"ഗവ. യു പി സ്കൂൾ, തെക്കേക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി സ്കൂൾ, തെക്കേക്കര/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:46, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 41: | വരി 41: | ||
==== കർഷകദിനം. ==== | ==== കർഷകദിനം. ==== | ||
ചിങ്ങം ഒന്ന് കർഷക ദിനത്തോടനുബന്ധിച്ച് കുട്ടികൾ വീട്ടിലുള്ള കാർഷിക വിളകളെ പരിചയപ്പെടുന്ന വീഡിയോ തയ്യാറാക്കുകയും നാടൻപാട്ടുകൾ അവതരിപ്പിക്കുകയും പ്രസംഗിക്കുകയും കൃഷിയുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകളും കടങ്കഥകളും പരിചയപ്പെടുത്തുകയും കർഷക ദിന പതിപ്പ് തയ്യാറാക്കുകയും ചെയ്തു. | ചിങ്ങം ഒന്ന് കർഷക ദിനത്തോടനുബന്ധിച്ച് കുട്ടികൾ വീട്ടിലുള്ള കാർഷിക വിളകളെ പരിചയപ്പെടുന്ന വീഡിയോ തയ്യാറാക്കുകയും നാടൻപാട്ടുകൾ അവതരിപ്പിക്കുകയും പ്രസംഗിക്കുകയും കൃഷിയുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകളും കടങ്കഥകളും പരിചയപ്പെടുത്തുകയും കർഷക ദിന പതിപ്പ് തയ്യാറാക്കുകയും ചെയ്തു. | ||
==== ഓൺലൈൻ ഓണാഘോഷം ==== | |||
കുട്ടികൾ അത്തം മുതൽ സമീപത്തുള്ള പൂക്കൾ ശേഖരിച്ച് വീടുകളിൽപൂക്കളം ഇടുകയും അതിൻറെ ചിത്രം ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവെക്കുകയും ചെയ്തു. തിരുവോണദിവസം കുട്ടികൾ ഓണപ്പാട്ടുകൾ പാടുകയും വീടുകളിൽ ഓണക്കളികളിൽ പങ്കെടുക്കുകയും അതിൻറെ ചിത്രങ്ങൾ ഗ്രൂപ്പിൽ പങ്കുവയ്ക്കുകയും ചെയ്തു. | |||
==== അധ്യാപക ദിനം ==== | ==== അധ്യാപക ദിനം ==== | ||
വരി 61: | വരി 64: | ||
==== ശിശുദിനം ==== | ==== ശിശുദിനം ==== | ||
നവംബർ 14 ശിശു ദിനത്തിന്റെ അന്ന് കുട്ടികൾ ശിശുദിനഗാനങ്ങൾ ആലപിക്കുകയും പ്രസംഗിക്കുകയും ചിത്രരചന , പോസ്റ്റർ നിർമ്മാണം, ആശംസ കാർഡ് നിർമ്മാണം, ക്വിസ് തുടങ്ങിയ പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും ചെയ്തു | നവംബർ 14 ശിശു ദിനത്തിന്റെ അന്ന് കുട്ടികൾ ശിശുദിനഗാനങ്ങൾ ആലപിക്കുകയും പ്രസംഗിക്കുകയും ചിത്രരചന , പോസ്റ്റർ നിർമ്മാണം, ആശംസ കാർഡ് നിർമ്മാണം, ക്വിസ് തുടങ്ങിയ പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും ചെയ്തു. | ||
==== ക്രിസ്തുമസ് ആഘോഷം. ==== | |||
വിദ്യാലയത്തിൽ കുട്ടികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ക്രിസ്മസ് ആഘോഷങ്ങൾ സംഘടിപ്പിച്ചു അന്നേദിവസം കുട്ടികൾ കരോൾ ഗാനങ്ങൾ ആലപിക്കുകയും ക്രിസ്മസ് ക്രിസ്മസ് ട്രീ അലങ്കരിക്കുകയും കരോൾ ഗാനത്തിന് ഒപ്പം ചുവടുവയ്ക്കുകയും ആശംസകൾ പങ്കുവയ്ക്കുകയും ചെയ്തു. | |||
==== പുതുവത്സരദിനം ==== | ==== പുതുവത്സരദിനം ==== |