിക ഉല്ലാസത്തിന് ഉള്ള സാഹചര്യം ഒരുക്കി മുന്നോട്ടുപോകാൻ നമ്മുടെ വിദ്യാലയത്തിൽ രക്ഷകർത്താക്കളും അദ്ധ്യാപകരും ഈ കാലയളവിൽ പരമാവധി ശ്രമിച്ചിട്ടുണ്ട്.

വരി 51: വരി 51:

ഓടിച്ചാടികളിച്ചു നടന്ന ഒരുപാട് ബാല്യങ്ങൾ രണ്ടുവർഷത്തെ ഡിജിറ്റൽ സ്ക്രീനിൽ കൂപ്പുകുത്തി കിടക്കുകയായിരുന്നു. എങ്കിലും ഓൺലൈൻ വഴിയെങ്കിലും നല്ല വിദ്യാഭ്യാസം കൊടുക്കാൻ സ്കൂളിലെ അധ്യാപകർക്ക് കഴിഞ്ഞുവെന്നത് സംതൃപ്തിയുളവാക്കുന്നു. ഏതു പ്രതിസന്ധി ഘട്ടത്തെയും തരണം ചെയ്ത് അകമേ കരുത്തേകാനായി എത്തുന്ന കുരുന്നുകളെ വരവേൽക്കാൻ  ഊർജ്ജസ്വലരായി മുന്നൊരുക്കങ്ങൾ നടത്തി സജ്ജരായി വിദ്യാലയത്തിലെ ഓരോ അധ്യാപകരും.
ഓടിച്ചാടികളിച്ചു നടന്ന ഒരുപാട് ബാല്യങ്ങൾ രണ്ടുവർഷത്തെ ഡിജിറ്റൽ സ്ക്രീനിൽ കൂപ്പുകുത്തി കിടക്കുകയായിരുന്നു. എങ്കിലും ഓൺലൈൻ വഴിയെങ്കിലും നല്ല വിദ്യാഭ്യാസം കൊടുക്കാൻ സ്കൂളിലെ അധ്യാപകർക്ക് കഴിഞ്ഞുവെന്നത് സംതൃപ്തിയുളവാക്കുന്നു. ഏതു പ്രതിസന്ധി ഘട്ടത്തെയും തരണം ചെയ്ത് അകമേ കരുത്തേകാനായി എത്തുന്ന കുരുന്നുകളെ വരവേൽക്കാൻ  ഊർജ്ജസ്വലരായി മുന്നൊരുക്കങ്ങൾ നടത്തി സജ്ജരായി വിദ്യാലയത്തിലെ ഓരോ അധ്യാപകരും. ബഹുമാനപ്പെട്ട AEO വിദ്യാലയത്തിൽ എത്തുകയും സ്കൂൾ തുറക്കുന്നതിനോടനുബന്ധിച്ചുള്ള ഉള്ള മുന്നൊരുക്കങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.
 
ബഹുമാനപ്പെട്ട AEO വിദ്യാലയത്തിൽ എത്തുകയും സ്കൂൾ തുറക്കുന്നതിനോടനുബന്ധിച്ചുള്ള ഉള്ള മുന്നൊരുക്കങ്ങളിൽ
 
സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.
2,853

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1394493" എന്ന താളിൽനിന്ന് ശേഖരിച്ചത്