"എസ്. ബി. എസ്. ഓലശ്ശേരി/തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്. ബി. എസ്. ഓലശ്ശേരി/തിരികെ വിദ്യാലയത്തിലേക്ക് 21 (മൂലരൂപം കാണുക)
21:26, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
=== ഓടിച്ചാടികളിച്ചു നടന്ന ഒരുപാട് ബാല്യങ്ങൾ രണ്ടുവർഷത്തെ ഡിജിറ്റൽ സ്ക്രീനിൽ നിന്ന് തിരികെ വിദ്യാലയത്തിലേക്ക്..=== | |||
വരി 23: | വരി 23: | ||
ബോധവൽക്കരണ ക്ലാസുകൾ : | ബോധവൽക്കരണ ക്ലാസുകൾ : | ||
രക്ഷകർത്താക്കൾക്ക് ക്ലാസ് പി.ടി.എ യിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. | |||
"പോഷകാഹാരവും ആരോഗ്യസംരക്ഷണവും കുട്ടികളിൽ" എന്ന വിഷയ അടിസ്ഥാനത്തിൽ ശാന്തിഗിരി മെഡിക്കൽ കോളേജിലെ ഡോക്ടർ വിഷ്ണു കെ ആർ സെമിനാർ നടത്തി. കുട്ടികളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒക്ടോബർ രണ്ടാം തീയതി ആയുർ സൗഖ്യ ക്ലാസ് സംഘടിപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങൾ സ്കൂളിൽ എങ്ങനെ പാലിക്കണം , ബയോ ബബിൾ സംവിധാനം എന്നിവയെക്കുറിച്ച് ക്ലാസ് പി.ടി.എ യിൽ വിശദമായി രക്ഷകർത്താക്കളിൽ എത്തിച്ചു. | "പോഷകാഹാരവും ആരോഗ്യസംരക്ഷണവും കുട്ടികളിൽ" എന്ന വിഷയ അടിസ്ഥാനത്തിൽ ശാന്തിഗിരി മെഡിക്കൽ കോളേജിലെ ഡോക്ടർ വിഷ്ണു കെ ആർ സെമിനാർ നടത്തി. കുട്ടികളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒക്ടോബർ രണ്ടാം തീയതി ആയുർ സൗഖ്യ ക്ലാസ് സംഘടിപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങൾ സ്കൂളിൽ എങ്ങനെ പാലിക്കണം , ബയോ ബബിൾ സംവിധാനം എന്നിവയെക്കുറിച്ച് ക്ലാസ് പി.ടി.എ യിൽ വിശദമായി രക്ഷകർത്താക്കളിൽ എത്തിച്ചു. | ||
ചുമതലകൾ : | ചുമതലകൾ : | ||
സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി വിദ്യാലയത്തിൽ അധ്യാപകരെ നാലു ഗ്രൂപ്പുകളായി തിരിച്ചു. നാല് ഗ്രൂപ്പുകൾക്കും ഓരോ ചുമതലകൾ ഏർപ്പെടുത്തി. വെൽഫെയർ , റിസപ്ഷൻ, ഹെൽത്ത് ഇൻസ്പെക്ഷൻ, മോണിറ്ററിങ് തുടങ്ങിയ നാല് ഗ്രൂപ്പുകളിൽ ഉൾപ്പെടെ അധ്യാപകരും അവരുടെ ജോലികൾ കൃത്യനിഷ്ഠയോടും സമയബന്ധിതമായും ചെയ്തുതീർക്കാൻ തീരുമാനമായി. | |||
ലക്ഷ്യം കുട്ടികളിലെ ആരോഗ്യം : | |||
സ്കൂളിൽ പ്രവേശിക്കുന്ന ഓരോ കുട്ടിയിലും തെർമൽ സ്കാനിങ്ങും സാനിറ്റെസേഷനും നടത്തി മാത്രം ക്ലാസ് റൂമിൽ പ്രവേശിപ്പിച്ചാൽ മതിയെന്ന് തീരുമാനിച്ചു. പൾസോ മീറ്റർ സിക്ക് റൂമിൽ തയ്യാറാക്കി. | സ്കൂളിൽ പ്രവേശിക്കുന്ന ഓരോ കുട്ടിയിലും തെർമൽ സ്കാനിങ്ങും സാനിറ്റെസേഷനും നടത്തി മാത്രം ക്ലാസ് റൂമിൽ പ്രവേശിപ്പിച്ചാൽ മതിയെന്ന് തീരുമാനിച്ചു. പൾസോ മീറ്റർ സിക്ക് റൂമിൽ തയ്യാറാക്കി. | ||
വരി 37: | വരി 36: | ||
സ്കൂൾ ഹെൽത്ത് മാനേജ്മെൻറ് കമ്മിറ്റി എപ്പോഴും പ്രവർത്തനസജ്ജമാക്കും. ഓരോ കുട്ടിയുടെയും വിശദമായ വിവരങ്ങൾ ക്ലാസ് അധ്യാപകർ സൂക്ഷിച്ചു വയ്ക്കുകയും അതിൽ കുടുംബാംഗങ്ങളുടെ വാക്സിനേഷൻ .... കൊറോണ വന്നിട്ടുണ്ടോ ... അതിൻറെ വിവരങ്ങൾ തുടങ്ങിയവ രേഖപ്പെടുത്തി വയ്ക്കുന്നു. ഡിജിറ്റൽ ഗൈഡ് ലൈൻസ് ന് പ്രാധാന്യം കൊടുക്കാൻ തീരുമാനിച്ചു. പ്രത്യേക സാഹചര്യം ഉൾക്കൊണ്ട് റെഡിനെസ് ആക്ടിവിറ്റി, ബ്രിഡ്ജിങ് ആക്ടിവിറ്റി എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം കൊടുക്കാൻ തീരുമാനിച്ചു. | സ്കൂൾ ഹെൽത്ത് മാനേജ്മെൻറ് കമ്മിറ്റി എപ്പോഴും പ്രവർത്തനസജ്ജമാക്കും. ഓരോ കുട്ടിയുടെയും വിശദമായ വിവരങ്ങൾ ക്ലാസ് അധ്യാപകർ സൂക്ഷിച്ചു വയ്ക്കുകയും അതിൽ കുടുംബാംഗങ്ങളുടെ വാക്സിനേഷൻ .... കൊറോണ വന്നിട്ടുണ്ടോ ... അതിൻറെ വിവരങ്ങൾ തുടങ്ങിയവ രേഖപ്പെടുത്തി വയ്ക്കുന്നു. ഡിജിറ്റൽ ഗൈഡ് ലൈൻസ് ന് പ്രാധാന്യം കൊടുക്കാൻ തീരുമാനിച്ചു. പ്രത്യേക സാഹചര്യം ഉൾക്കൊണ്ട് റെഡിനെസ് ആക്ടിവിറ്റി, ബ്രിഡ്ജിങ് ആക്ടിവിറ്റി എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം കൊടുക്കാൻ തീരുമാനിച്ചു. | ||
തിരികെ വിദ്യാലയത്തിലേക്ക് : | |||
ഓരോ ക്ലാസ്സിലെയും കുട്ടികളെ പ്രാദേശിക അടിസ്ഥാനത്തിൽ രണ്ടു ബാച്ചുകളിലായി തിരിച്ചു. | ഓരോ ക്ലാസ്സിലെയും കുട്ടികളെ പ്രാദേശിക അടിസ്ഥാനത്തിൽ രണ്ടു ബാച്ചുകളിലായി തിരിച്ചു. |