"തലവടി ഗവ മോഡൽ യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തലവടി ഗവ മോഡൽ യു പി എസ് (മൂലരൂപം കാണുക)
20:11, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022→ചരിത്രം
വരി 66: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
ആദ്യമായി തലവടിയിൽ ഒരു സർക്കാർ മലയാളം പള്ളിക്കൂടം ആരംഭിച്ചത് 1885 ലാണ് .നടുവിലെ മുറിയിൽ പട്ടമന ഇല്ലം വക കൊച്ചുകുട്ടി പറമ്പിലായിരുന്നു ആ പള്ളിക്കൂടം. സ്ഥലത്തെ വന്ദ്യനായ ആശാനും ശിഷ്യന്മാർ ആരാധ്യനും ആയ കളിക്കൽ ഉമ്മൻ ആശാനായിരുന്നു അതിൻറെ ചുമതല വഹിച്ചത് .അതിന് ഒരു അധ്യാപകനെ ഉണ്ടായിരുന്നുള്ളൂ. സ്കൂൾ അവിടെനിന്ന് മാരി മുട്ടത്തു വക ഇട പറമ്പിൽ സ്ഥാപിച്ചു അന്ന് കളിക്കൽ ഉമ്മൻ ആശാൻ ഹെഡ്മാസ്റ്ററും രണ്ടു സഹ അധ്യാപകരും ഉൾപ്പെട്ട മൂന്നു ക്ലാസ്സ് ഉള്ള ഒരു പള്ളിക്കൂടം ആയി ഉയർന്നു. അന്നത്തെ ആ സ്കൂൾ ക്രമേണ ജീർണ്ണിച്ചു .പിന്നീട് 1907 ഇൽ തുടങ്ങി യിൽ പടിഞ്ഞാറുവശത്ത് ഇപ്പോഴത്തെ പ്രൈമറി സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥാനത്ത് മാറ്റിസ്ഥാപിച്ചു .അന്ന് നാല് ക്ലാസ് ഉള്ള ഒരു പള്ളിക്കൂടം ആയി സ്ഥലവാസികളുടെ പരിശ്രമഫലമായി 1912 ഇൽ ഒരു പൂർണ്ണ മിഡിൽ സ്കൂൾ ആയി ഉയർന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |