"ജി.യു.പി.എസ് പുള്ളിയിൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് പുള്ളിയിൽ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
19:46, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022ഷീ ടോയ്‌ലറ്റ്
(പ്രഭാതഭക്ഷണം) |
(ഷീ ടോയ്‌ലറ്റ്) |
||
വരി 38: | വരി 38: | ||
== ഷി-ടോയ്‍ലറ്റ് == | == ഷി-ടോയ്‍ലറ്റ് == | ||
ശുചിത്വമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിൽ വിദ്യാലയത്തിലെ ഭൗതികസാഹചര്യങ്ങൾ പ്രധാന പങ്കുവഹിക്കുന്നു. കുട്ടികളിലെ വ്യക്തി ശുചിത്വം പരിപാലിക്കുക എന്നത് അത്യന്താപേക്ഷിതമായ കാര്യമാണ്. പ്രത്യേകിച്ചും പെൺകുട്ടികളുടെ വ്യക്തിശുചിത്വം. ഈയൊരു ലക്ഷ്യം മുന്നിൽ കണ്ടാണ് പുള്ളിയിൽ ഗവൺമെന്റ് യു.പി സ്കൂളിൽ ഷീ ടോയ്‌ലറ്റുകൾ നിർമ്മിക്കപ്പെട്ടിട്ടുള്ളത് | |||
== ഫിൽറ്റർ ചെയ്ത കുടിവെള്ളം == | == ഫിൽറ്റർ ചെയ്ത കുടിവെള്ളം == | ||
എല്ലാ കുട്ടികൾക്കും അണുവിമുക്ത കുടിവെള്ള ലഭ്യത ഉറപ്പു വരുത്തുന്നതിന്റെ ശുദ്ധീകരിച്ച കുടിവെള്ളം സ്കൂളിൽ ലഭ്യമാണ്. | എല്ലാ കുട്ടികൾക്കും അണുവിമുക്ത കുടിവെള്ള ലഭ്യത ഉറപ്പു വരുത്തുന്നതിന്റെ ശുദ്ധീകരിച്ച കുടിവെള്ളം സ്കൂളിൽ ലഭ്യമാണ്. |