Jump to content
സഹായം

"ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 19: വരി 19:
<u>ക്ലാസ്സിലെ മറ്റ് പ്രവർത്തനങ്ങൾ</u>
<u>ക്ലാസ്സിലെ മറ്റ് പ്രവർത്തനങ്ങൾ</u>

ലോഷൻ നിർമ്മാണം, സോപ്പ് നിർമ്മാണം, വിവിധ തരം കവർ നിർമ്മാണം, വേസ്റ്റ് മെറ്റീരിയൽസ് ഉപയോഗിച്ച് കരകൗശല വസ്തു നിർമ്മാണം, പ്രവൃത്തി പരിചയ മത്സരങ്ങൾക്ക് കുട്ടികളെ തയ്യാറാക്കൽ.
ലോഷൻ നിർമ്മാണം, സോപ്പ് നിർമ്മാണം, വിവിധ തരം കവർ നിർമ്മാണം, വേസ്റ്റ് മെറ്റീരിയൽസ് ഉപയോഗിച്ച് കരകൗശല വസ്തു നിർമ്മാണം, പ്രവൃത്തി പരിചയ മത്സരങ്ങൾക്ക് കുട്ടികളെ തയ്യാറാക്കൽ. '''<big>[[ചിത്രങ്ങൾ പ്രവൃത്തിപരിചയക്ലബ്ബ്|ചിത്രങ്ങൾ]]</big>'''

'''<u><big>ലഹരി വിരുദ്ധ ക്ലബ്ബ്</big></u>'''

സംസ്ഥാന സർക്കാർ, വിദ്യാലയങ്ങളിൽ സംഘടിപ്പിക്കുന്ന എല്ലാ പ്രവർത്തനങ്ങളും നമ്മുടെ സ്കൂളിലും നടത്തുന്നുണ്ട്. വിമുക്തിയുടെ ഭാഗമായി ക്ലാസ്സുകൾ സംഘടിപ്പിച്ചു. ബാഡ്ജ് ധരിച്ച് അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. നെയ്യാറ്റിൻകര എക്സൈസ് പരിധിയിൽ വരുന്ന സ്കൂളുകളിൽ ലഹരി വസ്തുക്കൾ നിരോധിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ നടത്തുന്നതിൽ നമ്മുടെ സ്കൂളും പങ്കെടുക്കുന്നു. സ്കൂൾ പരിസരത്തെ കടകളിൽ ലഭ്യമല്ലയെന്ന് ഉറപ്പ് വരുത്തുന്നതിന് തിരുപുറം എക്സൈസ് സർക്കിൾ പ്രത്യേകം ശ്രദ്ധിക്കുന്നു. സമൂഹത്തിന് ശാപമായി മാറിക്കൊണ്ടിരിക്കുന്ന ലഹരി ഉപയോഗം നമ്മുടെ നാടിനെ നശിപ്പിക്കാതിരിക്കട്ടെ. അവയുടെ ദോഷങ്ങൾ മനസ്സിലാക്കി അത് ഉപയോഗിക്കാതെയും, ഉപയോഗിക്കുന്നവരെ അതിൽ നിന്ന് പിൻതിരിപ്പിച്ചും മാതൃകയാവാൻ നമ്മുടെ കുഞ്ഞുങ്ങൾക്ക് കഴിയട്ടെ.

emailconfirmed
967

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1392220" എന്ന താളിൽനിന്ന് ശേഖരിച്ചത്