"സെൻറ് മേരിസ്. എൽ .പി. എസ്. ആനിയ്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ് മേരിസ്. എൽ .പി. എസ്. ആനിയ്കാട് (മൂലരൂപം കാണുക)
17:52, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022subject
(name) |
(subject) |
||
വരി 1: | വരി 1: | ||
Pelamparambu School Anikad | |||
വരി 16: | വരി 16: | ||
പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ ആനിക്കാട് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്‌കൂൾ ഇവിടുത്തെ സാധാരണ ജനങ്ങൾക്കു അത്താണിയാണ്. 1/2 ഏക്കർ സ്ഥലത്താണ് ഈ സ്ഥാപനം നിലകൊള്ളുന്നത്. പട്ടണത്തിന്റ തിരക്കോ ബഹളമോ ഒന്നുമില്ലാത്ത ശാന്തമായ ഒരു പഠന സാഹചര്യം ഇവിടെ പഠിക്കുന്ന കുട്ടികൾക്കു ലഭിക്കുന്നുണ്ട് വളരെ പ്രകൃതി മനോഹരമായ ഒരു ഭൂപ്രദേശമാണിത്. മല്ലപ്പള്ളിയിൽ നിന്ന് 21/2കിലോമീറ്റർ ദൂരമേ സ്‌കൂളിലേയ്ക്ക് ഉള്ളൂ.1942ൽ തിരുവല്ല അതിരൂപത മലങ്കര കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ കീഴിൽ ഈ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു. ഇതിനോട് ചേർന്ന് ഹൈസ്‌കൂളും പ്രവർത്തിക്കുന്നുണ്ട്. ഈ നാട്ടിലെ ഏക സ്‌കൂളാണിത്. ഇവിടുത്തെ മലകളും കുന്നുകളും വൃക്ഷലതാതികളും വയലുകളും മണിമലയാറും തൂക്കുപാലവും വളരെ ശ്രദ്ധ ആകർഷിക്കുന്ന കാര്യങ്ങളാണ്. | പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ ആനിക്കാട് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്‌കൂൾ ഇവിടുത്തെ സാധാരണ ജനങ്ങൾക്കു അത്താണിയാണ്. 1/2 ഏക്കർ സ്ഥലത്താണ് ഈ സ്ഥാപനം നിലകൊള്ളുന്നത്. പട്ടണത്തിന്റ തിരക്കോ ബഹളമോ ഒന്നുമില്ലാത്ത ശാന്തമായ ഒരു പഠന സാഹചര്യം ഇവിടെ പഠിക്കുന്ന കുട്ടികൾക്കു ലഭിക്കുന്നുണ്ട് വളരെ പ്രകൃതി മനോഹരമായ ഒരു ഭൂപ്രദേശമാണിത്. മല്ലപ്പള്ളിയിൽ നിന്ന് 21/2കിലോമീറ്റർ ദൂരമേ സ്‌കൂളിലേയ്ക്ക് ഉള്ളൂ.1942ൽ തിരുവല്ല അതിരൂപത മലങ്കര കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ കീഴിൽ ഈ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു. ഇതിനോട് ചേർന്ന് ഹൈസ്‌കൂളും പ്രവർത്തിക്കുന്നുണ്ട്. ഈ നാട്ടിലെ ഏക സ്‌കൂളാണിത്. ഇവിടുത്തെ മലകളും കുന്നുകളും വൃക്ഷലതാതികളും വയലുകളും മണിമലയാറും തൂക്കുപാലവും വളരെ ശ്രദ്ധ ആകർഷിക്കുന്ന കാര്യങ്ങളാണ്. | ||
മാനേജ്‌മെന്റ് | മാനേജ്‌മെന്റ് | ||
വരി 65: | വരി 57: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
== ഈ പഞ്ചായത്തിലെ പഞ്ചായത്ത് പ്രതിനിധികളുടെ ഇടപെടലുകൾ, പൂർവ്വ വിദ്യാർത്ഥികൾ, നല്ലവരായ സുമനസ്സുകൾ, അധ്യാപകർ, മാതാപിതാക്കൾ എന്നിവർ വേണ്ട ചെറിയ സഹായങ്ങൾ ചെയ്യുന്നുണ്ട്. കുട്ടികൾക്ക് പഠിക്കുന്നതിനും കലാകായിക മത്സരങ്ങളിൽ വേണ്ട പരിശീലനത്തിനും ഇവിടെ സാഹചര്യം ഉണ്ട്. == | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
== പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിന്റെ ഭാഗമായി വൈവിധ്യമാർന്ന നൂതന പ്രവർത്തനങ്ങളും നടത്തുന്നു. സ്‌കൂൾ, ലൈബ്രറി, പച്ചക്കറിത്തോട്ടം, പൂന്തോട്ടം, വിവിധ ദിനാ ചാരണങ്ങൾ, വീടൊരുവിദ്യാലയം പ്രവർത്തനങ്ങൾ, ആഘോഷങ്ങൾ ഇവയെല്ലാം നേരത്തെ ഓൺലൈനായും നടത്തുന്നുണ്ട്. അധ്യാപകർ ഇതിനുവേണ്ട പ്രോത്സാഹനവും നൽകുന്നുണ്ട്. == | |||
* എസ്.പി.സി | * എസ്.പി.സി | ||
* എൻ.സി.സി. | * എൻ.സി.സി. |