Jump to content
സഹായം

"ഇ.എ.എൽ. പി. എസ്.അരയൻപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6,691 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  24 ജനുവരി 2022
No edit summary
വരി 67: വരി 67:


== ചരിത്രം ==
== ചരിത്രം ==
1932 ഇൽ കൊല്ലവർഷം( 1107 ഇടവം ഒന്നാം തീയതി )പ്രവർത്തനമാരംഭിച്ച കുന്നം അരയൻ പാറ ഇ .എ .എൽ. പി സ്കൂൾ പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിൽ വെച്ചൂച്ചിറ പഞ്ചായത്തിൽ ഒരു കിഴക്കൻ മലയോര ഗ്രാമ പ്രദേശത്ത് അരയൻ പാറ   എസ്റ്റേറ്റിനു സമീപമാണ് സ്ഥിതിചെയ്യുന്നത് .തിരുവല്ല എസ് .സി ഹൈസ്കൂൾ അധ്യാപകനായിരുന്ന പരേതനായ ശ്രീ ഐ ജോൺ തോട്ടുങ്കൽ അരയൻ പാറ എസ്റ്റേറ്റ് സൂപ്രണ്ടായി 1925 നിയമിക്കപ്പെട്ടു. അദ്ദേഹംസ്ഥലത്തെ പിന്നോക്ക സമുദായക്കാരുടെ ഇടയിൽ  സുവിശേഷ വേല ആരംഭിച്ചു .1931 ഈ സുവിശേഷവേല മാർത്തോമ സുവിശേഷസംഘം ഏറ്റെടുത്തു അങ്ങനെ മാർത്തോമ സഭയിൽ ചേർന്നവർക്ക് ആരാധന സഫലമായും കുട്ടികൾക്ക് വിദ്യാലയം ആയും ഉപയോഗിക്കുന്നതിനാണ് 1932 ൽ മാർത്തോമാ സുവിശേഷ സംഘത്തിൻറെ മാനേജുമന്റിൽഈ സ്കൂൾ സ്ഥാപിതമായത് .വിദ്യാഭ്യാസ ചരിത്രത്തിലെ പഞ്ചായത്തിലെ ആദ്യത്തെ അംഗീകൃതവിദ്യാലയമാണിത്.
ചരിത്രം
മല നാടിൻറെ റാണിയായ റാന്നി പട്ടണത്തിൽ നിന്ന് ഇന്ന് 12 കിലോമീറ്റർ വടക്ക്  കിഴക്ക്  തീർഥാടനകേന്ദ്രമായ എരുമേലി, പെരുന്തേനരുവി എന്നിവിടങ്ങളിൽ   നിന്ന്  സമദൂര ത്തിൽ മലനിരകൾക്കിടയിൽ സ്ഥിതിചെയ്യുന്ന പുരാതന ഗ്രാമമാണ് കുന്നം .ഭൂപ്രകൃതി കൊണ്ട് ഉണ്ട് ലഭ്യമായ ആയ സ്ഥാനപ്പേര് ഈ ഗ്രാമത്തിന് അനുയോജ്യമാണ് കുന്നം ദേവി ക്ഷേത്രത്തിൽ ധനുമാസത്തിലെ തിരുവാതിര നാളിൽ നടത്തപ്പെടുന്ന ഉത്സവം പ്രസിദ്ധമാണ് ആണ് കുന്നം ഗ്രാമത്തിനു ചുറ്റുമുള്ള ഉള്ള അരയൻ പാറ , ചേന്നമ്പാറ, അടിച്ചിപ്പാറ, കോതാനി, കുമ്പിത്തോട്, കുളമാംകുഴി,മുതലായ ആയ പ്രദേശങ്ങൾ  ഇരുപതാം നൂറ്റാണ്ട് വരെ തിരുവിതാംകൂർ ഗവൺമെൻറ് വക വനഭൂമി യായിരുന്നു.ആളുകൾ  വനവിഭവങ്ങൾ ശേഖരിക്കുകയും വേട്ടയാടുകയും കൃഷി ചെയ്യുകയും പതിവായിരുന്നു വെങ്കിലും സ്ഥിരതാമസക്കാരില്ലായിരുന്നു .1905 തിരുവല്ല പുതിയയോട്ട് ശ്രീ. . സി ചെറിയാൻ കുന്നം ഗ്രാമത്തിന് ചുറ്റുമായി 700 ഏക്കർ സ്ഥലം വിലകൊടുത്ത് പതിപ്പിച്ച അരയൻ പാറ റബ്ബർ എസ്റ്റേറ്റ് സ്ഥാപിച്ചു . കുന്നതിന്ചുറ്റുമുള്ള തോട്ടങ്ങളിലെ ജോലിക്കാരായ അനേകർ ഇവിടെ താമസം ആരംഭിച്ചെങ്കിലും പ്രാഥമിക വിദ്യാഭ്യാസത്തിന് സൗകര്യം ഇല്ലായിരുന്നു . അങ്ങനെ മാർത്തോമ സുവിശേഷ സംഘം പ്രവർത്തനമാരംഭിച്ചു .അവരുടെ സാംസ്കാരിക ഉന്നമനത്തിനായി 1932  ൽ അരയൻ പാറയിൽ ഈ പ്രദേശത്തെ  ആദ്യ വിദ്യാഭ്യാസ  സ്ഥാപനമായ ഇ .എ.എൽ. പി സ്കൂൾ സ്ഥാപിതമായി.
.
കുന്നത്ത് ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ ആരംഭിക്കുന്നതിനായി റവ എ.ജെ തോട്ടുങ്കൽ, എ.എം എബ്രഹാം പുല്ലംമ്പള്ളിൽ. പി എം ജോൺ പുല്ലംമ്പള്ളിൽ , ശ്രീ മത്തായി 25 സെന്റ് മ് സ്ഥലവും പള്ളി എന്നിവർ കൂട്ടായി ആലോചിച്ച് ഗവൺമെൻറ് അനുവാദത്തിനായി അപേക്ഷ നൽകി.അന്ന് രണ്ടു ക്ലാസുകൾ നടത്തുന്നതിന് അനുവാദം കിട്ടി .പുല്ലംമ്പള്ളിൽ ശ്രീ മത്തായി 25 സെൻറ് സ്ഥലവും അരയൻപാറ എസ്റ്റേറ്റ് മാനേജരായിരുന്ന ശ്രീ ചെറിയാൻ പുതിയോട്ട് 20 സെൻറ് സ്ഥലവും ദാനമായി തന്നു .പുത്തൻപീടികയിൽ ശ്രീ മത്തായി ചാക്കോ പുല്ലമ്പള്ളിയിൽ ശ്രീ മത്തായി അരയൻ പാറ എസ്റ്റേറ്റിലെ തൊഴിലാളികൾ . നാനാ ജാതി മതസ്ഥരായആളുകൾ സ്കൂൾ പണിയെ സഹായിച്ചിട്ടുണ്ട്.




വരി 82: വരി 92:
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.439999, 76.827334| zoom=15}}
{{#multimaps:9.439999, 76.827334| zoom=15}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1392469" എന്ന താളിൽനിന്ന് ശേഖരിച്ചത്