"എസ്. ബി. എസ്. ഓലശ്ശേരി/തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്. ബി. എസ്. ഓലശ്ശേരി/തിരികെ വിദ്യാലയത്തിലേക്ക് 21 (മൂലരൂപം കാണുക)
21:22, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022→ഓടിച്ചാടികളിച്ചു നടന്ന ഒരുപാട് ബാല്യങ്ങൾ രണ്ടുവർഷത്തെ ഡിജിറ്റൽ സ്ക്രീനിൽ നിന്ന് തിരികെ വിദ്യാലയത്തിലേക്ക്...
വരി 7: | വരി 7: | ||
തിരിച്ചറിവുകളിലൂടെ..... | തിരിച്ചറിവുകളിലൂടെ..... | ||
കോവിഡ് മഹാമാരിയെ തുടർന്ന് നീണ്ട രണ്ടു വർഷക്കാലം കുട്ടികളുടെ വിദ്യാഭ്യാസം ഓൺലൈനിൽ ഒതുങ്ങി കിടക്കുകയായിരുന്നു. പഠനകാലം കുട്ടികളിൽ ഒരുപാട് മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് എന്നത് ഒളിച്ചു വെക്കാൻ കഴിയാത്ത ഒരു സത്യമാണ്. കുട്ടികളുടെ മാനസിക ഉല്ലാസത്തിന് ഉള്ള സാഹചര്യം ഒരുക്കി മുന്നോട്ടുപോകാൻ നമ്മുടെ വിദ്യാലയത്തിൽ രക്ഷകർത്താക്കളും അദ്ധ്യാപകരും ഈ കാലയളവിൽ പരമാവധി ശ്രമിച്ചിട്ടുണ്ട്. | |||
ഒരുപാട് തിരിച്ചറിവുകളിലൂടെ ഡിജിറ്റൽ രീതിയിൽ മുന്നേറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പുതിയ ലോകം മെനയുന്നതോടൊപ്പം ചുറ്റുപാടുകളെ അറിഞ്ഞും നിറഞ്ഞും കൊണ്ടുപോകാൻ കുട്ടികൾക്ക് കഴിയണം. അതിനായി കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് സ്കൂളുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചു. | |||
സ്കൂൾ തുറക്കുന്നതോടനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങൾ ക്കായി 11/10/2021 എസ്. ആർ.ജി യോഗം ചേർന്ന് ചർച്ചകൾ നടന്നു. അവലോകനം നടത്തി തീരുമാനങ്ങളെടുത്തു. | സ്കൂൾ തുറക്കുന്നതോടനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങൾ ക്കായി 11/10/2021 എസ്. ആർ.ജി യോഗം ചേർന്ന് ചർച്ചകൾ നടന്നു. അവലോകനം നടത്തി തീരുമാനങ്ങളെടുത്തു. | ||
വരി 29: | വരി 29: | ||
ചുമതലകൾ : | ചുമതലകൾ : | ||
സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി വിദ്യാലയത്തിൽ അധ്യാപകരെ നാലു ഗ്രൂപ്പുകളായി തിരിച്ചു. നാല് ഗ്രൂപ്പുകൾക്കും ഓരോ ചുമതലകൾ ഏർപ്പെടുത്തി. വെൽഫെയർ , റിസപ്ഷൻ, ഹെൽത്ത് ഇൻസ്പെക്ഷൻ, മോണിറ്ററിങ് തുടങ്ങിയ നാല് ഗ്രൂപ്പുകളിൽ ഉൾപ്പെടെ അധ്യാപകരും അവരുടെ ജോലികൾ കൃത്യനിഷ്ഠയോടും സമയബന്ധിതമായും ചെയ്തുതീർക്കാൻ തീരുമാനമായി. | |||
ലക്ഷ്യം കുട്ടികളിലെ ആരോഗ്യം : | ലക്ഷ്യം കുട്ടികളിലെ ആരോഗ്യം : | ||
സ്കൂളിൽ പ്രവേശിക്കുന്ന ഓരോ കുട്ടിയിലും തെർമൽ സ്കാനിങ്ങും സാനിറ്റെസേഷനും നടത്തി മാത്രം ക്ലാസ് റൂമിൽ പ്രവേശിപ്പിച്ചാൽ മതിയെന്ന് തീരുമാനിച്ചു. പൾസോ മീറ്റർ സിക്ക് റൂമിൽ തയ്യാറാക്കി. | |||
സ്കൂൾ ഹെൽത്ത് മാനേജ്മെൻറ് കമ്മിറ്റി എപ്പോഴും പ്രവർത്തനസജ്ജമാക്കും. ഓരോ കുട്ടിയുടെയും വിശദമായ വിവരങ്ങൾ ക്ലാസ് അധ്യാപകർ സൂക്ഷിച്ചു വയ്ക്കുകയും അതിൽ കുടുംബാംഗങ്ങളുടെ വാക്സിനേഷൻ .... കൊറോണ വന്നിട്ടുണ്ടോ ... അതിൻറെ വിവരങ്ങൾ തുടങ്ങിയവ രേഖപ്പെടുത്തി വയ്ക്കുന്നു. ഡിജിറ്റൽ ഗൈഡ് ലൈൻസ് ന് പ്രാധാന്യം കൊടുക്കാൻ തീരുമാനിച്ചു. പ്രത്യേക സാഹചര്യം ഉൾക്കൊണ്ട് റെഡിനെസ് ആക്ടിവിറ്റി, ബ്രിഡ്ജിങ് ആക്ടിവിറ്റി എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം കൊടുക്കാൻ തീരുമാനിച്ചു. | സ്കൂൾ ഹെൽത്ത് മാനേജ്മെൻറ് കമ്മിറ്റി എപ്പോഴും പ്രവർത്തനസജ്ജമാക്കും. ഓരോ കുട്ടിയുടെയും വിശദമായ വിവരങ്ങൾ ക്ലാസ് അധ്യാപകർ സൂക്ഷിച്ചു വയ്ക്കുകയും അതിൽ കുടുംബാംഗങ്ങളുടെ വാക്സിനേഷൻ .... കൊറോണ വന്നിട്ടുണ്ടോ ... അതിൻറെ വിവരങ്ങൾ തുടങ്ങിയവ രേഖപ്പെടുത്തി വയ്ക്കുന്നു. ഡിജിറ്റൽ ഗൈഡ് ലൈൻസ് ന് പ്രാധാന്യം കൊടുക്കാൻ തീരുമാനിച്ചു. പ്രത്യേക സാഹചര്യം ഉൾക്കൊണ്ട് റെഡിനെസ് ആക്ടിവിറ്റി, ബ്രിഡ്ജിങ് ആക്ടിവിറ്റി എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം കൊടുക്കാൻ തീരുമാനിച്ചു. |