"ഗവ. എച്ച് എസ് എസ് രാമപുരം/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് എസ് രാമപുരം/ജൂനിയർ റെഡ് ക്രോസ് (മൂലരൂപം കാണുക)
14:01, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഫെബ്രുവരി 2022Abilashkalathilschoolwiki എന്ന ഉപയോക്താവ് ജി.എച്ച്.എസ്.എസ്. രാമപുരം/ജൂനിയർ റെഡ് ക്രോസ് എന്ന താൾ ഗവ. എച്ച് എസ് എസ് രാമപുരം/ജൂനിയർ റെഡ് ക്രോസ് എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്
No edit summary |
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ജി.എച്ച്.എസ്.എസ്. രാമപുരം/ജൂനിയർ റെഡ് ക്രോസ് എന്ന താൾ ഗവ. എച്ച് എസ് എസ് രാമപുരം/ജൂനിയർ റെഡ് ക്രോസ് എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
യുദ്ധയിൽ മുറിവേറ്റ ഭടന്മാർക്ക് സേവനം എത്തിച്ചുകൊടുക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച റെഡ്ക്രോസ് സംഘടന, സമാധാനകാലത്തും അതിന്റെ ജനസേവന പ്രവർത്തനങ്ങൾക്കൊണ്ട് ഏറെ ശ്രദ്ധേയമായിക്കഴിഞ്ഞു. | |||
റെഡ്ക്രോസ് പ്രവർത്തനങ്ങളുടെ മുഖ്യധാരകളായ ആരോഗ്യം, സേവനം, അന്തർദ്ദേശീയ സൗഹൃദം എന്നിവ വളരുന്ന തലമുറയിൽപ്പെട്ട സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് അവബോധമുണ്ടാക്കുന്നു. | |||
യുദ്ധമധ്യത്തിലെ കാരുണ്യപൂരമായി ആവിർഭവിച്ച റെഡ്ക്രോസ് സംഘടനയുടെ പ്രവർത്തനങ്ങൾ ബഹുതലസ്പർശിയാണ്. ഈ സേവന പ്രവർത്തനങ്ങളിൽ സഹകരിക്കുന്നതിനും യുദ്ധവിരുദ്ധ മനോഭാവം വളർത്തുന്നതിനുമുള്ള അടിസ്ഥാനം നൽകുന്നതും റെഡ്ക്രോസാണ്. | |||
<div style="text-align: center;"> | |||
[[ചിത്രം:36065_redcross.png|thumb|230px|center]] | |||
</div style> | |||
പ്രകൃതി സ്നേഹവും,സഹജീവി സ്നേഹവും,ദേശസ്നേഹവുമുള്ള ഒരു പുതു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നു . | പ്രകൃതി സ്നേഹവും,സഹജീവി സ്നേഹവും,ദേശസ്നേഹവുമുള്ള ഒരു പുതു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നു . | ||