"കെ.എം.എം.എൽ.പി.എസ്. അത്തിപ്പൊറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.എം.എം.എൽ.പി.എസ്. അത്തിപ്പൊറ്റ (മൂലരൂപം കാണുക)
19:59, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 57: | വരി 57: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1917 - ലാണ് സ്ക്കൂൾ സ്ഥാപിതമായത്. | 1917 - ലാണ് സ്ക്കൂൾ സ്ഥാപിതമായത്.അത്തിപ്പൊറ്റ എലമെൻററി എയ്‍ഡഡ് സ്കൂൾ എന്ന പേരിലാണ് സ്കൂൾ ആരംഭിച്ചത്.തുടക്കത്തിൽ 57 കുട്ടികളും ഒരു അധ്യാപകനും മാത്രമായിരുന്നു ഉണ്ടായിരുന്നത്.ജാതിക്കോമരങ്ങൾ ഉറഞ്ഞുതുള്ളിിരുന്ന കാലത്തും ഇവിടെ ജാതിമതഭേദമന്യേ എല്ലാവരും ഒന്നിച്ചിരുന്നാണ് പഠി്ച്ചിരുന്നത്.1950 കളിൽ ശ്രീ.കൃഷ്ണമേനോനായിരുന്നു മാനേജർ.പിന്നീട് ശ്രീ. സി.പി.ബാലകൃഷ്ണൻ മാസ്റ്റർ പ്രധാനധ്യാപകനും മാനേജറുമായി സ്ഥാനം ഏറ്റെടുത്തു. പിന്നീട് 1988-ലാണ് ഇപ്പോഴത്തെ മാനേജറായ ശ്രീ.എ.വി. ശിവസുബ്രഹ്മണ്യൻ വിദ്യാലയം ഏറ്റുവാങ്ങിയത്. | ||
[[കെ.എം.എം.എൽ.പി.എസ്. അത്തിപ്പൊറ്റ/കൂടുതൽ|കൂടുതൽ]] | [[കെ.എം.എം.എൽ.പി.എസ്. അത്തിപ്പൊറ്റ/കൂടുതൽ|കൂടുതൽ]] | ||
വരി 67: | വരി 67: | ||
സ്മാർട്ട് ക്ലാസ്സ് റൂം | സ്മാർട്ട് ക്ലാസ്സ് റൂം | ||
വിശാലമായ കളിസ്ഥലം | |||
സ്റ്റേജ് | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 72: | വരി 77: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* സർഗവിദ്യാലയം | |||
* ദിനാചരണങ്ങൾ | |||
* ഹലോ ഇംഗ്ലീഷ് | |||
* മലയാളത്തിളക്കം | |||
* ഉല്ലാസഗണിതം | |||
* ഗണിതവിജയം | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
മാനേജർ : ശ്രീ.എ.വി.ശിവസുബ്രഹ്മണ്യൻ | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 80: | വരി 92: | ||
!ക്രമ നമ്പർ | !ക്രമ നമ്പർ | ||
!പേര് | !പേര് | ||
|- | |- | ||
|1 | |1 | ||
| | |ശ്രീ.ബാലകൃഷ്ണൻ മാസ്റ്റർ | ||
|- | |- | ||
|2 | |2 | ||
| | |ശ്രീമതി.ചന്ദ്രിക ടീച്ചർ | ||
|- | |- | ||
|3 | |3 | ||
| | |ശ്രീമതി.ഇന്ദിര ടീച്ചർ | ||
| | |- | ||
|4 | |||
|ശ്രീ.രാധാകൃഷ്ണൻ മാസ്റ്റർ | |||
|- | |||
|5 | |||
|ശ്രീമതി.വിജയലക്ഷമി ടീച്ചർ | |||
|} | |} | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* അംഗോളയിലെ ഇന്ത്യൻ അമ്പാസഡറായി വിരമിച്ച ശ്രീ.പുളിയമ്പറ്റ ബാലചന്ദ്രൻ | |||
* രാഷ്ട്രപതി ശ്രീമതി. പ്രതിഭാപാട്ടീലിൽ നിന്നും പ്രവാസി ഭാരതീയ പുരസ്കാർ നേടിയ ശ്രീ.എ.പി.എസ്.മണി | |||
* കൊച്ചിൻ പോർട്ട് ട്രസ്റ്റ് ട്രാഫിക് മാനേജർ ശ്രീ. ജനാർദ്ദനൻ | |||
* ഭാരതി ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ അഡീഷണൽ ജനറൽ മാനേജർ ശ്രീ.ഉണ്ണിക്കോട്ടുകളം ദിവാകരൻ. | |||
==വഴികാട്ടി== | ==വഴികാട്ടി== |