"എസ്. ബി. എസ്. ഓലശ്ശേരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്. ബി. എസ്. ഓലശ്ശേരി/ചരിത്രം (മൂലരൂപം കാണുക)
17:24, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 11: | വരി 11: | ||
ആ കാലഘട്ടത്തിൽ തന്നെ വിദ്യാഭ്യാസത്തിന്റെയും തൊഴിൽ പരിശീലനത്തിന്റെയും പ്രാധാന്യം തിരിച്ചറിഞ്ഞ് , അക്കാലത്തെ പ്രമുഖരായ നാട്ടുകാരുടെ കൂട്ടായ്മയിൽ വിദ്യാലയ സ്ഥാപനത്തിനാവശ്യമായ സ്ഥലം സ്വരൂപിച്ചു. തുടർന്നും നല്ലവരായ നാട്ടുകാരുടേയും പെരുവെമ്പ് സഹകരണ ബാങ്കിന്റേയും സംയുക്ത സഹകരണത്തോടെ, നാലംഗ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ സരസ്വതി ക്ഷേത്രം 2-06-1950 ൽ പ്രവർത്തനമാരംഭിച്ചു. .സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഗാന്ധിജി വിഭാവനം ചെയ്ത തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായത്തിൽ നിന്നാണ് നമ്മുടെ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. അതുകൊണ്ടുതന്നെ ചരിത്രപ്രാധാന്യമുള്ള നിരവധി സവിശേഷതകൾ ഇന്നും ഈ വിദ്യാലയം പിന്തുടർന്നു വരുന്നു.തുടക്കത്തിൽ ജൂനിയർ ബേസിക് സ്കൂൾ ആയാണ് ഈ വിദ്യാലയം തുടങ്ങിയത് | ആ കാലഘട്ടത്തിൽ തന്നെ വിദ്യാഭ്യാസത്തിന്റെയും തൊഴിൽ പരിശീലനത്തിന്റെയും പ്രാധാന്യം തിരിച്ചറിഞ്ഞ് , അക്കാലത്തെ പ്രമുഖരായ നാട്ടുകാരുടെ കൂട്ടായ്മയിൽ വിദ്യാലയ സ്ഥാപനത്തിനാവശ്യമായ സ്ഥലം സ്വരൂപിച്ചു. തുടർന്നും നല്ലവരായ നാട്ടുകാരുടേയും പെരുവെമ്പ് സഹകരണ ബാങ്കിന്റേയും സംയുക്ത സഹകരണത്തോടെ, നാലംഗ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ സരസ്വതി ക്ഷേത്രം 2-06-1950 ൽ പ്രവർത്തനമാരംഭിച്ചു. .സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഗാന്ധിജി വിഭാവനം ചെയ്ത തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായത്തിൽ നിന്നാണ് നമ്മുടെ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. അതുകൊണ്ടുതന്നെ ചരിത്രപ്രാധാന്യമുള്ള നിരവധി സവിശേഷതകൾ ഇന്നും ഈ വിദ്യാലയം പിന്തുടർന്നു വരുന്നു.തുടക്കത്തിൽ ജൂനിയർ ബേസിക് സ്കൂൾ ആയാണ് ഈ വിദ്യാലയം തുടങ്ങിയത് | ||
പി. വിശ്വനാഥൻ നായർ, കണ്ടുണ്ണി, നാരായണ അയ്യർ, കെ.പി. വേലായുധ മുതലിയാർ എന്നിവരായിരുന്നു ഇതിലെ അംഗങ്ങൾ.U .P പരമേശ്വരനായിരുന്നു ആദ്യത്തെ പ്രധാനാധ്യാപകൻ. ഓട്ടു പുരയായിരുന്നു കെട്ടിടം, ഓലശ്ശേരിയിലെ പോസ്റ്റോഫീസും ആ കാലത്ത് പ്രവർത്തിച്ചിരുന്നത് സ്കൂൾ കെട്ടിടത്തിലായിരുന്നു. പഴനിയപ്പ മുതലിയാരാണ് സ്കൂൾ പ്രവേശനം നേടിയ ആദ്യ വിദ്യാർത്ഥി. ആ കാലങ്ങളിൽ ചാണകം മെഴുകിയ നിലവും മണലിലെഴുത്ത് സമ്പ്രദായവുമായിരുന്നു ഉണ്ടായിരുന്നത്. പാലയങ്കാട് , തസ്രാക്ക്, നെല്ലിക്കുന്നം,തിരുവാലത്തൂർ എന്നീ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഏക ആശ്രയമായിരുന്നു ഈ പ്രൈമറി വിദ്യാലയം. അതുകൊണ്ടു തന്നെ തോടും പുഴയും കടന്ന് വളരെ ദൂരം നടന്നാണ് വിദ്യാർത്ഥികൾ സ്കൂളിൽ എത്തിയിരുന്നത്. വർഷകാലങ്ങളിൽ കുട്ടികൾക്കൊപ്പം അധ്യാപകരും പുഴ കടന്ന് എത്തിയിരുന്നു. പലപ്പോഴും പുഴ കടന്നുവരാൻ പറ്റാത്ത സാഹചര്യങ്ങളിൽ പരീക്ഷകൾ ,ആ സ്ഥലത്തെ കുട്ടികളെ ഒരുമിച്ചിരുത്തി അധ്യാപകരുടെ നേതൃത്വത്തിൽ നടത്തിയ ചരിത്രവുമുണ്ട്. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഉച്ച ഭക്ഷണ പൊതികളുമായി വരുന്ന ആളുകളും ആദ്യ കാലങ്ങളിൽ ഉണ്ടായിരുന്നു. | |||
വിദ്യാലയ പുരോഗതിക്കായി ഓരോ കാലഘട്ടത്തിലും ട്രസ്റ്റിന്റേയും ഗ്രാമവാസികളുടേയും അകമഴിഞ്ഞ സേവനം, സ്ഥലമായും ,കെട്ടിട സാമഗ്രികളായും, ഫർണിച്ചറുകളായും വിദ്യാലയത്തിനു ലഭിച്ചിരുന്നു. 1968-ൽ വിദ്യാലയത്തിൽ UP തലം നിലവിൽ വന്നു. അറബി , ഉറുദു, സംസ്കൃതം എന്നീ ഭാഷകൾ ഐച്ഛിക വിഷയങ്ങളായി തെരഞ്ഞെടുക്കാനും, വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനായി അധ്യാപക നിയമനങ്ങളും നടത്തി വന്നു. | വിദ്യാലയ പുരോഗതിക്കായി ഓരോ കാലഘട്ടത്തിലും ട്രസ്റ്റിന്റേയും ഗ്രാമവാസികളുടേയും അകമഴിഞ്ഞ സേവനം, സ്ഥലമായും ,കെട്ടിട സാമഗ്രികളായും, ഫർണിച്ചറുകളായും വിദ്യാലയത്തിനു ലഭിച്ചിരുന്നു. 1968-ൽ വിദ്യാലയത്തിൽ UP തലം നിലവിൽ വന്നു. അറബി , ഉറുദു, സംസ്കൃതം എന്നീ ഭാഷകൾ ഐച്ഛിക വിഷയങ്ങളായി തെരഞ്ഞെടുക്കാനും, വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനായി അധ്യാപക നിയമനങ്ങളും നടത്തി വന്നു. |