Jump to content
സഹായം

"എ.എം.യൂ.പി.എസ്‌ ,അയിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 88: വരി 88:


അപർണ്ണാ രാജ് വേങ്കോട്.[<nowiki/>[[Amups42249/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|<nowiki>കൂടുതൽ വായനക്ക്]</nowiki>]]
അപർണ്ണാ രാജ് വേങ്കോട്.[<nowiki/>[[Amups42249/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|<nowiki>കൂടുതൽ വായനക്ക്]</nowiki>]]
11-3-2007-ൽ തിരുവനന്തപുരം ജില്ലയിലെ വർക്കല കണ്വാശ്രമത്ത് ജനനം.
ഇപ്പോൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനി.
മൂന്നാം ക്ലാസു മുതൽ കവിതാ രചനയിൽ തുടക്കം കുറിച്ചു.
2017 ലെ ദേശീയ ബാലതരംഗം ശലഭമേള കവിതാ രചനയിൽ A ഗ്രേഡ് കരസ്ഥമാക്കി.
100 ഓളം കവിതകൾ രചിച്ചു.
2018 ൽ അക്ഷരചിന്തുകൾ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു. കോട്ടയം പരസ്പരം മാസികയുടെ ബാല പ്രതിഭാ പുരസ്കാരം,
ശ്രീ. ഭാർഗ്ഗവൻ വൈദ്യർ സ്മാരക സാഹിത്യ അവാർഡ്, മിഥുന സ്വാതി പുരസ്കാരം, കുഞ്ഞുണ്ണി മാഷ് സ്മാരക പുരസ്കാരം,
സാഹിത്യ രത്ന പുരസ്കാരം,
G S S ഗ്രന്ഥശാലാ സാഹിത്യ അവാർഡ്, റോട്ടറി ക്ലബ് എക്സിലൻസി അവാർഡ്,
ശബരി അവാർഡ്‌
ഫെസ്റ്റ് - 2020, സംസ്ഥാന മദ്യവർജ്ജന സമിതിയുടെ ബാലപ്രതിഭാ പുരസ്കാരം എന്നീ അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
കേരളാ വിദ്യാഭ്യാസ വകുപ്പിന്റെ
പ്രതിഭകളെ ആദരിക്കൽ എന്ന പരിപാടിയിലെ കേരളത്തിൽ നിന്നും ആദരിക്കപ്പെട്ടവരിൽ ഏറ്റവും പ്രായം കുറഞ്ഞ കവി കൂടെയാണ്.


==വഴികാട്ടി==
==വഴികാട്ടി==
191

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1394103" എന്ന താളിൽനിന്ന് ശേഖരിച്ചത്