Jump to content
സഹായം

"ജി.എച്ച്.എസ്.എസ് പാളയംകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 178: വരി 178:

== '''<big><u>പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ</u></big>''' ==

<br />
<big>ആദ്യ കാലത്തെ ഈ സ്കൂളിന്റെ പ്രധാന അദ്ധ്യാപകരിൽ ശ്രീ.ജനാർദ്ധന അയ്യർ ഉൾപ്പെടുന്നു.നാടകാചാര്യൻ ആയിരുന്ന ശ്രീ.എൻ.കൃഷ്ണപിള്ള ഈ സ്കൂളിന്റെ പൂർവ്വവിദ്യാർത്ഥികളിൽ പ്രമുഖനാണ്. പ്രമുഖരായ പൂർവ്വവിദ്യാർത്ഥികളിൽ എച്ച്.എ.എൻ-ലെ സീനിയർ സയന്റിസ്റ്റായിരൂന്ന ശ്രീ.എം.നന്ദനൻ, ഇപ്പോഴത്തെ അഡ്വക്കേറ്റ് ജനറൽ ശ്രീ.സി.പി സുധാകരപ്രസാദ് തുടങ്ങിയവർ ഉൾപ്പെടുന്നു.സമൂഹത്തിലെ നാനാതുറകളിൽപ്പെടുന്ന ഒട്ടേറെ പ്രമുഖർ ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളാണ്.</big>
== '''<big><u>മികവുകൾ.</u></big>''' ==
<big>പഠനത്തിൽ മാത്രമല്ല, മറ്റു പ്രവർത്തനങ്ങളിലും പങ്കെടുത്ത് മിന്നുന്ന വിജയം കരസ്ഥമാക്കിയവരാണ് നമ്മുടെ സ്കൂളിലെ കുട്ടികൾ.</big>
<big>പ്രതിബിംബം എഴുത്തിലൂടെ ഇന്ത്യയുടെ പ്രതിജ്ഞ എഴുതി  ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി  എന്ന അംഗീകാരം നമ്മുടെ  സ്കൂളിലെ വൈഷ്ണവിയാണ് കരസ്ഥമാക്കിയത്.അമൃത മഹോൽസവം എന്ന സാമൂഹ്യശാസ്ത്ര കൂട്ടായ്മയുടെ ഭാഗമായുള്ള പ്രാദേശിക ചരിത്ര രചനയിൽ പങ്കെടുത്തത് നമ്മുടെ സ്കൂളിലെ അപർണ്ണാ രാജ് ആണ്.ഏഴാം ക്ലാസ്സ്‌ വിദ്യാർഥിനിയായ സാധികയ്ക്ക് ചിത്രരചനയിൽ ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ് ലഭിച്ചു .2021 നവംബർ  മാസമാണ് സാധിക ഈ നേട്ടം കൈവരിച്ചത്. ഇപ്പോൾ ഏഷ്യ ബുക്ക്‌ ഓഫ് റെക്കോർഡ് ലഭിക്കുന്നതിനയുള്ള  തീവ്ര ശ്രമത്തിലാണ് ഈ കൊച്ചു മിടുക്കി.</big>
[[ജി.എച്ച്.എസ്.എസ് പാളയംകുന്ന്/മികവുകൾ|കൂടുതൽ വായിക്കാം]]
[[പ്രമാണം:42054 100.jpg|പകരം=|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു|'''<big>ഇന്ത്യൻ പ്രതിജ്ഞ ഒരു മിനിറ്റിൽ തിരിച്ചു എഴുതിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി വൈഷ്ണവി ബി എസ്</big>''' .]]
[[പ്രമാണം:Pin.jpg|പകരം=|ലഘുചിത്രം|404x404ബിന്ദു]]
[[പ്രമാണം:42054 40.jpg|നടുവിൽ|ലഘുചിത്രം|<big>'''ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ് ലഭിച്ച സാധിക'''</big>]]

'''<big><br /></big>'''
[[പ്രമാണം:Pin.jpg|പകരം=|ലഘുചിത്രം|404x404ബിന്ദു]]
[[പ്രമാണം:42054 40.jpg|നടുവിൽ|ലഘുചിത്രം|<big>'''ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ് ലഭിച്ച സാധിക'''</big>]]
[[ജി.എച്ച്.എസ്.എസ് പാളയംകുന്ന് /നേർക്കാഴ്ച]]'''<big><br /></big>'''

=='''വഴികാട്ടി .'''==
=='''വഴികാട്ടി .'''==
1,875

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1393959" എന്ന താളിൽനിന്ന് ശേഖരിച്ചത്